എല്ലാം നമ്മുടെ കയ്യിലാണെന്ന് വിചാരിക്കരുത്; ഗ്രൂപ്പ് വ്യത്യാസമില്ലാതെ പരോക്ഷ വിമര്‍ശനവുമായി വി.എം സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ഗ്രൂപ്പുകളെ പരോക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ രംഗത്ത്. എല്ലാം നമ്മുടെ കയ്യിലാണെന്ന് വിചാരിക്കരുതെന്നും അധികാരമുള്ളപ്പോള്‍

കണമലയില്‍ ഇന്ന് ഒരു നാടിന്റെ സ്വപ്നം പൂവണിയുന്നു, ഇനിയും ദുരന്തങ്ങള്‍ക്ക് സാക്ഷിയാകരുതേ എന്ന പ്രാര്‍ത്ഥനയോടെ………..

കണ്‍മുന്നില്‍ കണ്ട വാഹനാപകടങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും കണക്കില്ല. എരുമേലിയില്‍ നിന്നും പമ്പലയിലേക്കുള്ള തീര്‍ത്ഥാടനപാതയിലെ കണമല കോസ്‌വേ ഇന്നലെ വരെ ഒരു നാടിനും

വടക്കേ ഇന്ത്യയില്‍ കടുത്ത മൂടല്‍മഞ്ഞ് : ജനജീവിതം ദുസ്സഹമാക്കി,14 മരണം

വടക്കേ ഇന്ത്യയില്‍ കടുത്ത മൂടല്‍മഞ്ഞ് ജനജീവിതം ദുസ്സഹമാക്കി. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ഹരിയാണ, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍

ഇനി പ്രാവസികളും വിധി നിര്‍ണ്ണയിക്കും; പ്രവാസികളുടെ വോട്ടവകാശം പരിഗണനയിലെന്ന് സുഷമ സ്വരാജ്

പ്രവാസികളുടെ വോട്ടവകാശം പരിഗണനയിലാണന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. എംബസികളില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിക്കുക, പ്രോക്‌സി വോട്ടിംഗ് സംവിധാനം

കേന്ദ്രസര്‍ക്കാര്‍ മതപരിവര്‍ത്തനത്തെ അനുകൂലിക്കുന്നില്ല; കേരളത്തില്‍ മതപരിവര്‍ത്തനം നടന്നിട്ടുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാമെന്ന് വെങ്കയ്യ നായിഡു

സര്‍ക്കാര്‍ മതപരിവര്‍ത്തനത്തിനെ അനുകൂലിക്കുന്നില്ലെന്നും കേരളത്തിലെ മതപരിവര്‍ത്തന വിഷയത്തില്‍ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണന്നും പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. സംസ്ഥാനത്തിന് നടപടിയെടുക്കുകയും

ടോള്‍ രഹിത ഇന്ത്യ യാഥാര്‍ത്ഥ്യമാകുന്നു; വാഹനങ്ങളെ ടോളില്‍നിന്ന് ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ പാതകളിലൂടെ സഞ്ചരിക്കുന്ന ബസസ്ും ചരക്കു വാഹനങ്ങളും ഒഴികെയുള്ള സ്വകാര്യ വാഹനങ്ങളെ ടോളില്‍നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര

സൈലന്റ് വാലിയിലും വെള്ളമുണ്ടയിലും മാവോയിസ്റ്റ് ആക്രമണം; സൈലന്റ് വാലി പാര്‍ക്ക് മൂന്നുദിവസത്തേക്ക് പൂട്ടി

പാലക്കാട്: പാലക്കാട് സൈലന്റ് വാലിയിലും വയനാട്ടിലെ വെള്ളമുണ്ടയിലും മാവോയിസ്റ്റ് ആക്രമണം. പുലര്‍ച്ചെ ഒന്നരയോടെ മുക്കാലിയിലുള്ള വനംവകുപ്പിന്റെ ഓഫീസിനു മുന്നിലുണ്ടായിരുന്ന ജീപ്പ്

ജാര്‍ഖണ്ഡില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ജാര്‍ഖണ്ഡില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍ കശ്മീരില്‍ ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് സര്‍വെ

അരക്കോടിയോളം രൂപയുടെ പണാപഹരണ ആരോപണം; വി.എസിന്റെ മകന്‍ അരുണ്‍ കുമാറിനെതിരെ വിജിലന്‍സ് കേസെടുത്തു

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അനില്‍ കുമാറിനെതിരെ വിജിലന്‍സ് കേസെടുത്തു. കയര്‍ഫെഡ് എം.ഡി ആയിരിക്കെ നടത്തിയ ഇടപാടുകളുമായി

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനമായ ജനുവരി 30 ന് ഹിന്ദുമഹാസഭയുടെ ദേശഭക്ത് നാഥുറാം ഗോഡ്‌സെ എന്ന സിനിമ പ്രദര്‍ശനത്തിനെത്തുന്നു

ഹിന്ദുമഹാ സഭ ഇപ്പോള്‍ രാഷ്ട്രപിതാവിന്റെ ഘാതകന്‍ ഗോഡ്‌സെയെ വിശുദ്ധനാക്കുന്ന തിരക്കിലാണ്. അതിന്റെ ഭാഗമായി ാഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാന്‍ അനുമതി തേടിയതിന്