ഹുദ്ഹുദ് ചുഴലികൊടുങ്കാറ്റിനു പിന്നാലെ നിലോഫർ വരുന്നു;കേരളത്തിനും ഭീഷണി

ആന്ധ്രയില്‍നാശം വിതച്ച ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റിനു പിന്നാലെ വിവിധ സംസ്ഥാനങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തി മറ്റൊരു ചുഴലികൊടുങ്കാറ്റ് വരുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ആക്രമണത്തിന് ശേഷം ഡൗണ്‍ ടൗണ്‍ ഹോട്ടലിലേക്ക് ഇപ്പോള്‍ ജനപ്രവാഹം; നമുക്ക് ഡൗണ്‍ ടൗണിലേക്ക് പോകാമെന്ന് ആഷിക് അബു

യുവമോര്‍ച്ചയുടെ സദാചാര ആക്രമണത്തിന് ഇരയായ കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ ഹോട്ടലിലേക്ക് പോകാന്‍ ഫേസ്ബുക്കിലൂടെ സംവിധായകന്‍ ആഷിക് അബുവിന്റെ ആഹ്വാനം. ഫേസ്ബുക്ക്

ഇനിമുതല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുസ്മരണം ഗാന്ധിജിക്കും സര്‍ദാര്‍ പട്ടേലിനും മാത്രമേയുള്ളു

ഇനി മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ ജന്മ, ചരമ വാര്‍ഷികങ്ങള്‍ക്ക് അനുസ്മരണം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും രാജ്യത്തിന്റെ ആദ്യത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭ്ഭായി

ആകാശത്തിന്റെ അതിരുകളില്ലാത്ത ഊഷ്മളമായ ബന്ധത്തിനായി രാജ്‌നാഥ് സിംഗ് അടുത്തമാസം ഇസ്രായേല്‍ സന്ദര്‍ശിക്കും

2000-ല്‍ എല്‍.കെ. അഡ്വാനിക്കു ശേഷം ആദ്യമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അടുത്ത മാസം ഇസ്രായേല്‍ സന്ദര്‍ശിക്കും. നവംബര്‍ ആറിന്

ആഗോള എണ്ണവില കുത്തനെ ഇടിഞ്ഞു; പെട്രോളടിച്ച് സാധാരണക്കാരന്‍ കുത്തുപാളയെടുക്കുമ്പോള്‍ എണ്ണ വില്‍പ്പനയില്‍ കേന്ദ്രത്തിന്റെ ലാഭം 55,000 കോടി രൂപ

ആഗോളതലത്തില്‍ കുത്തനെയിടിഞ്ഞ എണ്ണവില കേന്ദ്രസര്‍ക്കാരിന് നേടിക്കൊടുക്കുകന്നത് 55,000 കോടി രൂപയുടെ സാമ്പത്തിക ലാഭമാണ്. 2015-16 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് തയ്യാറാക്കുവാന്‍

കൊച്ചി, അഹമ്മദാബാദ്, മുംബൈ വിമാനത്താവളങ്ങളില്‍ മനുഷ്യബോംബ് ഭീഷണി

രാജ്യത്തെ കൊച്ചി, അഹമ്മദാബാദ്, മുംബൈ വിമാനത്താവളങ്ങളില്‍ ചാവേറാക്രമണ ഭീഷണിയെ തുടര്‍ന്ന് സുരക്ഷാ പരിശോധന കര്‍ശനമാക്കി. രണ്ട് വിമാനങ്ങളില്‍ ചാവേര്‍ ആക്രമണമുണ്ടാകുമെന്നാണ്

ഇനി ഡെല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടത്താമെന്ന് കേന്ദ്രം

ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍. അടുത്ത ചൊവ്വാഴ്ച്ച് ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കും. കൃത്യമായ ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയില്‍ സര്‍ക്കാര്‍

കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരോട് അക്കൗണ്ടുകള്‍ പിന്‍വലിക്കാന്‍ സ്വിസ് ബാങ്കുകള്‍ ആവശ്യപ്പെട്ടു

കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരോട് ഡിസംബര്‍ 31നുള്ളില്‍ അക്കൗണ്ടുകള്‍ പിന്‍വലിക്കാന്‍ സ്വിസ് ബാങ്കുകള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ദ് ഇക്കണോമിക് ടൈംസാണ് വആര്‍ത്ത

തീവണ്ടി കൊല: കുറ്റിപ്പുറത്ത് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചയാള്‍ക്ക് പ്രതിയുടെ രൂപരേഖയുമായി സാമ്യം

കുറ്റിപ്പുറത്ത് ബുധനാഴ്ച രാവിലെ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത യുവാവിന് കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടീവില്‍ യുവതി പൊള്ളലേറ്റ്

ഇന്ത്യയുടെ ശക്തി മനസ്സിലാക്കാതെ പ്രതികരിച്ചാല്‍ പാകിസ്ഥാന്‍ ഏറെ സഹിക്കേണ്ടി വരുമെന്ന് ജെയ്റ്റ്‌ലി

അതിര്‍ത്തിയില്‍ സാഹസികത തുടരുകയാണെങ്കില്‍ പാകിസ്ഥാന്‍ കൂടുതല്‍ വേദനിക്കേണ്ടിവരുമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പരിച മാത്രമല്ല വാളും ഇന്ത്യയുടെ പക്കലുണ്ട്.