അമ്മ ഒരു യഥാര്‍ത്ഥ മാലാഖ: മോഹന്‍ലാല്‍

ഗെയ്ല്‍ ട്രെഡ്‌വെല്‍ വിവാദം ഉള്‍പ്പെടെയുള്ള അമൃതാനന്ദമയിയ്ക്ക് എതിരായ വിവാദങ്ങളിലെല്ലാം അമ്മയെ പിന്തുണച്ച സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍

കോളേജ് മാഗസിനില്‍ ലോകത്തെ ഏറ്റവും ക്രൂരന്‍മാരായ വ്യക്തികള്‍ക്കൊപ്പം മോദിയുടെ ചിത്രം; ഏഴ് പേര്‍ക്കെതിരേ കേസ്

ലോകത്തിലെ ഏറ്റവും ക്രൂരന്‍മാരായ ആളുകളുടെ ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കോളജ് മാഗസിന്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരേ

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി തിരുവഞ്ചൂര്‍

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയില്‍ ഇ.എസ്.

വര്‍ഗീയസംഘര്‍ഷങ്ങള്‍ക്കിടയാക്കിയ വിവാദ പോസ്റ്റുകള്‍ അപ്ലോഡ് ചെയ്തവർ ഉടന്‍ പിടിയിലാകുമെന്നും മഹാരാഷ്ട്രാ ആഭ്യന്തരമന്ത്രി

പുണെയില്‍ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്കിടയാക്കിയ വിവാദ പോസ്റ്റുകള്‍ അപ്ലോഡ് ചെയ്തവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും മഹാരാഷ്ട്രാ ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ .വിവാദപോസ്റ്റുകള്‍

പശ്ചിമബംഗാളില്‍ സംഘടനാപരവും പാര്‍ട്ടിപരവുമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും: പ്രകാശ് കാരാട്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കനത്തതോല്‍വിയുടെ ഉത്തരവാദിത്തം പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഏറ്റെടുക്കുന്നുവെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.   പാര്‍ട്ടിയുടെ

മ​ണാ​ലി​യിൽ​ ​മു​ന്ന​റി​യി​പ്പി​ല്ലാ​തെ​ ​അ​ണ​ക്കെ​ട്ട് ​തു​റ​ന്നു​ ​വി​ട്ട​തി​നെ​ തു​ടർ​ന്ന് ​ഒ​ഴു​ക്കിൽ​പ്പെ​ട്ട് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

ഹി​മാ​ചൽ​ ​പ്ര​ദേ​ശി​ലെ​ ​ടൂ​റി​സ്റ്റ് ​കേ​ന്ദ്ര​മാ​യ​ ​മ​ണാ​ലി​യിൽ​ ​മു​ന്ന​റി​യി​പ്പി​ല്ലാ​തെ​ ​അ​ണ​ക്കെ​ട്ട് ​തു​റ​ന്നു​ ​വി​ട്ട​തി​നെ​ തു​ടർ​ന്ന് ​ഒ​ഴു​ക്കിൽ​പ്പെ​ട്ട് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി.

പുരുളിയയുടെ ചുരുളഴിയുമ്പോള്‍ : പുരുളിയയില്‍ വിമാനം ഉപയോഗിച്ച് ആയുധം വിതറിയ സംഭവം ജ്യോതിബസു സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാരിന്റെ അറിവോടെ നടപ്പാക്കിയതെന്ന് വെളിപ്പെടുത്തല്‍

സുധീഷ്‌ സുധാകര്‍   ന്യൂഡല്‍ഹി : പശ്ചിമബംഗാളിലെ പുരുളിയയില്‍ വിമാനം ഉപയോഗിച്ച് ആയുധം വിതറിയ സംഭവം കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയെന്നു വെളിപ്പെടുത്തല്‍.1995-ഡിസംബര്‍

കറാച്ചി വിമാനത്താവളത്തിലെ ഭീകരാക്രമണത്തില്‍ 23 മരണം

പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ പത്തു തീവ്രവാദികളും 13 സുരക്ഷാ

കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെ: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

പ്രഥമദൃഷ്ട്യാ കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്ത് തന്നെയെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. ഇതിനു പിന്നില്‍ വന്‍ ഗൂഡാലോചന

മണാലിയിൽ മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നു വിട്ടതിനെതുടർന്ന് ഒഴുക്കിൽപ്പെട്ട് 24 പേരെ കാണാതായി

ഹിമാചൽ പ്രദേശിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മണാലിയിൽ മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നു വിട്ടതിനെതുടർന്ന് ഒഴുക്കിൽപ്പെട്ട് 24 പേരെ കാണാതായി. കാണാതായവരിൽ