എയര്‍ ഏഷ്യ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ ജാവ ദ്വീപിനു സമീപത്ത് കടലില്‍ കണ്ടെത്തിയതായി ഇന്തൊനീഷ്യ. പ്രദേശത്തുനിന്നു പുകയുയരുന്നതും വിമാനം

നാപ്കിന്‍ ബാത്ത്‌റൂമില്‍ ഉപേക്ഷിച്ച യുവതിയെ കണ്ടെത്താന്‍ ബലപ്രയോഗത്തിലൂടെ സ്ത്രീ ജീവനക്കാരുടെ വസ്ത്രമഴിച്ച് പരിശോധിച്ച അസ്മ റബ്ബര്‍ പ്രൊഡക്ട് കമ്പനിയിലെ എം.ഡിക്ക് തപാല്‍വഴി നാപ്കിന്‍ അയച്ചുകൊടുത്ത് പ്രതിഷേധം

കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലെ അസ്മ റബ്ബര്‍ പ്രൊഡക്ട് കമ്പനി വനിതാ ജീവനക്കാരുടെ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തിയതില്‍ പ്രതിഷേധിച്ച് പ്രസ്തുത

ബെംഗളൂരു സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ട്വിറ്റര്‍ സന്ദേശം, രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ സ്‌ഫോടനമെന്ന് ഭീഷണി

അന്വേഷണം പുരോഗമിക്കുന്നതിനിടെ  ബെംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റില്‍ ഞായറാഴ്ച ഉണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ട്വിറ്റര്‍ സന്ദേശം. ‘ലേറ്റസ്റ്റ് അബ്ദുല്‍’ എന്ന

ബംഗളൂരുവിലെ ചർച്ച്‌ സ്‌ട്രീറ്റ്‌ മേഖലയിൽ ഞായാറാഴ്ചയുണ്ടായ സ്‌ഫോടനം ഭീകരാക്രമണം തന്നെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ബംഗളൂരുവിലെ ചർച്ച്‌ സ്‌ട്രീറ്റ്‌ മേഖലയിൽ ഞായാറാഴ്ചയുണ്ടായ സ്‌ഫോടനം ഭീകരാക്രമണം തന്നെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.ആക്രമണത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും.

എയര്‍ ഏഷ്യയെ കാത്തിരിക്കുന്നതും മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ദുര്‍വിധിയോ……ചോദ്യചിഹ്നമായി മനുഷ്യന്റെ സാങ്കേതിക ജ്ഞാനവും

ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന് എന്ത് സംഭവിച്ചു? ഈ ചോദ്യത്തിന് ഇന്നും ഉത്തരം കിട്ടാതെ നില്‍ക്കുമ്പോള്‍

ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായി രഘുബര്‍ദാസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായി ബിജെപിയുടെ രഘുബര്‍ദാസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.റാഞ്ചയിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ സയ്യദ് അഹമ്മദ് സത്യവാചകം

സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് ജനതാദൾ(യു)​വിൽ ലയിച്ചു

സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് ജനതാദൾ(യു)​വിൽ ലയിച്ചു. ജനതാദള്‍ (യു) ദേശീയ പ്രസിഡന്റ് ശരത് യാദവ് ലയനസമ്മേളനം ഉദ്ഘാടനം ചെയ്തു. കാല്‍ലക്ഷത്തിലേറെ

ആം ആദ്‌മി നേതാവും മുന്‍ ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കെജ്രിവാളിന്‌ നേരെ കല്ലേറ്‌

ആം ആദ്‌മി നേതാവും മുന്‍ ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കെജ്രിവാളിന്‌ നേരെ കല്ലേറ്‌. ദക്ഷിണ ദില്ലിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് സംഭവം.തിരഞ്ഞെടുപ്പ്‌

യുഎന്‍ സുനാമി ദുരിതാശ്വാസ ഫണ്ടിലേക്ക് ഇന്ത്യ പത്ത് ലക്ഷം ഡോളര്‍ സംഭാവന നല്‍കുന്നു

ഇന്ത്യ ഐക്യരാഷ്ട്ര സഭയുടെ സുനാമി ദുരിതാശ്വാസ ഫണ്ടിലേക്ക് പത്ത് ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തു. വെള്ളിയാഴ്ചയാണ് തായ്‌ലന്‍ഡിലെ ഇന്ത്യന്‍ അംബാസിഡര്‍

മുന്‍ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച സണ്‍ ടി.വി സി.ഒ.ഒയെ പോലീസ് അറസ്റ്റു ചെയ്തു

മുന്‍ ജീവനക്കാരിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ സണ്‍ ടിവി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സി. പ്രവീണിനെപോലീസ് അറസ്റ്റ് ചെയ്തു. സണ്‍നെറ്റ്