പരസ്യങ്ങളിൽ സഭ്യമല്ലാത്ത രീതിയിലുള്ള സ്ത്രീകളുടെ ചിത്രങ്ങളാണ് ബലാത്സംഗം കൂടാൻ കാരണം:മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി

പരസ്യങ്ങളിൽ സഭ്യമല്ലാത്ത രീതിയിലുള്ള സ്ത്രീകളുടെ ചിത്രങ്ങളാണ് ബലാത്സംഗം കൂടാൻ കാരണമെന്ന മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആർ.ആർ.പാട്ടീലിന്റെ പരാമർശം വിവാദമായി.  

കേന്ദ്രത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കിയേക്കില്ലെന്ന് സൂചന

ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കിയേക്കില്ലെന്ന് സൂചന. കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കുന്നതിനെ ബിജെപിയിലെ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുകയാണ്.

മോഡിയ്ക്ക് നവാസ് ഷരീഫിന്റെ കത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയിൽ സംതൃപ്തി പ്രകടിപ്പിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് കത്തെഴുതി. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കപ്രശ്നങ്ങളിൽ

108 ആംബുലന്‍സ് അഴിമതി;വയലാര്‍ രവിയുടെ മകന്‍ ഉൾപ്പെടെ പ്രമുഖർക്കെതിരെ കേസ്

108 ആംബുലന്‍സ് നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ രാജസ്ഥാന്‍ പോലീസ് കേസെടുത്തു. അഴിമതിക്കേസില്‍ മുന്‍ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുന്‍

ലഫ്. ജനറല്‍ സുഹാഗിനെതിരേ ജനറല്‍ വി.കെ. സിംഗിന്റെ നടപടി നിയമവിരുദ്ധമെന്നു കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു

കരസേനാ ഉപമേധാവിയായിരുന്ന ലഫ്. ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗിനെതിരേ അന്നത്തെ കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ് കൈക്കൊണ്ട അച്ചടക്കനടപടി

എല്‍.കെ അദ്വാനിക്കു വീണ്ടും പാര്‍ലമെന്റില്‍ ഓഫീസ് മുറി അനുവദിച്ചു

ബിജെപി നേതാവ് എല്‍.കെ അദ്വാനിക്കു വീണ്ടും പാര്‍ലമെന്റില്‍ ഓഫീസ് മുറി അനുവദിച്ചു. മോഡി സര്‍ക്കാര്‍ അധികാരമേറ്റതിനു തൊട്ടുപിന്നാലെ എന്‍.ഡി.എ വര്‍ക്കിംഗ്

ഗോപിനാഥ് മുണ്ഡെയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

അന്തരിച്ച മുൻ കേന്ദ്ര മന്ത്രി ഗോപിനാഥ് മുണ്ഡെയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം .മുണ്ടെയുടെ മരണത്തില്‍

നന്ദിപ്രമേയ ചർച്ചയിൽ കോൺഗ്രസിനെ അതിശക്തമായി ആക്രമിച്ച് ബി.ജെ.പി

നന്ദിപ്രമേയ ചർച്ചയിൽ കോൺഗ്രസിനെ അതിശക്തമായി ആക്രമിച്ച് ബി.ജെ.പി രംഗത്ത്. ഈ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് പ്രാദേശിക പാർട്ടിയായി മാറിയിരിക്കുകയാണെന്ന് ചർച്ചയ്ക്ക് തുടക്കം

തിരഞ്ഞെടുപ്പ് വിജയത്തിൽ അഹങ്കരിക്കാതെ വാഗ്ദാനങ്ങൾ പാലിക്കാൻ മോഡി സർക്കാരിനോട് കോൺഗ്രസ്

തിരഞ്ഞെടുപ്പ് വിജയത്തിൽ അഹങ്കരിക്കാതെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ നരേന്ദ്ര മോഡി സർക്കാരിനോട് കോൺഗ്രസ് . പാർലമെന്റിൽ 44 അംഗങ്ങളേ

മലദ്വാരംവഴി സ്വര്‍ണ്ണം കടത്താന്‍ രണ്ടാഴ്ച സൗജന്യ പരിശീലനം

സ്വര്‍ണ്ണം കള്ളക്കടത്ത് മലദ്വാരത്തില്‍ ഒളിപ്പിച്ച് നടത്തി വിമാനത്താവളങ്ങളിലെ പരിശോധനയില്‍നിന്നു രക്ഷപ്പെടാന്‍ സംഘങ്ങള്‍ പ്രത്യേക പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ ശിവഗംഗയിലും