ക​റാ​ച്ചി​ ​ജി​ന്ന​ ​എ​യർ​പോർ​ട്ടി​ൽ ​ഓൾ​ഡ് ​ടെർ​മി​നി​ലിൽ​ ​​ ​സാ​യു​ധ​ ​സം​ഘം​ ​ന​ട​ത്തി​യ​ ​ആ​ക്ര​മ​ണ​ത്തിൽ​ ​അ​ഞ്ചു​പേർ​ ​കൊ​ല്ല​പ്പെ​ട്ടു

ക​റാ​ച്ചി​ ​ജി​ന്ന​ ​എ​യർ​പോർ​ട്ടി​ലെ​ ​ഓൾ​ഡ് ​ടെർ​മി​നി​ലിൽ​ ​വായുസേന​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​വേ​ഷം​ ​ധ​രി​ച്ചെ​ത്തി​യ​ ​സാ​യു​ധ​ ​സം​ഘം​ ​ന​ട​ത്തി​യ​ ​ആ​ക്ര​മ​ണ​ത്തിൽ​ ​അ​ഞ്ചു​പേർ​ ​കൊ​ല്ല​പ്പെ​ട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ 14 ന് ഐ എന്‍ എസ് വിക്രമാദിത്യയില്‍ യാത്രനടത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ 14 ന് ഐ എന്‍ എസ് വിക്രമാദിത്യയില്‍ യാത്രനടത്തും. ഗോവയില്‍ നിന്നാവും പ്രധാനമന്ത്രിയുടെ യാത്ര. ഇന്ത്യയുടെ

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി എൻ.ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി എൻ.ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗുണ്ടൂരിലെ ആചാര്യ നാഗാർജുന യൂണിവേഴ്സിറ്റിയിൽ ഇന്ന് വൈകിട്ട് നടന്ന ചടങ്ങിൽ

ആം ആദ്മി പാര്‍ട്ടി പൂര്‍ണമായി പുന:സംഘടിപ്പിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ആം ആദ്മി പാര്‍ട്ടി പൂര്‍ണമായി പുന:സംഘടിപ്പിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ . പാർട്ടിയുടെ രാഷ്ട്രീയ കാര്യ സമിതി പുന:സംഘടിപ്പിക്കുമെന്നും മിഷന്‍ വിസ്താര്‍

നോയ്ഡയിൽ ബി.ജെ.പി നേതാവ് വിജയ് പണ്ഡിറ്റ് വെടിയേറ്റു മരിച്ചു

നോയ്ഡയിൽ ബി.ജെ.പി നേതാവ് വിജയ് പണ്ഡിറ്റ് വെടിയേറ്റു മരിച്ചു. ശനിയാഴ്ച്ച രാത്രി ബൈക്കിലെത്തിയ അജ്ഞാത സംഘം പണ്ഡിറ്റിനെ ഡൽഹി ഗ്രേറ്റർ

ആം ആദ്മി പാര്‍ട്ടിയിലുണ്ടായ അഭിപ്രായവ്യത്യാസവും ഭിന്നിപ്പും പരിഹരിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി

മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവ് തന്റെ നല്ല സുഹൃത്താണെന്നും അദ്ദേഹം ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഉടന്‍തന്നെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യുമെന്നും കെജ്രിവാള്‍

നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട പാറ്റ്‌ന സ്‌ഫോടനത്തിന് ഉപയോഗിച്ചത് മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നും കവര്‍ച്ച ചെയ്ത പണം

കഴിഞ്ഞ ഒക്ടോബറില്‍ പാറ്റ്‌നയില്‍ നരേന്ദ്ര മോദി പ്രസംഗിക്കാനിരുന്ന സ്ഥലങ്ങളില്‍ സ്‌ഫോടന പരമ്പരയ്ക്ക് ഉപയോഗിച്ചത് ഭോപ്പാലിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ നിന്ന്

മുഖ്യമന്ത്രി അഡ്വ.ജനറലുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഡ്വ. ജനറല്‍ ദണ്ഡപാണിയുമായി കൂടിക്കാഴ്ച നടത്തി. ആലുവ പാലസിലായിരുന്നു കൂടിക്കാഴ്ച. രാവിലെ ഏഴിന് തുടങ്ങിയ കൂടിക്കാഴ്ച

പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് ലേഖനമെഴുതി: ശശി തരൂർ എം.പി ഹൈക്കമാൻഡിന് വിശദീകരണം നൽകി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രകീർത്തിച്ച് ലേഖനമെഴുതിയത് സംബന്ധിച്ച് ശശി തരൂർ എം.പി പാർട്ടി ഹൈക്കമാൻഡിന് വിശദീകരണം നൽകി.തരൂരിന്റെ ലേഖനത്തിലെ പരാമർശങ്ങൾ