അനധികൃത സ്വത്ത് സമ്പാദനക്കേസ് : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ വിചാരണ തുടരാമെന്ന് സുപ്രീം കോടതി

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ വിചാരണ തുടരാമെന്ന് സുപ്രീം കോടതി. ബാംഗ്ലൂരിലെ കോടതിയില്‍ നടക്കുന്ന വിചാരണ സുപ്രീം

ചൈനയ്ക്ക് മോദിയുടെ ശക്തമായ താക്കീത്; ചൈനീസ് അതിര്‍ത്തിയിലേ സൈനികരുടെ എണ്ണം ഇന്ത്യ ഇരട്ടിയാക്കുന്നു

ഒരു ഭാഗത്ത് വാണിജ്യമുള്‍പ്പെടെയുള്ള നടപടികളില്‍ സഹകരണത്തിനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോളും അതിര്‍ത്തിയില്‍ ആരെയും കടന്നുകയറുവാന്‍ സമ്മതിക്കില്ലെന്ന സന്ദേശം നല്‍കിക്കൊണ്ട് ഇന്ത്യാ-

സമ്പത്ത് വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള കടുത്ത തീരുമാനത്തിന്റെ ഭാഗം; റയില്‍വേ നിരക്കും കൂടുന്നു

പ്രധാനമന്ത്രി രണ്ടു ദിവസം മുമ്പ് സൂചിപ്പിച്ച സമ്പത്ത് വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള കടുത്ത തീരുമാനത്തിന്റെ ഭാഗമായി റെയില്‍വേ നിരക്കുകള്‍ കൂടുന്നു. യാത്രാ-ചരക്ക്

വിലക്കയറ്റം പിടിച്ചു നിര്‍ത്താതെ എന്തിനാണ് ഗവര്‍ണര്‍മാരുടെ കാര്യത്തില്‍ ആശങ്കപ്പെടുന്നതെന്ന് കോണ്‍ഗ്രസ്ി.സി. ചാക്കോ

യുപിഎ സര്‍ക്കാര്‍ നിയോഗിച്ച ഗവര്‍ണര്‍മാരെ മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് രംഗത്ത്. മോദി സര്‍ക്കാര്‍ ഗവര്‍ണര്‍മാരുടെ കാര്യത്തില്‍ എന്തിനാണ്

വിയ്യൂര്‍ ജയിലിലെ മൊബൈല്‍ ഉപയോഗം സംബന്ധിച്ച് ജയില്‍ ജീവനക്കാര്‍ക്കെതിരെ ഡിജിപിയുടെ റിപ്പോര്‍ട്ട്

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ആറ് ജയില്‍ ജീവനക്കാര്‍ കുറ്റക്കാരാണെന്ന്

പ്രതിപക്ഷത്തിന് തിരുവഞ്ചൂര്‍ കൊടുത്ത എട്ടിന്റെ പണി; പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് പ്രതിപക്ഷം പറഞ്ഞാല്‍ നടപ്പാക്കാമെന്ന് തിരുവഞ്ചൂര്‍

പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ ഉത്തരവ് പിന്‍വലിച്ചത് ശരിയായില്ലെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ

തെന്നിന്ത്യൻ നടി ഖുശ്ബു ഡി.എം.കെയിൽനിന്ന് രാജിവച്ചു

പ്രശസ്ത തെന്നിന്ത്യൻ നടി ഖുശ്ബു ഡി.എം.കെയിൽനിന്ന് രാജിവച്ചു. കുടുംബകാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കാനാണിതെന്നും ഒരു രാഷ്‌ട്രീയ പാർട്ടിയിലും ചേരാൻ താൻ

ഇങ്ങനെയും ഒരു മനുഷ്യന്‍; വീടും ഭൂമിയുമില്ലാത്ത 12 കുടുംബങ്ങള്‍ക്ക് ലക്ഷങ്ങള്‍ വിലയുള്ള സ്വന്തം ഭൂമി പകുത്തു നല്‍കിയ മഹാന്‍

വസ്തുവോ വീടോ ഇല്ലാത്ത പന്ത്രണ്ട് കുടുംബങ്ങള്‍ക്ക് ലക്ഷങ്ങള്‍ വിലയുള്ള തന്റെ 50 സെന്റ് ഭൂമി പകുത്ത് നല്‍കി പോത്തുപാറ നിരവില്‍വീട്ടില്‍

രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ വെടിയേറ്റ് മരിച്ചു

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ വെടിയേറ്റ് മരിച്ചു. കോണ്‍ഗ്രസ് നേതാവ് ജാങ്

കാഷ്മീരില്‍ നിയന്ത്രണരേഖ മറികടന്നയാളെ സൈന്യം പിടികൂടി

പാക് നിയന്ത്രിത കാഷ്മീറില്‍ നിന്നും നിയന്ത്രണരേഖ മറികടന്നു ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചയാള്‍ സൈന്യത്തിന്റെ പിടിയിലായി. മുഹമ്മദ് ഹുസൈന്‍ ഫരിയാബ് എന്നായാളെയാണ്