മുഖ്യമന്ത്രി വാക്കുപാലിച്ചു; ഇറാക്കില്‍ നിന്നും തിരിച്ചു വന്ന 15 നഴ്‌സുമാര്‍ വിതുമ്പലോടെ മുഖ്യമന്ത്രിയില്‍ നിന്നും യു.എ.ഇ വിസ ഏറ്റുവാങ്ങി

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയില്‍ നിന്ന് അബുദാബിയിലേക്കുള്ള വിമാന ടിക്കറ്റും വീസയും ഏറ്റുവാങ്ങിയപ്പോള്‍ കൈവിട്ടുപോയ ജീവിതം തിരിച്ചു പിടിച്ച സന്തോഷത്താല്‍ വിതുമ്പുകയായിരുന്നു

എംജി കോളജ് ആക്രമണക്കേസ് തുടരന്വേഷണത്തിനു നീക്കം

എംജി കോളജില്‍ നടന്ന സംഘര്‍ഷത്തിനിടെ സിഐയെ ബോംബെറിഞ്ഞ കേസില്‍ തുടരന്വേഷണ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു. ഇതു സംബന്ധിച്ച് ആഭ്യന്തരമന്ത്രി രമേശ്

എം ജി കോളേജിലെ അക്രമവുമായി ബന്ധപ്പെട്ട കേസ് പിൻവലിച്ചത് മാനുഷിക പരിഗണന കണക്കിലെടുത്ത് : മുഖ്യമന്ത്രി

എം ജി കോളേജിലെ അക്രമവുമായി ബന്ധപ്പെട്ട കേസ് പിൻവലിച്ചത് മാനുഷിക പരിഗണന കണക്കിലെടുത്താണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി . കേസിൽ പെട്ട

കള്ളപ്പണം:മലക്കം മറിഞ്ഞ് മോദി സർക്കാർ;പേര് പുറത്തുവിടാനാവില്ലെന്ന് കേന്ദ്രം

വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേര് പുറത്തിവിടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.പേര് വെളിപ്പെടുത്തുന്നത് ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ ലംഘനമാകുമെന്നാണ് കേന്ദ്രത്തിന്റ നിലപാട്.

സ്വച്ഛഭാരത് പദ്ധതിക്ക് പിന്തുണയുമായി സാനിയാ മിര്‍സ തെരുവിലിറങ്ങി

പാകിസ്ഥാന്റെ മരുമകളല്ല ഇന്ത്യയുടെ പുത്രിതന്നെയെന്ന് തെളിയിച്ച് പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് പദ്ധതിക്ക് പിന്തുണയുമായി ടെന്നീസ്താരം സാനിയ മിര്‍സ തെരുവിലിറങ്ങി. കഴിഞ്ഞ ദിവസമാണ്

അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ഇന്ത്യ റോഡ് നിര്‍മ്മിച്ചിരിക്കും; ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് ചൈന മുന്നറിയിപ്പ് നല്‌കേണ്‌ടെന്ന് രാജ്‌നാഥ് സിംഗ്

ഇന്ത്യയുടെ അരുണാചല്‍പ്രദേശ് അതിര്‍ത്തിയിലെ റോഡ് നിര്‍മാണത്തിനെതിരേ ചൈനയുടെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് രംഗത്ത്. റോഡു

കേരളത്തിന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി

കേരളത്തിന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരളത്തിന്റെ പതിനെട്ടോളം ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിയുടെ കൈയിൽ നിവേദനം

മുൻമന്ത്രി ടി.എച്ച്. മുസ്തഫയുടെ വീട്ടില്‍ നിന്ന് വൈദ്യുതി മോഷണം പിടികൂടി

മുൻമന്ത്രി ടി.എച്ച്. മുസ്തഫയുടെ വീട്ടില്‍ നിന്ന് വൈദ്യുതി മോഷണം പിടികൂടി. കാര്‍ഷികാവശ്യങ്ങള്‍ക്കായി സൗജന്യ നിരക്കില്‍ ലഭ്യമാക്കുന്ന വൈദ്യുതി മറ്റ് ആവശ്യങ്ങള്‍ക്കായി

ഉമ്മന്‍ചാണ്ടിയുടേത് വികസനവരുദ്ധ സമീപനമാണെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വികസന വിരുദ്ധ സമീപനമാണെന്ന് സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി.