പരാജയഭാരം എന്റെ തലയില്‍ വെച്ചുകെട്ടേണ്ട, നിലപാട് വ്യക്തമാക്കി പി.ചിദംബരം

ലോക്‌സഭാ പരാജയത്തിന്റെ പേരില്‍ വീണ്ടും കോണ്‍ഗ്രസില്‍ മുറുമുറുപ്പ്. ലോകസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു കാരണം സാമ്പത്തിക നയങ്ങളാണെന്ന കോണ്‍ഗ്രസ് ദേശീയ

മാധ്യമപ്രവർത്തകൻ വിനോദ് മേത്ത അന്തരിച്ചു

ഔട്ട്‌ലുക്ക് മാസികയുടെ സ്ഥാപക എഡിറ്ററും മുതിര്‍ന്ന പ്രത്രപ്രവര്‍ത്തകനുമായ വിനോദ് മേത്ത അന്തരിച്ചു. 72 വയസ്സായിരുന്നു. വാർധക്യ സഹജമായ രോഗങ്ങളാൽ ഏറെക്കാലമായി

ബീഫ് നിരോധം: ഡി.വൈ.എഫ്.ഐ രാജ്യവ്യാപകമായി ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും

മഹാരാഷ്ട്രയില്‍ ബീഫ് നിരോധിക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ബീഫ് ഫെസ്റ്റിവല്‍ നടത്തി പ്രതിഷേധിക്കുമെന്ന് അഖിലേന്ത്യാ പ്രസിഡന്‍റ് എം.ബി.

അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ഭൗതികദേഹം തിരുവനന്തപുരത്തെത്തിച്ചു

അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ഭൗതികദേഹം തിരുവനന്തപുരത്തെത്തിച്ചു. ബാംഗളൂരില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരത്തെത്തിച്ചത് . തുടര്‍ന്ന് ഗാര്‍ഡ് ഓഫ്

സൗന്ദര്യത്തിന്റെ പേരില്‍ ആസിഡ് ആക്രമണങ്ങള്‍ക്കിരയായ യുവതികളുടെ ചിത്രങ്ങളുമായി അന്താരാഷ്ട്ര വനിതാദിനത്തിന് കലണ്ടര്‍ പുറത്തിറങ്ങുന്നു

അന്താരാഷ്ട്ര വനിതാദിനത്തില്‍ ആസിഡ് ആക്രമണത്തിനിരയായവരുടെ ചിത്രങ്ങളടങ്ങിയ കലണ്ടര്‍ പുറത്തിറങ്ങുന്നു. മാര്‍ച്ച് 8ന് പുറത്തിറങ്ങുന്ന കലണ്ടറിന്റെ പേരായി സുന്ദരം എന്നര്‍ത്ഥമുള്ള ബെല്ലോ

എല്ലാക്കാലത്തും കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി സേവനം അനുഷ്ഠിച്ച നേതാവായിരുന്നു കാര്‍ത്തികേയന്‍; സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ മരണത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം

കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ മരണത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം. ജനങ്ങള്‍ക്കൊപ്പം താഴേക്കിടയില്‍ പ്രവര്‍ത്തിച്ച ജനനേതാവായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സി.പി.എമ്മിന്റെ സഹകരണ ആശുപത്രിയില്‍ നേഴ്‌സുമാര്‍ സമരത്തില്‍

സി.പി.എം. നിയന്ത്രണത്തിലുള്ള കണ്ണൂര്‍ ഏ കെ ജി ആശുപത്രിയിലെ നേഴ്‌സുമാര്‍ സമരത്തില്‍. നഴ്‌സുമാരുടെ തൊഴില്‍പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച വ്യവസ്ഥകള്‍

പി.സി തോമസ് ഇടതുമുന്നണി വിടാനൊരുങ്ങുന്നു, ഇനി ബി.ജെ.പി പാളയത്തിലേക്കോ?

സിപിഎം തള്ളിപ്പറഞ്ഞതോടെ കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസ് ഇടതുമുന്നണി വിടാനൊരുങ്ങുന്നു. വിമത വിഭാഗം നേതാവായെ സ്‌കറിയാ തോമസിനെ ഇടത്മുന്നണി

ഇനി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ സമുദ്രതിര്‍ത്തി ലംഘിച്ചാല്‍ തങ്ങള്‍ വെടിവെയ്ക്കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി

ഇനി ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചാല്‍ തങ്ങള്‍ വെടിവയ്ക്കുമെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ.

പാകിസ്ഥാന്‍ യുവാവ് അമാന്‍ മാഖിജ ഇത്തവണ ഹോളി ആഘോഷിച്ചു, തന്റെ ജീവന്‍ തിരിച്ചു നല്‍കിയ ഇന്ത്യയ്‌ക്കൊപ്പം

പാക്കിസ്ഥാനി യുവാവ് അമാന്‍ ലാല്‍ മാഖിജ ഇത്തവണത്തെ ഹോളി ആഘോഷിച്ചത് ഇന്ത്യക്കാരുടെ സ്‌നേഹത്തിനൊപ്പമായിരുന്നു. ആജന്മ ശത്രുതയില്‍ നിന്നും മനുഷ്യ സ്‌നേഹത്തിന്റെ