യു.ആർ.അനന്തമൂർത്തി അന്തരിച്ചു

ജ്ഞാനപീഠ ജേതാവ് യു.ആർ.അനന്തമൂർത്തി അന്തരിച്ചു. ബാംഗ്ളൂരിലെ മണിപാൽ ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്കരോഗത്തെ തുടർന്ന് ചികിൽസ്തയിലായിരുന്നു

ഇറോം ശര്‍മിള നിരാഹാരസമരം പുനരാരംഭിച്ചു

പതിനാലു വര്‍ഷത്തെ വീട്ടുതടങ്കലിനു ശേഷം മോചിതയായ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള നിരാഹാരസമരം പുനരാരംഭിച്ചു. തടവില്‍ പാര്‍പ്പിച്ചിരുന്ന ആശുപത്രിക്കു സമീപമാണ്

ചെളിയില്‍ പുതഞ്ഞ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിന് കെ.എസ്.ആര്‍.ടി.സി യുടെ സഹായം

മുല്ലപ്പെരിയാറിലെയും മറ്റു ഡാമുകളുടെയും കാര്യത്തില്‍ തമിഴ്‌നാടും കേരളവും തമ്മില്‍ വഴക്കും വക്കാണവുമാണ്. അങ്ങനെ പലകാര്യങ്ങളിലുമുണ്ട്. പക്ഷേ തമിഴ്‌നാടിന് ഒരു ആവശ്യം

കോഴിക്കോട്ട് സിപിഎം ഹര്‍ത്താലിനെതിരേ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധപ്രകടനം

സിപിഎം ഹര്‍ത്താലിനെതിരെ കോഴിക്കോട് തിരുവള്ളൂര്‍ പഞ്ചായത്തില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനം. ആര്‍ക്ക് വേണ്ടി, എന്തിന് വേണ്ടി ഹര്‍ത്താല്‍ എന്ന മുദ്രാവാക്യത്തോടെയാണ്

കോണ്‍ഗ്രസിന് പ്രതിപക്ഷ സ്ഥാനം സ്വപ്‌നം മാത്രം ; യാതൊരുവിധ അര്‍ഹതയുമില്ലെന്ന് അറ്റോര്‍ണി ജനറലിന്റെ ഉപദേശം

ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കുവാന്‍ കോണ്‍ഗ്രസിന് അര്‍ഹതയില്ലെന്ന് അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം ലഭിച്ചസ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിച്ചു. പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുന്നതിന്

എൽ.കെ.ജി വിദ്യാർത്ഥിനിക്ക് നേരെ അധ്യാപികയുടെ ക്രൂരമർദ്ദനം

പത്തനംതിട്ട അമൃതവിദ്യാലയത്തിലെ എൽ.കെ.ജി വിദ്യാർത്ഥിനിയ്ക്ക് നേരെ അധ്യാപികയുടെ ക്രൂരമർദ്ദനം.മർദ്ദനത്തിൽ കുട്ടിയുടെ കൈക്കുഴ ഒടിഞ്ഞു.വാട്ടർ ബോട്ടിലിൽ നിന്ന് ക്ലാസിൽ വെള്ളം വീഴ്ത്തിയതിനാണ്

ബാർ തർക്കത്തിൽ ഹൈക്കമാന്റ് ഇടപെടൽ‍: തര്‍ക്കം രമ്യമായി പരിഹരിക്കണമെന്ന് ഹൈക്കമാന്‍ഡ്‌

ബാര്‍ വിഷയം കേരളത്തില്‍ തന്നെ ഒതുക്കണമെന്നും രമ്യമായി പരിഹരിക്കണമെന്നും ഹൈക്കമാന്‍ഡ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ വഭിന്ന

വിവാഹവേദിയില്‍ മണ്ണെണ്ണയുമായി കാമുകിയെത്തി; വധുവിന് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി വരന്‍ മടങ്ങി

വരന്റെ കാമുകിയുടെ ആത്മഹത്യാ ഭീഷണിയെ തുടര്‍ന്ന് വിവാഹം മുടങ്ങി. മുട്ടത്തെ ക്രിസ്തീയ ദേവാലയത്തില്‍ ിന്നലെ നടന്നവിവാഹമാണ് വരന്റെ കാമുകിയുടെ ഇടപെടല്‍

സുകൃതം പദ്ധതിക്കായി ഇനിമുതല്‍ എല്ലാ മൊബൈല്‍വരിക്കാരില്‍ നിന്നും സര്‍ക്കാര്‍ പ്രതിമാസം 10 രൂപ ഈടാക്കും

കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന സൗജന്യ കാന്‍സര്‍ ചികിത്സാപദ്ധതി-സുകൃതം നടപ്പിലാക്കുന്നതിന് എല്ലാ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളില്‍നിന്നും മാസംതോറും പത്ത് രൂപ വീതം