കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തുന്നതിന് പാര്‍ട്ടി വൈസ് പ്രസിഡന്റ് കൂടുതല്‍ ശ്രദ്ധ നേടേണ്ടത് അത്യാവശ്യം: ദിഗ്‌വിജയ് സിങ്

സുപ്രധാന വിഷയങ്ങളില്‍ രാഹുല്‍ഗാന്ധി മൗനം പാലിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമായെന്ന് ദിഗ്‌വിജയ് സിങ്. കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം കേരള ഗവര്‍ണർ ആകുമെന്ന് സൂചന

 സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവത്തെ കേരള ഗവര്‍ണറായി നിയമിക്കുമെന്ന് സൂചന. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലുള്ള കടപ്പാനല്ലൂര്‍

അങ്ങനെയിപ്പോള്‍ ഡോക്ടറുടെ കുറിപ്പടി രോഗി വായിക്കേണ്ട; മരുന്നിനുള്ള കുറിപ്പടി വ്യക്തമായി എഴുതണമെന്ന നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടന

മരുന്നിനുള്ള കുറിപ്പടി ഡോക്ടര്‍മാര്‍ വ്യക്തമായി എഴുതണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നു സംസ്ഥാനത്തെ ഡോക്ടര്‍മാര്‍. കൗണ്‍സില്‍ അഭിപ്രായം

കാറില്‍ പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് ആരോഗ്യമന്ത്രാലയം

കേന്ദ്ര ആരോഗ്യമന്ത്രാലയം കാറിന്റെ പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിര്‍ദ്ദേശവുമായി രംഗത്ത്. ഇതു സംബന്ധിച്ച ശിപാര്‍ശ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്‌ടെന്ന് മുന്നറിയിപ്പ് നല്കി. ഏഴ് മുതല്‍ 13 സെന്റിമീറ്റര്‍ വരെ മഴയ്ക്കാണ്

ബിപന്‍ ചന്ദ്ര അന്തരിച്ചു

പ്രശസ്ത ഇന്ത്യന്‍ ചരിത്രകാരന്‍ ബിപന്‍ ചന്ദ്ര (86) അന്തരിച്ചു. ആധുനിക ഇന്ത്യയുടെ സാമ്പത്തിക-രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.

ജപ്പാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്ര തിരിക്കും

നാല് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്ര തിരിക്കും. സാമ്പത്തിക മേഖലയിലുള്‍പ്പടെ ജപ്പാനുമായി മികച്ച സഹകരണമാണ് പ്രതീക്ഷിക്കുന്നതെന്ന്

കാര്യങ്കോട് സ്വകാര്യ ബസ് മറിഞ്ഞ് നാല്പതോളം പേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ്: സ്വകാര്യ ബസ് മറിഞ്ഞ് നാല്പതോളം പേര്‍ക്ക് പരിക്കേറ്റു. കയ്യൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേയ്ക്ക് പോകുകയായിരുന്ന ബസ് കാര്യങ്കോട് പാലത്തിന് സമീപത്ത്

ടൈറ്റാനിയം അഴിമതിക്കേസില്‍ തനിക്ക് പങ്കില്ല: രമേശ് ചെന്നിത്തല

കണ്ണൂര്‍: ടൈറ്റാനിയം അഴിമതിക്കേസില്‍ തനിക്ക് പങ്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കണ്ണൂരിൽ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം അറിയിച്ചത് . മന്ത്രിസഭ