കൃത്യസമയത്ത് ജോലിക്ക് ഹാജരാകാതെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ 17 എയര്‍ഹോസ്റ്റസുമാരെ എയര്‍ ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു

യാത്രക്കാരുടെ വിശ്വാസം പിടിച്ചു പറ്റുകയും ഓണ്‍ ടൈം പെര്‍ഫോമന്‍സ്(ഒടിപി) മെച്ചപ്പെടുത്തുകയും ചെയ്യുക എന്നീ ഉദ്ദേശ്യങ്ങളോടെ എയര്‍ ഇന്ത്യ നടപടികള്‍ ആരംഭിച്ചു.

ജേക്കബ്ബ് ജോബിനായി ചരടുവലികള്‍, സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നീക്കം

തിരുവനന്തപുരം: ചന്ദ്രബോസ് കൊലക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ തൃശൂര്‍ മുന്‍ കമ്മീഷ്ണര്‍ ജേക്കബ്ബ് ജോബിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നീക്കംനടക്കുന്നതായി ആരോപണം.

രാമക്ഷേത്ര നിര്‍മാണ ആവശ്യവുമായി ആര്‍എസ്എസും വിഎച്ച്പിയും ;അയോധ്യയില്‍ ഇസ്ലാമികമായി ഒന്നും പാടില്ലെന്ന് പ്രമേയം

കേന്ദ്ര സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം എന്ന ആവശ്യവുമായി ആര്‍എസ്എസും വിഎച്ച്പിയും രംഗത്ത്.അയോധ്യയില്‍ ഇസ്ലാമികമായ ഒരു നിര്‍മിതികളും

എഎപി കേരളത്തില്‍ അക്കൗണ്ട് തുറന്നു; വിജയം മൂന്ന് വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ

ആലപ്പുഴ: കേരളത്തില്‍ ആദ്യമായി എഎപി അക്കൗണ്ട് തുറന്നു. മൂന്ന് വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ആലപ്പുഴ ആര്‍ത്തുങ്കല്‍ പഞ്ചായത്തിലെ 27ാം

വാര്‍ത്താ തലക്കെട്ടില്‍ മാത്രമായി ഒതുങ്ങുകയാണ് മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തനം:രാഹുല്‍ഗാന്ധി

കര്‍ഷക ആത്മഹത്യ, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ ദുരിതങ്ങളില്‍ ജനത ഉഴലുമ്പോള്‍ 10 ലക്ഷംരൂപ വിലവരുന്ന കോട്ട് ധരിച്ച് ഫാഷന്‍ ഐക്കണ്‍

ആറ് എം.എല്‍.എ മാര്‍ യു.ഡി.എഫിലെത്തുമെന്ന് ജോണി നെല്ലൂര്‍

അടുത്ത നിയമസഭാ സമ്മേളനം തീരുംമുമ്പ് ആറ് എല്‍ഡിഎഫ് എംഎല്‍എമാരെങ്കിലും യുഡിഎഫിലെത്തുമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍.

ലെഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ക്കാരിനെ അനുസരിക്കണമെന്ന ഡെല്‍ഹി ഹൈക്കോടതി

ലഫ്റ്റനന്റ് ഗവര്‍ണറും ഡെല്‍ഹി സര്‍ക്കാരുമായി മാസങ്ങളായി നീളുന്ന പോരിനൊടുവില്‍ ഹൈക്കോടതി ഡെല്‍ഹി സര്‍ക്കരിന്റെ രക്ഷയ്‌ക്കെതി. ലഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ക്കാരിനെ അനുസരിക്കണമെന്ന്

പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം വെയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രധാന ഉദ്യോഗസ്ഥരുടെ ഓഫീസ് മുറികളില്‍ രാഷ്ട്രപതിയുടെ ചിത്രത്തിനൊപ്പം ഇനി പ്രധാനമന്ത്രിയുടെ ചിത്രവും വെയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. സ്ഥാപനങ്ങളിലെ

രമേശ് ചെന്നിത്തലയും തുറന്നുസമ്മതിക്കുന്നു, രഹസ്യ മൊഴി ചോര്‍ന്നത് ഗുരുതരമായ വീഴ്ച തന്നെ

ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി നുണപരിശോധനയില്‍ ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ ബാര്‍കോഴക്കേസില്‍ കെ.എം മാണിയുടെ പ്രതിച്ഛായ സമൂഹമധ്യത്തില്‍ വീണ്ടും മോശമാക്കിയിരിക്കുകയാണ്.