സി.പി.എമ്മുകാരെ കൊല്ലുമെന്നും അനുയായികളെ അയച്ച് സ്ത്രീകളെ പീഡിപ്പിക്കുമെന്നും തൃണമുല്‍ എം.പി

ചൗമാഹയിലെ ഏതെങ്കിലും തൃണമൂല്‍ പ്രവര്‍ത്തകനെ തൊടുന്ന സിപിഎമ്മുകാരെ വെടിവച്ചുകൊല്ലുമെന്നും അമ്മമാരെയും സഹോദരിമാരെയും ആക്രമിക്കുന്നവര്‍ക്കു മറുപടിയായി അവരുടെ വീടുകളിലേക്ക് അനുയായികളെ അയച്ച്

പെട്രോള്‍- ഡീസല്‍ വില വര്‍ദ്ധനവിന് പുറമേ പാചകവാതകത്തിന്റെ വിലയും കൂട്ടി

എണ്ണ കമ്പനികള്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലവര്‍ധനയ്ക്ക് പുറകെ പാചകവാതകത്തിന്റെ വിലയും കൂട്ടി. സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില സിലണ്ടറിന് നാലു

കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരു വിവരങ്ങൾ പൊതു ജനങ്ങളെ അറിയിക്കുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി

സ്വിസ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരു വിവരങ്ങൾ പൊതു ജനങ്ങളെ അറിയിക്കുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്

പാക് അനുകൂല മുദ്രവാക്യം വിളിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവ് അറസ്റ്റില്‍

പാക്കിസ്ഥാനു അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്ത സമാജ്‌വാദി പാര്‍ട്ടി നേതാവ് മെഹ്മൂദ്

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ. നാരായണന്‍ രാജിവെച്ചു

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സ്ഥാനം എം.കെ. നാരായണന്‍ രാജിവെച്ചു. രാജിക്കത്ത് ഉടന്‍തന്നെ രാഷ്ട്രപതിക്കു കൈമാറി. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ രാജിവച്ചൊഴിയണമെന്ന്

സംഭരിച്ച നെല്ലിന്റെ കുടിശിഖ വൈകുന്നതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

സംഭരിച്ച നെല്ലിന്റെ കുടിശിഖ വൈകുന്നത് സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്നിറങ്ങിപ്പോയി.

ബാര്‍ പ്രശ്‌നം: നിലവിലെ പരിശോധനകള്‍ കാര്യക്ഷമമല്ലെന്ന് എക്‌സൈസ് മന്ത്രി

വിവാദമായ ബാര്‍ പ്രശ്‌നത്തില്‍ സംസ്ഥാനത്തെ ബാറുകളുടെ നിലവാരം പരിശോധിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. നിലവിലെ പരിശോധനകള്‍

രാഹുല്‍ ഗാന്ധിക്ക് ഭരിക്കാനുള്ള ഗുണവിശേഷമില്ലെന്ന് ദിഗ്‌വിജയ് സിംഗ്

രാഹുല്‍ ഗാന്ധിക്ക് ഭരിക്കാനുള്ള ഗുണവിശേഷമില്ലെന്ന് ദിഗ്‌വിജയ് സിംഗ്. അനീതിക്കെതിരെ പോരാടാനുള്ള ശേഷി മാത്രമാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷനുള്ളതെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

കേരളത്തിലെ നാല് അണക്കെട്ടുകള്‍ യമിഴ്‌നാടിന്റേതു തന്നെയെന്ന് ജയലളിത

കേരളത്തിലെ ഡാമുകളുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് വീണ്ടും തമിഴ്‌നാട്. കേരളത്തിലെ നാല് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിനാണെന്ന് മുഖ്യമന്ത്രി ജയലളിത അവകാശപ്പെട്ടു. മുല്ലപ്പെരിയാര്‍,