ലോകകപ്പ് ക്രിക്കറ്റ്‌:പാകിസ്താനെ തോല്‍പിച്ച് ഓസീസ് സെമിയില്‍

ലോകകപ്പ് ക്രിക്കറ്റിലെ മൂന്നാം ക്വാർട്ടർ ഫൈനലിൽ പാകിസ്താനെ ആറ് വിക്കറ്റിന് തോല്‍പിച്ച് ഓസീസ് സെമിയില്‍. സെമിയില്‍ ഇന്ത്യയാണ് ഓസീസിന്റെ എതിരാളികള്‍.

ഹര്‍ത്താല്‍ ദിവസത്തില്‍ കേരളത്തിലെത്തി വാഹനം കിട്ടാതെ വലഞ്ഞ തമിഴ്‌നാട് അഭിഭാഷകര്‍ മന്ത്രി മാണിക്കെതിരെ ഹൈക്കോടതിയില്‍ പരാതി നല്‍കി

കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ കേരളത്തിലെത്തി വാഹനം കിട്ടാതെ വലഞ്ഞ തമിഴ്‌നാട്ടിലെ അഭിഭാഷകര്‍ മന്ത്രി മാണിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ചെന്നൈയില്‍

കശ്‌മീരിൽ പോലീസ്‌ സ്‌റ്റേഷനു നേരെ ഭീകരാക്രമണം;പോലീസുകാരന്‍ കൊല്ലപ്പെട്ടു

ജമ്മു: കശ്‌മീരിലെ കത്വ ജില്ലയില്‍ പോലീസ്‌ സ്‌റ്റേഷനു നേര്‍ക്ക്‌ ഭീകരാക്രമണം. ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും മൂന്ന്‌ പേര്‍ക്ക്‌ പരുക്ക്‌

വടക്കന്‍ കേരളത്തില്‍ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം

വടക്കന്‍ കേരളത്തില്‍ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം. കുറ്റ്യാടി വൈദ്യുതി നിലയത്തില്‍ ഉത്പാദനം നിര്‍ത്തിവച്ചതാണ് കാരണം ഭാഗിക വൈദ്യുതി നിയന്ത്രണത്തിന്

മധ്യപ്രദേശ് ധനമന്ത്രി ജയന്ത് മല്ല്യയെ ട്രെയിനില്‍ തോക്കുചൂണ്ടി കൊള്ളയടിച്ചു

മധ്യപ്രദേശ് ധനമന്ത്രി ജയന്ത് മല്ല്യയെഞ ജബല്‍പൂര്‍-നിസാമുദ്ദീന്‍ ട്രെയിനില്‍ കൊള്ളയടിച്ചു. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു മല്ല്യയെ കൊള്ളയടിച്ചത്. എക്‌സ്പ്രസിലെ ഫസ്റ്റ് എ.സി കോച്ചില്‍

വോട്ടിങ് യന്ത്രത്തില്‍ ഇനിമുതല്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രവും ഉള്‍പ്പെടുത്തും

മെയ് ഒന്ന് മുതല്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രവും ഉള്‍പ്പെടുത്തും. അപരന്മാരുണ്ടാക്കുന്ന ആശയക്കുഴപ്പം ഒഴിവാക്കാനാണിത്. തെരഞ്ഞെടുപ്പുകളില്‍ അപരന്മാരെക്കൊണ്ട്

ബെംഗളൂരുവില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട യുവ ഐ.എ.എസ് ഓഫീസര്‍ക്ക് വളര്‍ത്തുനായയുടെ ആദരാഞ്ജലി

ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡികെ.രവിക്ക് വളര്‍ത്തുനായയുടെ അന്തിമോപചാരം. മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍

വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്‌ ഇനി സര്‍ക്കാര്‍ ഏജന്‍സി വഴി

വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്‌ ഇനി സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രം.ഇതു സംബന്ധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഉത്തരവിറക്കി. ഇതുപ്രകാരം ഏപ്രില്‍

ഡല്‍ഹിക്ക് പുറമേ മറ്റു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആംആദ്മി തീരുമാനം

ഡല്‍ഹിയില്‍ വന്‍ വിജയം നേടിയതിനു പിന്നാലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിജയത്തേര് ശതളിക്കാന ആംആദ്മി തയ്യാറായിക്കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന

റയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 10 രൂപയാക്കി ഉയര്‍ത്തി

റയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് ഏപ്രില്‍ ഒന്നു മുതല്‍ 10 രൂപയാക്കി ഉയര്‍ത്താന്‍ റയില്‍വേ തീരുമാനിച്ചു. നിലവില്‍ അഞ്ചു രൂപയായിരുന്നു.