കെ.പി.സി.സി സെക്രട്ടറി സ്ഥാനത്തു നിന്ന് എം.ആർ.രാംദാസിനെ മാറ്റി

കെ.പി.സി.സി സെക്രട്ടറി സ്ഥാനത്തു നിന്ന് എം.ആർ.രാംദാസിനെ മാറ്റി. ബാർ വിഷയത്തിൽ കെ.പി.സി.സി പ്രസിഡന് വി.എം. സുധീരനെ വിമർശിച്ചുകൊണ്ട് കത്തെഴുതിയ സാഹചരിയത്തിലാണ്

വാളകം കേസില്‍ സി.ബി.ഐ ബാലകൃഷ്ണപിള്ളയുടെ മൊഴിയെടുത്തു

വാളകത്ത് അധ്യാപകനെ ആക്രമിച്ചകേസില്‍ സിബിഐ കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ മൊഴിയെടുത്തു. മൊഴിയെടുക്കല്‍ നാലരമണിക്കൂറോളം നീണ്ടതായാണ് റിപ്പോര്‍ട്ട്. സിബിഐയോടു

നാട്ടിലേക്ക് പോയ ഭാര്യയെ തിരക്കിച്ചെന്ന കുമരേശന്‍ 12 വയസ്സുള്ള കുട്ടിക്കും ഭര്‍ത്താവിനുമൊപ്പം ഭാര്യ ജീവിക്കുന്നത് കണ്ട് ഞെട്ടി; ഭാര്യയുടെ തലയ്ക്കടിയേറ്റ് കുമരേശന്‍ ആശുപത്രിയില്‍

ഭാര്യയെ തിരക്കിച്ചെന്ന ഭര്‍ത്താവ് ഭാര്യയുടെ പ്രഹരമേറ്റു ആശുപത്രിയിലായി. മൂന്നാര്‍ നല്ലതണ്ണി സ്വദേശിനിയായ കൃപയുടെ അടിയേറ്റ് രണ്ടാം ഭര്‍ത്താവ് കുമരേശനാണ് ആശുപത്രിയിലായത്

നിര്‍മാണമേഖലയിലെ സ്തംഭനം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

സംസ്ഥാനത്ത് തുടരുന്ന നിര്‍മാണമേഖലയിലെ സ്തംഭനം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍

മോഡി കാശ്മീരിലെ ജനഹൃദയം കീഴടക്കിയെന്ന് പറയാറായിട്ടില്ലെന്ന് ഒമര്‍ അബ്ദുള്ള

നരേന്ദ്ര മോദി ജമ്മു-കാശ്മീരിലെ ജനങ്ങളുടെ ഹൃദയം കീഴടക്കിയെന്ന് പറയാന്‍ സമയമായിട്ടില്ല എന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കേന്ദ്ര ഭക്ഷ്യ മന്ത്രി

ഉത്തർ പ്രദേശിലെ ഫൈസാബാദ് ജില്ലാ കോടതി വളപ്പിൽ അക്രമികൾ നടത്തിയ ബോംബേറിലും വെടിവയ്പ്പിലും രണ്ട് പേർ മരിച്ചു , 12 പേർക്ക് പരിക്കേറ്റു

ഉത്തർ പ്രദേശിലെ ഫൈസാബാദ് ജില്ലാ കോടതി വളപ്പിൽ അക്രമികൾ നടത്തിയ ബോംബേറിലും വെടിവയ്പ്പിലും രണ്ട് പേർ മരിയ്ക്കുകയും 12 പേർക്ക്

2013-14 സാമ്പത്തിക വർഷത്തിൽ രാജ്യം 4.7 ശതമാനം വളർച്ച കൈവരിച്ചുവെന്ന് ധനമന്ത്രി

2013-14 സാമ്പത്തിക വർഷത്തിൽ രാജ്യം 4.7 ശതമാനം വളർച്ച കൈവരിച്ചുവെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി.   അടുത്ത സാമ്പത്തിക വർഷം

ന്യായവില കുറച്ച് ഭൂമി വിറ്റതിന് ചീഫ് സെക്രട്ടറിയുടെ ഭാര്യയ്‌ക്കെതിരെ അന്വേഷണം

ഭൂമിയുടെ ന്യായവില കുറച്ച് കാട്ടി വിറ്റതിന് ചീഫ് സെക്രട്ടറി ഇ. കെ. ഭരത് ഭൂഷന്റെ ഭാര്യ രഞ്ജന ഭൂഷനെതിരെ തൃശൂര്‍

റെയില്‍വെ ബജറ്റ് : ലോക്‌സഭയ്ക്ക് അകത്തും പുറത്തും കേരളാ എംപിമാരുടെ പ്രതിഷേധം

റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ മുദ്രാവാക്യം

അഗസ്റ്റവെസ്റ്റ്‌ലാണ്ട് വി.വി.ഐ.പി കോപ്റ്റർ ഇടപാട്:ആന്ധ്രാ ഗവർണർ ഇ.എസ്.എൽ. നരസിംഹനെയും സി.ബി.ഐ ചോദ്യം ചെയ്തേക്കും

അഗസ്റ്റവെസ്റ്റ്‌ലാണ്ട് വി.വി.ഐ.പി കോപ്റ്റർ ഇടപാട് കേസുമായി ബന്ധപ്പെട്ട കേസിൽ ആന്ധ്രാ ഗവർണർ ഇ.എസ്.എൽ. നരസിംഹനെയും സി.ബി.ഐ ചോദ്യം ചെയ്തേക്കും.