വി.എസിനെ പിന്തുണച്ച് സിപിഎം ബംഗാള്‍ ഘടകവും മണിക് സര്‍ക്കാരും

കൊല്‍ക്കത്ത: വി.എസ് അച്യുതാനന്ദന് പിന്തുണയുമായി സിപിഎം ബംഗാള്‍ ഘടകം രംഗത്ത്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിഎസിനെതിരെയുള്ള പ്രമേയം റദ്ദാക്കണമെന്ന് ബംഗാള്‍ ഘടകം

വി.എസ് പുറത്തേക്കോ?വി എസിന്റെ വിടിന് മുന്നിൽ അനുകൂലികളുടെ പ്രകടനം

സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പൊതു ചര്‍ച്ചക്കിടെ രൂക്ഷവിമര്‍ശനമുയര്‍ന്നതിനു പിന്നാലെ പ്രതിപക്ഷനേതാവ് വി.എസ് വേദി വിട്ടു. വേദിയില്‍ നിന്ന് വി.എസ് അച്യുതാനന്ദന്‍

കേരളത്തില്‍ അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാകുന്നു; അറബ് രാഷ്ട്രങ്ങളെ ലോകത്തിന്റെ സാമ്പത്തിക സാംസ്‌കാരിക കേന്ദ്രങ്ങളാക്കിയതില്‍ അറബി ഭാഷയ്ക്കുള്ള പങ്ക് വലുതെന്ന് വിദ്യാഭ്യാസ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്

മധ്യേഷ്യന്‍ രാജ്യങ്ങളെ ലോകത്തിന്റെ സാമ്പത്തിക സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റുന്നതില്‍ അറബി ഭാഷയ്ക്ക് പ്രധാന പങ്കുണ്ടെന്ന പ്രത്യേകത ഉയര്‍ത്തി, അറബ് രാഷ്ട്രങ്ങളുമായി

അക്രമികളുടെ വെടിയേറ്റ സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെ അന്തരിച്ചു

മുംബൈ: കഴിഞ്ഞ തിങ്കളാഴ്ച പ്രഭാതസവാരിക്കിടെ അക്രമികളുടെ വെടിയേറ്റ സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെ (82) അന്തരിച്ചു. മുംബൈ ബ്രീച്ച് കാന്‍ഡി

4.31 കോടി രൂപ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോട്ട് ലേലത്തില്‍ പോയി

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ധരിച്ച സ്വന്തം പേരു തുന്നിയ സ്യൂട്ടിന്റെ

തന്നെ പുഴുവെന്ന് വിളിച്ച ജഡ്ജിയെ ശിക്ഷിക്കാന്‍ വകുപ്പുണ്ടോയെന്ന് ജയരാജന്‍

ജുഡീഷ്യറിക്കെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് എം.വി. ജയരാജന്‍ രംഗെത്തത്തി. 19 ദിവസത്തെ ജയില്‍ വാസം കഴിഞ്ഞ് മോചിതനായ ശേഷം പൂജപ്പുരയിലെ

വിശ്വാസവോട്ടെടുപ്പിനു കാത്ത് നിന്നില്ല;മാഞ്ചി സർക്കാർ രാജിവച്ചു

ബിഹാറിൽ വിശ്വാസവോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി അപ്രതീക്ഷിതമായി രാജിവച്ചു. രാവിലെ ഗവർണർ കെ.എൻ.ത്രിപാഠിയെ രാജ്‌ഭവനിലെത്തി കണ്ടാണ്

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി വെറും 50 ദിവസം; രാജ്യത്തെ എം.പി ഫണ്ടില്‍ നിന്നും 1200 കോടി രൂപ ഇതുവരെ ചെലവഴിച്ചിട്ടില്ല

അതാത് മണ്ഡല വികസനത്തിനായി രാജ്യത്തെ എംപിമാര്‍ തങ്ങളുടെ ഫണ്ടില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം ഇനി ചെലവഴിക്കാനുള്ളത് 1,200 കോടി

കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കുമ്പോള്‍ നിയമസഭയില്‍ ഒരു ചോരപ്പുഴയും ഒഴുകില്ലെന്ന് പി.സി. ജോര്‍ജ്ജ്

ബാര്‍കോഴയുമായി ബന്ധപ്പെട്ട സമരത്തിന്റെ ഭാഗമായി ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ചോരപ്പുഴ ഒഴുകില്ലെന്ന് എല്‍ഡിഎഫ് യോഗത്തോടെ വ്യക്തമായെന്ന് ചീഫ് വിപ്പ്