കെ.എഫ്.സി ചിക്കന്‍ സാമ്പിളുകളിലെ പരിശോധനയില്‍ കണ്ടെത്തിയത് മനുഷ്യ വിസര്‍ജ്യത്തില്‍ അടങ്ങിയ ഇ കോളി ബാക്ടീരിയകള്‍

തെലങ്കാനയിലെ കെ.എഫ്.സിയുടെ അഞ്ച് ഔട്ട്‌ലറ്റുകളില്‍ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയത് ശഞട്ടിക്കുന്ന വിവരങ്ങള്‍. മനുഷ്യ വിസര്‍ജ്യത്തില്‍ അടങ്ങിയ ഇ കോളി ബാക്ടീരിയ

കരിപ്പൂർ വിമാനത്താവളത്തിലെ അക്രമസംഭവം; ഒമ്പതു സി.ഐ.എസ്.എഫ് ജവാന്‍മാരുടെ ജാമ്യാപേക്ഷ കോടതി തള്ളി

മഞ്ചേരി/കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ അക്രമസംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒമ്പതു സി.ഐ.എസ്.എഫ് ജവാന്‍മാരുടെ ജാമ്യാപേക്ഷ മഞ്ചേരി സി.ജെ.എം കോടതി തള്ളി. സാക്ഷികളെ

2005-ന് മുമ്പുള്ള നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള തീയതി റിസര്‍വ് ബാങ്ക് നീട്ടി

2005-ന് മുമ്പുള്ള നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള തീയതി റിസര്‍വ് ബാങ്ക് ഡിസംബര്‍ 31വരെ നീട്ടി. 2005-നുമുമ്പുള്ള നോട്ടുകള്‍ സ്വന്തം ബാങ്ക് അക്കൗണ്ടില്‍

എന്നെ ബഹുമാനിക്കേണ്ട ദ്രോഹിക്കാതിരുന്നുകൂടേ; പാമ്പിനെ പിടികൂടുന്നതിനിടയില്‍ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന പാമ്പുകളുടെ തോഴന്‍ വാവസുരേഷ് ചോദിക്കുന്നു

പാമ്പിനെ പിടികൂടുന്നതിനിടയില്‍ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിലായിരുന്ന പാമ്പുകളുടെ തോഴന്‍ വാവസുരേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോട്ടയത്തു നിന്നും പ്രസിദ്ധീകരിക്കുന്ന പ്രമുഖ സിനിമാ

കേരള ടസ്‌കേഴ്‌സിന്റെ ഉടമസ്ഥരെ ലളിത് മോദി ഭീഷണിപ്പെടുത്തിയതിന് തെളിവ്; അദാനി ഗ്രൂപ്പിന് ടീം ലഭ്യമാക്കാന്‍ വേണ്ടിയായിരുന്നു ഭീഷണി

ന്യൂഡല്‍ഹി: കേരള ടസ്‌കേഴ്‌സിന്റെ ഉടമസ്ഥരായ റണ്‍ദേവ് കണ്‍സോര്‍ഷ്യത്തെ ലളിത് മോദി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ആരോപണം. ഐ.പി.എല്‍ ലേലത്തില്‍ നിന്ന് പിന്മാറണമെന്നും ഹോം

രാജ്യത്തെ എം.പിമാര്‍ക്ക് ആറ് രൂപയ്ക്ക് മസാലദോശയും 20 രൂപയ്ക്ക് മട്ടണ്‍കറിയും മറ്റും കഴിക്കാന്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയത് 60 കോടിയിലധികം രൂപ

രാജ്യത്തെ എം.പിമാര്‍ക്ക് ആറ് രൂപയ്ക്ക് മസാലദോശയും 20 രൂപയ്ക്ക് മട്ടണ്‍കറിയും മറ്റും കഴിക്കാന്‍ സര്‍ക്കാര്‍ ഖജനാവ് സബ്‌സിഡി നല്‍കിയത് 60

ഇനിമുതല്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ താമസിച്ചെത്തുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശനനടപടി

കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ താമസിച്ചെത്തുന്ന പരിപാടി ഇനി നടക്കില്ല. ഇനിമുതല്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ താമസിച്ചെത്തുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റല്‍

കണ്ണൂര്‍ വിമാനത്താവളം നിര്‍മ്മാണം; എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ബുധനാഴ്ച കരാര്‍ ഒപ്പുവെയ്ക്കും

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ബുധനാഴ്ച കരാര്‍ ഒപ്പുെവയ്ക്കും. 100 കോടിരൂപയാണ് എയര്‍പോര്‍ട്ട് അതോറിറ്റി മുടക്കുക.

വിമാനത്താവളങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്‌ചയില്ലെന്ന്‌ സിഐഎസ്‌എഫ്‌ മേധാവി സുരേഷ്‌ സിങ്‌

വിമാനത്താവളങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്‌ചയില്ലെന്ന്‌ സിഐഎസ്‌എഫ്‌ മേധാവി സുരേഷ്‌ സിങ്‌. സിഐഎസ്‌എഫ്‌ ഉദ്യോഗസ്‌ഥരോട്‌ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു.

ലോകത്ത് മറ്റേത് രാജ്യത്തേക്കാളും വിദേശ പണം വരുന്നത് ഇന്ത്യയിലാണെന്നും അതിലേറിയ പങ്കും കേരളീയരായ പ്രവാസികളുടെ അധ്വാനത്തിന്റെ ഫലമാണെന്നും കേന്ദ്രമന്ത്രി സുരേഷ്പ്രഭു

ലോകത്ത് മറ്റേത് രാജ്യത്തേക്കാളും വിദേശ പണം വരുന്നത് ഇന്ത്യയിലാണെന്നും അതിലേറിയ പങ്കും കേരളീയരായ പ്രവാസികളുടെ അധ്വാനത്തിന്റെ ഫലമാണെന്നും കേന്ദ്രമന്ത്രി സുരേഷ്പ്രഭു.