കക്കയം ഡാമിനുസമീപം ഉരുള്‍പൊട്ടി ഡാം സൈറ്റില്‍ മൂന്ന് ജീവനക്കാര്‍ കുടുങ്ങി

കക്കയം ഡാമിനുസമീപം ഉരുള്‍പൊട്ടി ഡാം സൈറ്റില്‍ മൂന്ന് ജീവനക്കാര്‍ കുടുങ്ങി. ഡാമിലെ ഷട്ടര്‍ തുറക്കാന്‍ പോയ അസിസ്റ്റന്റ് എന്‍ജിനീയറും രണ്ട്

അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടു. കോട്ടയം കവിക്കാട് വേങ്ങശ്ശേരില്‍ പൊന്നപ്പന്‍, കൊല്ലം സ്വദേശി രവീന്ദ്രന്‍ എന്നിവരാണ് മരിച്ചത്.

ആന്റണി രാജുവിന്റെ അഭിപ്രായം വ്യക്തിപരമാണെന്ന് കെ.എം.മാണി

താൻ മുഖ്യമന്ത്രിയാവണമെന്ന ആന്റണി രാജുവിന്റെ അഭിപ്രായം വ്യക്തിപരമാണെന്ന് കേരളാ കോൺഗ്രസ് (എം)​ ചെയർമാൻ കെ.എം.മാണി . ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും

ശിവസേന എം.പിമാരുടെ നടപടി അപലപനീയമെന്ന് എല്‍.കെ അദ്വാനി

റംസാൻ നോമ്പെടുത്ത വിശ്വാസിയെ നിര്‍ബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിച്ച ശിവസേന എം.പിമാരുടെ നടപടി അപലപനീയമാണെന്ന് ബിജെപി നേതാവ് എല്‍.കെ അദ്വാനി. നടക്കാന്‍

നടന്നത് നടക്കാന്‍ പാടില്ലാത്ത കാര്യം; റംസാന്‍ വ്രതം മുടക്കാന്‍ ശ്രമിച്ച സംഭവത്തിനെതിരെ അഡ്വാനി

മുസ്ലീം ഉദ്യോഗസ്ഥന്റെ റംസാന്‍ വ്രതം മുടക്കാന്‍ മഹാരാഷ്ട്ര സദനില്‍ ശിവസേന എംപിമാര്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി മുതിര്‍ന്ന ബിജെപി നേതാവ്

ബംഗളൂരില്‍ ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ സ്‌കൂള്‍ ചെയര്‍മാനെ അറസ്റ്റ് ചെയ്തു

ബംഗളൂരു വിബ്ജിയോര്‍ ഹൈസ്‌ക്കൂളില്‍ ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ സ്‌കൂള്‍ ചെയര്‍മാന്‍ റുസ്തം ഖെരാവാലായെ പോലീസ് അറസ്റ്റ് ചെയ്തു. തെളിവുകള്‍ നശിപ്പിക്കാന്‍

ബിഹാറില്‍ ട്രെയിന്‍ പാളം തെറ്റി; ആര്‍ക്കും പരിക്കില്ല

ബിഹാറിലെ നക്‌സല്‍ ബാധിത പ്രദേശമായ ഔറംഗാബാദില്‍ ന്യൂഡല്‍ഹി-കൊല്‍ക്കത്ത റൂട്ടിലോടുന്ന രാജധാനി എക്‌സ്പ്രസിന്റെ എന്‍ജിന്‍ പാളം തെറ്റി. മാവോയിസ്റ്റുകള്‍ തകര്‍ത്ത റയില്‍പാതയിലാണ്

ഇന്നു രാജ്യസഭയില്‍ ബജറ്റ് ചര്‍ച്ച

പൊതുബജറ്റിന്മേലുള്ള ചര്‍ച്ച രാജ്യസഭയില്‍ ഇന്നാരംഭിക്കും. റെയില്‍ ബജറ്റ് ചൊവ്വാഴ്ച രാജ്യസഭയില്‍ പാസാക്കിയിരുന്നു. ലോക്‌സഭയില്‍ ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു വരും.

മംഗള്‍യാന്‍ 80 ശതമാനം യാത്ര ദൂരം പിന്നിട്ടു

ഇന്ത്യയുടെ മംഗള്‍യാന്‍ ചൊവ്വയിലേക്കുള്ള യാത്രയുടെ 80 ശതമാനം ദൂരം പിന്നിട്ടു. പേടകം ഇപ്പോള്‍ ഭൂമിയില്‍നിന്ന്‌ 54 കോടി കിലോമീറ്റര്‍ അകലെയാണ്‌.