കെ.എം മാണി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട ധനകാര്യമന്ത്രി കെ.എം മാണി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് സി.പി.ഐ വീണ്ടും ആവശ്യപ്പെട്ടു.

ഒമ്പതാം ക്ളാസുകാരിയുടെ വിവാഹം:രണ്ടാനച്ഛനേയും നാൽപ്പതുകാരൻ വരനേയും അറസ്റ്റ് ചെയ്തു

തളിക്കുളം ത്രിവേണിയിൽ ഒമ്പതാം ക്ളാസുകാരിയുടെ വിവാഹം നടത്തിയ സംഭവത്തിൽ രണ്ടാനച്ഛനേയും നാൽപ്പതുകാരൻ വരനേയും അറസ്റ്റ് ചെയ്തു.ശൈശവവിവാഹ നിരോധന നിയമപ്രകാരം രണ്ടാനച്ഛൻ

സദാചാരപോലീസിനെതിരെ പശ്ചിമ ബംഗാളിലും ചുംബന പ്രതിഷേധം

കൊച്ചി മറൈന്‍ഡ്രൈവിലെ ചുംബന സമരത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പശ്ചിമബംഗാളിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ചുംബന സമരത്തിന് ഒരുങ്ങുന്നു. ദക്ഷിണ കൊല്‍ക്കത്തയില്‍

ഹുദ് ഹുദിന് പിറകേ സമാന പ്രഹരശേഷിയുമായി ഇന്ത്യ ലക്ഷ്യമാക്കി ‘അശോഭ’ വരുന്നു

കനത്ത നാശം വിതച്ച ഹുദ് ഹുദിനു പിന്നാലെ ഇന്ത്യ ലക്ഷ്യമാക്കി ബംഗാള്‍ ഉള്‍ക്കടല്‍ കേന്ദ്രമാക്കി മറ്റൊരു ചുഴലിക്കാറ്റ് കൂടി ഉടലെടുക്കുന്നു.

ബാർ കോഴ:സിബിഐ അന്വേഷണം മുഖ്യമന്ത്രി തളളി

കെഎം മാണിക്കെതിരായ കോഴ ആരോപണത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി.മാണിക്ക് മന്ത്രിസഭയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.മാണിയെ എല്‍ഡിഎഫിലെടുക്കാന്‍ പിണറായി തയ്യാറുണ്ടോയെന്നും മുഖ്യമന്ത്രി

ശ്രീലങ്ക വധശിക്ഷ് വിധിച്ച ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരുമെന്ന് ഗഡ്ഗരി

ശ്രീലങ്കയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട എല്ലാ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തുന്നതിനു വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ഗരി വധശിക്ഷയ്ക്കു

ഡൽഹിയിലെ നിയമസഭ പിരിച്ചു വിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര മന്ത്രിസഭ തീരുമാനം

ഡൽഹിയിലെ നിയമസഭ പിരിച്ചു വിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്

ഹെലികോപ്റ്ററും പ്രത്യേക സൗകര്യങ്ങളും ഒന്നുമില്ല; പമ്പയില്‍ നിന്നും ഭക്തര്‍ക്കൊപ്പം നടന്ന് മോദി ശബരിമല കയറും

നവംബര്‍ 22നും 27നും ഇടയില്‍ പ്രധാനമന്ത്രി ശബരീശദര്‍ശനത്തിനെത്തുമെന്നുള്ള സൂചന അനുസരിച്ച് ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പമ്പയില്‍നിന്നും സന്നിധാനംവരെ പ്രധാനമന്ത്രി ഭക്തര്‍ക്കൊപ്പം നടന്നുകയറുമെന്നാണ്

ബാര്‍ കോഴ വിഷയത്തില്‍ വി.എസിനെ തള്ളി സിപിഎം കേന്ദ്ര നേതൃത്വം രംഗത്ത്

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ ബാര്‍ കോഴ വിഷയത്തില്‍ തള്ളി സിപിഎം കേന്ദ്ര നേതൃത്വം രംഗത്ത്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന