പത്തൊന്‍പതാമത് കേരള രാജ്യന്തര ചലച്ചിത്രമേള: മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം അർജന്റീനിയൻ സിനിമ റഫ്യൂജിയാഡോയ്ക്ക്

പത്തൊന്‍പതാമത് കേരള രാജ്യന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ഡീഗോ ലര്‍മാന്‍ സംവിധാനം ചെയ്ത അർജന്റീനിയൻ സിനിമയായ റഫ്യൂജിയാഡോയ്ക്ക്

അംഗത്വ വിതരണത്തില്‍ കേരളം ഏറ്റവും പിന്നില്‍; ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് അമിത് ഷായുടെ രൂക്ഷ വിമര്‍ശനം

കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ ബിജെപി ദേശിയ അധ്യക്ഷന്‍ അമിത്ഷായുടെ വക സംസ്ഥാന നേത്രത്വത്തിന് രൂക്ഷ വിമര്‍ശനം. അംഗത്വ വിതരത്തിന്റെ

10 ബാറുകള്‍ക്ക് അഞ്ച് ദിവസത്തിനകം ലൈസന്‍സ് നല്കണമെന്ന് ഹൈക്കോടതി

10 ബാറുകള്‍ക്ക് ലൈസന്‍സ് നല്കാനുള്ള നടപടി കമങ്ങള്‍ അഞ്ച് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ ലൈസന്‍സ് പുതുക്കി നല്കാന്‍

മുംബൈ ഭീകരാക്രമണകേസിലെ മുഖ്യപ്രതി ലഖ്‌വിക്ക് പാകിസ്ഥാന്‍ ജാമ്യം അനുവദിച്ചതിനെതിരെ ഫാത്തിമ ഭൂട്ടോ അടക്കമുള്ള പ്രമുഖരുടെ പിന്തുണ ഇന്ത്യയ്ക്ക്

പാകിസ്താനില്‍ മുംബൈ ഭീകരാക്രമണ കേസില്‍ നിയമനടപടി നേരിടുന്ന ലഷ്‌കര്‍ ഇ ത്വയ്ബ നേതാവ് സക്കി ഉര്‍ റഹ്മാന്‍ ലഖ്‌വിക്ക് തെളിവില്ലെന്ന

കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ രൂക്ഷമായ വെടിവയ്പ്പ്

കാശ്മീരിലെ കുപ് വാര ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ രൂക്ഷമായ വെടിവയ്പ്പ്. അതിര്‍ത്തിയുലൂടെ നുഴഞ്ഞുകയറിയ മൂന്ന് ഭീകരരുമായാണ് സൈന്യം

പാകിസ്ഥാനില്‍ പിടഞ്ഞു മരിച്ച കുരുന്നുകള്‍ക്ക് സമാധാനത്തിന്റെ ചിഹ്നമായ വെള്ളരിപ്രാവിന്റെ രൂപത്തില്‍ അണിനിരന്ന് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ആദരാഞ്ജലി

പാക്കിസ്ഥാനിലെ ഭീകരാക്രമണത്തില്‍ കാസർകോട്ടെ വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികള്‍. യുദ്ധവിരുദ്ധ സന്ദേശവും മൗനപ്രാര്‍ഥനയുമായാണ് അവര്‍ ദുഖത്തില്‍

പെഷാവറിലെ സൈനിക സ്കൂളിൽ കുട്ടികളെ കൊന്നൊടുക്കിയ ഭീകരരുടെ ചിത്രങ്ങൾ പാക് താലിബാൻ പുറത്തുവിട്ടു

പാകിസ്ഥാനിൽ പെഷാവറിലെ സൈനിക സ്കൂളിൽ 132 കുട്ടികളെ കൊന്നൊടുക്കിയ ഭീകരരുടെ ചിത്രങ്ങൾ പാക് താലിബാൻ പുറത്തുവിട്ടു. ഒരു വെള്ള ബാനറിന്

തീവ്രവാദ പ്രവർത്തനങ്ങൾക്ക് വധശിക്ഷ ഒഴിവാക്കിയ തീരുമാനം പാകിസ്ഥാൻ പിൻവലിച്ചു

തീവ്രവാദ പ്രവർത്തനങ്ങൾക്ക് വധശിക്ഷ ഒഴിവാക്കിയ തീരുമാനം പാകിസ്ഥാൻ പിൻവലിച്ചു.വധശിക്ഷയ്ക്കുള്ള മോറട്ടോറിയം ഒഴിവാക്കണമെന്ന് സൈനിക മേധാവി റഹീൽ ഷെരീഫും ആവശ്യപ്പെട്ടിരുന്നു. ഭീകര

പാക്കിസ്ഥാനിലെ പെഷവാറിൽ വീണ്ടും ഇരട്ട സ്‌ഫോടനം

പെഷവാർ: പാക്കിസ്ഥാനിലെ പെഷവാറിൽ വീണ്ടും ഇരട്ട സ്‌ഫോടനം.  പെഷവാറിലെ വനിതാ കോളേജിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

രാജ്യം മുഴുവന്‍ പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്ന മോദി എന്തുകൊണ്ട് പാര്‍ലമെന്റില്‍ സംസാരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്

രാജ്യം മുഴുവന്‍ പ്രസംഗങ്ങള്‍ നടത്തുന്ന മോദി എന്തുകൊണ്ട് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ