ഗുജറാത്ത് കടലിൽ തകർന്ന ബോട്ടിലുണ്ടായിരുന്നവർ ഭീകരരാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി

പാകിസ്ഥാനിൽ നിന്ന് സ്ഫോടക വസ്തുക്കളുമായി ഗുജറാത്ത് കടലിൽ തകർന്ന ബോട്ടിലുണ്ടായിരുന്നവർ ഭീകരരാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ.അവര്‍ ആത്മഹത്യ

നീതി ആയോഗിന്റെ വൈസ് ചെയര്‍മാനായി സാമ്പത്തിക വിദഗ്ദന്‍ അരവിന്ദ് പനാഗരിയയെ നിയമിച്ചു

കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന നീതി ആയോഗിന്റെ വൈസ് ചെയര്‍മാനായി സാമ്പത്തിക വിദഗ്ദന്‍ അരവിന്ദ് പനാഗരിയയെ നിയമിച്ചു.ശാസ്ത്രജ്ഞന്‍ വി.കെ സരസ്വത്, സാമ്പത്തിക വിദഗ്ധന്‍

ഇന്റര്‍നെറ്റ് അടിസ്ഥാന ആവശ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റം പാവപ്പെട്ടവര്‍ക്ക് പോലും പ്രാപ്യമാവണമെന്നും ഇന്റര്‍നെറ്റ് കണ്ക്ടീവിറ്റി അടിസ്ഥാന അവകാശമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈ സര്‍വ്വകലാശാലയില്‍

മത്സ്യബന്ധനം നടത്തുകയായിരുന്ന പന്ത്രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ പിടികൂടി

അറബിക്കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന പന്ത്രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ സമുദ്ര സുരക്ഷാസേന പിടികൂടി. ശനിയാഴ്ച രാത്രിയാണ് സംഭവം.  സമുദ്രാതിർത്തി ലംഘിച്ച്

കുണ്ടായിത്തോട് ട്രെയിൻ അട്ടിമറിക്കാൻ വീണ്ടും ശ്രമം

കല്ലായി-ഫറോക്ക് സ്റ്റേഷനുകൾക്കിടയിൽ കുണ്ടായിത്തോട് ഭാഗത്ത് ട്രെയിൻ അട്ടിമറിക്കാൻ വീണ്ടും ശ്രമം. ഇവിടെ റെയില്‍ പാളത്തില്‍ ആറടി നീളമുള്ള ഇരുമ്പ് പൈപ്പ്

എയര്‍ ഏഷ്യ ദുരന്തം നല്‍കിയ ദുരൂഹതകള്‍ നീങ്ങുന്നു, വിമാനം തകര്‍ന്നുവീഴാന്‍ കാരണം പ്രതികൂല കാലാവസ്ഥയെന്ന് കണ്ടെത്തല്‍

ദുരന്തം സംഭവിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ എയര്‍ ഏഷ്യ വിമാനത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ ഓരോന്നായി നീങ്ങുകയാണ്. വിമാന ദുരന്തത്തിന് കാരണം പ്രതികൂല

പൊട്ടിതെറിച്ച ബോട്ടിലുണ്ടായിരുന്നവര്‍ പാക്കിസ്ഥാന്‍ സൈന്യവുമായി ബന്ധപ്പെട്ടു, പാക് ബോട്ട് എത്തിയത് ആക്രമണത്തിന് തന്നെ

ഗുജറാത്ത് തീരത്തിനടുത്ത് പൊട്ടിതെറിച്ച ബോട്ടിലുണ്ടായിരുന്നവര്‍ ആക്രമണം നടത്താന്‍ തന്നെ എത്തിയതാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. പാകിസ്താനില്‍നിന്ന് ഇന്ത്യന്‍ തീരം ലക്ഷ്യമാക്കി

പാകിസ്താനുമായി നല്ല ബന്ധം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

പാകിസ്താനുമായി നല്ല ബന്ധം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. എന്നാല്‍ തുടരെത്തുടരെ പാകിസ്താന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനം

ഇന്ത്യയ്ക്ക് സമാധാനത്തിന്റെ ഭാഷ അറിയില്ലെന്ന് പാക് പ്രതിരോധമന്ത്രി

ഇന്ത്യയ്ക്ക് സമാധാനത്തിന്റെ ഭാഷ അറിയില്ലെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖവജ ആസിഫ്. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നതിനിടെയാണ് ഇന്ത്യക്കെതിരെ

കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറയ്ക്കാത്തതിന് പിന്നാലെ കേരള സര്‍ക്കാര്‍ വില്‍പന നികുതി വര്‍ദ്ധിപ്പിച്ചു; കേരളത്തില്‍ പെട്രോളിനും ഡീസലിനും വില കൂടി

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഏറ്റവും താഴ്ന്ന സര്‍വ്വകാല റിക്കോര്‍ഡിലെത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറയ്ക്കാത്തതിന് പിന്നാലെ പെട്രോളിന്റെയും ഡീസലിന്റെയും വില്‍പനനികുതി