മോഡി സര്‍ക്കാര്‍ വന്നതോടെ വര്‍ഗീയ കലാപങ്ങള്‍ വര്‍ധിച്ചു; സോണിയ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകാലം വര്‍ഗീയ സംഘര്‍ഷങ്ങളുടെയും കാലമാണെന്ന് യു.പി.എ അധ്യക്ഷ സോണിയാഗാന്ധി. തിരുവനന്തപുരത്ത് കെ.പി.സി.സി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ. ഈ

സിയാച്ചിന്‍ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് മോദി

സിയാച്ചിന്‍ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് സിയാച്ചിനില്‍ യുദ്ധ സ്മാരകം

പാലസ്തീനില്‍ ഇസ്രായേല്‍ നടത്തിയ മനുഷ്യാവകാശ ലംഘനം കണ്‌ടെത്തുവാന്‍ യുഎന്‍ സമതിയെ നിയമിച്ചു

പാലസ്തീനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ സാധാരണക്കാരായ ആളുകള്‍ കൊല്ലപ്പെടുവാന്‍ ഇടയായ സംഭവത്തെകുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഐക്യരാഷ്ട്ര സഭ പ്രത്യേക

വിവാദ പ്രസ്താവന നടത്തിയ എം പി കെ.കവിതയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി

ജമ്മുകാശ്മീരും തെലുങ്കാനയും ഇന്ത്യയുടെ ഭാഗമല്ലായിരുന്നുവെന്ന വിവാദ പ്രസ്താവന നടത്തിയ എം പി കെ.കവിതയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി.തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര

വനിത പോലീസ് കോണ്‍സ്റ്റബിളിനെ എടുത്തുയര്‍ത്തി ഷാരൂഖ് ഖാന്‍ നൃത്തംചെയ്തതിനെതിരെ പശ്ചിമ ബംഗാളില്‍ പ്രതിഷേധം ഉയരുന്നു

യൂണിഫോമിട്ട വനിത പോലീസ് കോണ്‍സ്റ്റബിളിനെ എടുത്തുയര്‍ത്തി ബോളിവുഡ്താരം ഷാരൂഖ് ഖാന്‍ നൃത്തംചെയ്തതിനെതിരെ പശ്ചിമ ബംഗാളില്‍ പ്രതിഷേധം ഉയരുന്നു. പോലീസിന്റെ അച്ചടക്കമില്ലായ്മയുടെ

അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പില്‍ രണ്ടു സൈനികര്‍ക്കു പരിക്ക്

പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. ജമ്മു ജില്ലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ രണ്ടു ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു.

ഇംഗ്ലണ്ടിലുള്ളവര്‍ ഇംഗ്ലീഷുകാരും അമേരിക്കയിലുള്ളവര്‍അമേരിക്കക്കാരുമാണെങ്കില്‍ ഹിന്ദുസ്ഥാനിലുള്ളവരെല്ലാം ഹിന്ദുക്കളാണെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്

ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് ഹിന്ദുത്വ വാദവുമായി വീണ്ടും രംഗത്ത്. ഇംഗ്ലണ്ടിലുള്ളവരെ ഇംഗ്ലീഷുകാരനെന്നും അമേരിക്കയിലുള്ളവരെ അമേരിക്കക്കാരെന്നും ജര്‍മ്മനിയിലുള്ളവരെ ജര്‍മ്മന്‍കാരെന്നും അറിയപ്പെടുമ്പോള്‍

സി.പി.ഐ.യില്‍ ഇനി തുടര്‍ന്നു പ്രവര്‍ത്തിക്കില്ലെന്ന് വെഞ്ഞാറമൂട് ശശി

സി.പി.ഐ.യില്‍ ഇനി തുടര്‍ന്നു പ്രവര്‍ത്തിക്കില്ലെന്ന് വെഞ്ഞാറമൂട് ശശി. പാര്‍ട്ടി വിടുന്ന കാര്യം നാളെ സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും പാര്‍ട്ടി വിഭാഗീയതയുടെ

കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തിന്റെ മുന്‍വശത്തെ ഗ്ലാസ് മൂടാന്‍ മലയാളം ന്യൂസ്‌പേപ്പര്‍

ഇന്ന് ഉച്ചയ്ക്ക് കൊച്ചിയില്‍ നിന്നും ഷാര്‍ജയില്‍ പറന്നിറങ്ങിയ എയര്‍ഇന്ത്യ വിമാനം എക്കോ ഫ്രണ്ട്‌ലിയായിരുന്നു. ആധുനിക സജ്ജീകരണങ്ങളും മറ്റും ഒഴിവാക്കി സാധാ

14 യമന്‍ സൈനികരെ അല്‍-ഖൈ്വദ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വധിച്ചു

14 യമന്‍ സൈനികരെ അല്‍-ഖൈ്വദ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വധിച്ചു. സ്വകാര്യ ബസില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികരെയാണ് തീവ്രവാദികള്‍ വധിച്ചത്. ഇവരെ