വൈദ്യുതിക്കും വെള്ളത്തിനും വില കുറയ്ക്കുമെന്ന വാഗ്ദാനവുമായി ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക

വൈദ്യുതിക്കും വെള്ളത്തിനും വില കുറയ്ക്കുമെന്ന വാഗ്ദാനവുമായി ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി. പ്രതിമാസം 200 യൂണിറ്റില്‍ താഴെ വൈദ്യുതി

റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനു സ്ത്രീകളുടെ ഫോട്ടോ എടുത്താല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മന്ത്രി അനൂപ് ജേക്കബിന് ഭീഷണി

റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനു സ്ത്രീകളുടെ ഫോട്ടോ എടുക്കുന്നതു തുടര്‍ന്നാല്‍ മന്ത്രിയെന്ന നിലയില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന പേരില്‍ ഭക്ഷ്യമന്ത്രി അനൂപ്

കെ.എം മാണിയുടെ രാജിയെച്ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത രൂക്ഷം, മന്ത്രിസ്ഥാനം ഒഴിയണമെന്ന് ഭൂരിപക്ഷ അഭിപ്രായം

ബാര്‍ കോഴ വിവാദത്തെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത രൂക്ഷമാകുന്നു. മന്ത്രി സ്ഥാനം രാജിവെച്ച് കെ.എം മാണി അന്വേഷണം നേരിടണമെന്നാണ്

അച്ഛനും അമ്മയും നഷ്ടപ്പെട്ട വൈശാഖിനും പവിത്രയ്ക്കും റേഷന്‍കാര്‍ഡ് അനുവദിക്കാനാകില്ലെന്ന് സിവില്‍ സപ്ലൈസ് അധികാരികള്‍; പരാതി കേട്ട മുഖ്യമന്ത്രി പിന്നൊന്നും അലോചിച്ചില്ല: വൈശാഖിനേയും പവിത്രയേയും സര്‍ക്കാര്‍ ദത്തെടുത്തു

ആറുമാസം മുമ്പ് അച്ഛനും അമ്മയും ജീവനൊടുക്കിയതുമൂലം അനാഥരായി മാറിയ വൈശാഖിനും പവിത്രയ്ക്കും മുഖ്യമന്ത്രിയുടെ കാരുണ്യഹസ്തം. സ്വന്തമായി ഒരു റേഷന്‍കാര്‍ഡിനായി അലഞ്ഞ

മാണിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ കരിങ്കൊടി കാണിച്ചു

തിരുവനന്തപുരം: ധനകാര്യമന്ത്രി കെ.എം മാണിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ കരിങ്കൊടി കാണിച്ചു. സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്ക് മാണി

ഷെയിന്‍ ദേവി എന്ന വിധവ; ഹിന്ദു-മുസ്ലീം വര്‍ഗ്ഗീയ കലാപം ആളിക്കത്തിയ മുസഫര്‍പൂരില്‍ കലാപകാരികളുടെ കൊലക്കത്തിയില്‍ നിന്നും 10 മുസ്ലീങ്ങളെ രക്ഷിച്ച ഹിന്ദു സ്ത്രീ

തന്റെ ജീവിതം അപകടത്തിലാവുന്ന സ്ഥിതിയുണ്ടായിട്ടും അഞ്ചു പേര്‍ കൊല്ലപ്പെട്ട ബിഹാറിലെ മുസഫര്‍പൂരിലുണ്ടായ കലാപത്തില്‍ ഹിന്ദു സ്ത്രീ രക്ഷിച്ചത് 10 മുസ്‌ലിങ്ങളെ.

ആത്മഹത്യാശ്രമം കുറ്റകരമല്ലെന്ന കേന്ദ്രനിലപാടിനെ തുടര്‍ന്ന്; 15 വര്‍ഷത്തെ തടങ്കല്‍ വാസത്തിനുശേഷം ഈറോം ശര്‍മ്മിളയെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്

2000 നവംബര്‍ മുതല്‍ മണിപ്പൂരില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരത്തിനെതിരെ(അഫ്‌സപ) ഉപവാസ സമരം ആരംഭിച്ച് തടങ്കലില്‍ കഴിയുന്ന മണിപ്പൂരി മനുഷ്യാവകാശ പ്രവര്‍ത്തക

ബാര്‍ കോഴയില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും പരസ്യമായി ഇടയുന്നു, കെ.എം മാണിയെ തള്ളിപ്പറഞ്ഞ് അജയ് തറയില്‍

ബാര്‍ കോഴക്കേസില്‍ പ്രതിച്ഛായ നഷ്ടപ്പെട്ട കെ.എം മാണിക്കെതിരെ കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ രംഗത്ത്. കോണ്‍ഗ്രസ് -കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍

വീക്ഷണം പത്രം ഇപ്പോഴും അച്ചടിക്കുന്നുണ്ടോ? വീക്ഷണത്തിലെ മുഖപ്രസംഗത്തിന് മറുപടിയുമായി പിള്ള

കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗത്തിന് മറുപടിയുമായി കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള രംഗത്ത്. വീക്ഷണം അച്ചടിക്കുന്നുണ്‌ടോ എന്നും മറ്റ്

റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഒബാമ പങ്കെടുക്കുന്നതിനാല്‍ പ്രദേശം മുഴുവന്‍ വ്യോമഗതാഗത നിരോധനം ഏര്‍പ്പെടുത്തണമെന്ന അമേരിക്കയുടെ ആവശ്യത്തിന് ആദ്യം ‘നോ’ പറഞ്ഞ ഇന്ത്യ ഒടുവില്‍ വഴങ്ങി

റിപ്പബ്ലിക്ക് ദിന പരേഡ് നടക്കുന്ന പ്രദേശം മുഴുവന്‍ വ്യോമഗതാഗത നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്ന അമേരിക്കയുടെ ആവശ്യത്തിന് ആദ്യം നോ പറഞ്ഞെങ്കിലും