ഡല്‍ഹി ഹൈക്കോടതി റോബര്‍ട്ട് വദേരയ്‌ക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി തള്ളി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകനായ റോബര്‍ട്ട് വദേരയുടെ കമ്പിനി നടത്തിയ വിവാദ ഭൂമിയിടപാടുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി

ബംഗാളിലും ബി.ജെ.പി അക്കൗണ്ട് തുറന്നു; സി.പി.എമ്മിന്റെ സിറ്റിങ്ങ് സീറ്റ് ബി.ജെ.പി പിടിച്ചെടുത്തു: സി.പി.എം നാലാം സ്ഥാനത്ത്

ബംഗാള്‍ നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു. ബാസിര്‍ഹട്ട് സൗത് മണ്ഡലത്തിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയിച്ചത്. സി.പി.ഐ.എമ്മിന്റെ സിറ്റിങ് സീറ്റായിരുന്നു ബാസിര്‍ഹട്ട്.

പെട്രോള് വേണ്ടേ വേണ്ട; 10 മിനിറ്റുകൊണ്ട് 12 കിലോമീറ്റര്‍ സഞ്ചരിക്കാം: ആര്‍ക്കും പരീക്ഷിക്കാവുന്നതേയുള്ളൂ

കുട്ടനാട് മേല്‍പ്പാടം പുളിനിക്കുംതറയില്‍ രമണന്‍ എന്ന യുവാവ് കുതിരപ്പുറത്തേറി യാത്ര ചെയ്യുന്നത് പുതിയൊരു സന്ദേശവുമായാണ്. ഉയര്‍ന്നുപോകുന്ന പെട്രോള്‍- ഡീസല്‍ വില

നടക്കാനാകാതെ മൃഗസ്‌നേഹികളുടെ കനിവും കാത്തിരിക്കുന്ന ടോമിയെന്ന മിണ്ടാപ്രാണിക്ക് പൊതിച്ചോറുമായി എന്നും പ്രമീളയെത്തും

നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്‌റ്റേഡിയത്തിനു സമീപം ആരോ ഉപേക്ഷിച്ച നിലയില്‍ കണ്ട പിന്‍കാലുകള്‍ തളര്‍ന്ന ടോമിയെന്ന നായയ്ക്ക് അന്നദാതാവായി എന്നും പ്രമീളയെത്തും.

ജമ്മു കശ്മീർ പ്രളയം:വെള്ളം ഇറങ്ങിതുടങ്ങി,കുടുങ്ങിക്കിടന്ന 2,26,000 പേരെ രക്ഷപ്പെടുത്തി

പ്രളയത്തില്‍ മുങ്ങിയ ജമ്മു കശ്മീരില്‍ പലയിടത്തും വെള്ളം ഇറങ്ങിതുടങ്ങി. പ്രളയം കൂടുതല്‍ ബാധിച്ച രാജ്ബാഗ്, ജവഹര്‍നഗര്‍ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ രാജ്യത്തെ ആദ്യ ഇ-കാബിനറ്റ് ആന്ധ്രയില്‍ ചേര്‍ന്നു

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശില്‍ ഫയലുകളും കടലാസുകളുമില്ലാതെ മന്ത്രിസഭായോഗം ചേര്‍ന്നു. ഐപാഡുകളുമായാണ് മന്ത്രിമാര്‍ കാബിനറ്റ് യോഗത്തിനെത്തിയത്. രാജ്യത്ത് ആദ്യമായാണ്

ടോള്‍ ഒഴിവാക്കാനാവില്ല: നിഥിന്‍ ഗഡ്കരി

റോഡുകളുടെ വികസനത്തിന് ടോള്‍ ഒഴിവാക്കാനാവില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിഥിന്‍ ഗഡ്കരി. ടോളില്ലാതെ നല്ല റോഡുകള്‍ ഉണ്ടാകില്ല. കേരളത്തില്‍ നിരവധി പദ്ധതികള്‍

ഏഴു പ്രധാന കരാറുകള്‍ക്ക് ഇന്ത്യയും വിയറ്റ്‌നാമും തമ്മില്‍ ധാരണയായി

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും വിയറ്റ്‌നാം രാഷ്ട്രപതി ട്രൂങ് ടാന്‍ സാംഗുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഏഴു സുപ്രധാന കരാറുകള്‍ക്ക് ഇന്ത്യയും വിയറ്റ്‌നാമും

ഇത് മോദി സ്‌റ്റൈല്‍; യുഎന്‍ പൊതുസഭയില്‍ മോദി ഹിന്ദിയില്‍ പ്രസംഗിക്കും

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി്കകു ശേഷം ന്യൂയോര്‍ക്കിലെ, ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദിയില്‍ പ്രസംഗിക്കും.

മദ്രസകൾ തീവ്രവാദ പഠനകേന്ദ്രങ്ങളാണെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്

മദ്രസകൾ തീവ്രവാദ പഠനകേന്ദ്രങ്ങളാണെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് . മതപഠന ശാലകളിൽ വിദ്യാർത്ഥികളെ ദേശീയതയെ കുറിച്ചല്ല പഠിപ്പിക്കുന്നതെന്ന് അദ്ദേഹം