മാനഭംഗശ്രമം ചെറുത്ത വീട്ടമ്മയെ വെടിവച്ചുകൊന്ന തീവ്രവാദികള്‍ പോലീസ് തിരച്ചിലിനിടെ രക്ഷപെട്ടു

മാനഭംഗശ്രമം ചെറുത്ത വീട്ടമ്മയെ കഴിഞ്ഞ ദിവസം വെടിവച്ചുകൊന്ന ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മിയില്‍പ്പെട്ട തീവ്രവാദികള്‍ പോലീസ് നടത്തിയ തിരച്ചിലിനിടെ രക്ഷപെട്ടു.

തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ എം.എൽ.എയ്ക്ക് വെട്ടേറ്റു

തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ എം.എൽ.എയ്ക്ക് വെട്ടേറ്റു. ശിവഗംഗ ജില്ലയിലെ മാനാമധുര മണ്ഡലം എം.എൽ.എ എം. ഗുണശേഖരനാണ് സ്വന്തം മണ്ഡലത്തിൽവച്ച് വെട്ടേറ്റത്. മാനാമധുരയിലെ

രണ്ടുലക്ഷം രൂപയ്ക്ക് മലയാളിവീട്ടമ്മയെ അറബിക്ക് വിറ്റു; രണ്ടുലക്ഷം തന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ മടക്കികൊണ്ടുവരാമെന്ന് ഏജന്റ്; ബുദ്ധിമാന്ദ്യമുള്ളവരുള്‍പ്പെടെ മൂന്ന് കുട്ടികള്‍ അമ്മയുടെ വരവും പ്രതീക്ഷിച്ച് നാട്ടില്‍

ഗള്‍ഫില്‍ ജോലിക്കുപോയ മലയാളി വീട്ടമ്മയെ ഏജന്റ് രണ്ടുലക്ഷം രൂപയ്ക്ക് അറബിക്ക് വിറ്റതായി പരാതി. വയനാട് പള്ളിക്കുന്ന് എറളത്തും കൊല്ലി ജോര്‍ജ്

കുട്ടികളെ കടത്തിയ സംഭവത്തില്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ലെന്ന് ചെന്നിത്തല

കുട്ടികളെ ജാര്‍ഖണ്ഡില്‍ നിന്നും കടത്തിയ സംഭവത്തില്‍ താന്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. താന്‍ അഭിപ്രായം പറഞ്ഞാല്‍

തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഇന്ന് പ്രധാനമന്ത്രിയെ കാണും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായ കെ. ചന്ദ്രശേഖര റാവു ഇന്ന് കൂടികാഴ്ച നടത്തും. പ്രധാനമന്ത്രിയെ കണ്ട ശേഷം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മക്ക് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സാരി സമ്മാനം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മക്ക് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വക സാരി സമ്മാനം. കഴിഞ്ഞയാഴ്ച പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിന് മോദിയുടെ

ജങ്ക് ഫുഡുകൾക്ക് രാജ്യത്തെ സ്കൂളുകളിൽ നിരോധനം വരുന്നു

സ്കൂൾ കുട്ടികൾക്ക് പോഷകാഹാര ലഭ്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജങ്ക് ഫുഡുകൾക്ക് രാജ്യത്തെ സ്കൂളുകളിൽ നിരോധനം വരുന്നു. വനിതാ-ശിശു ക്ഷേമ വകുപ്പ്

ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്ക് പാര്‍ലമെന്റില്‍ മുറിയില്ല

ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്ക് പാര്‍ലമെന്റില്‍ മുറിയില്ല. ഒരു ദശാബ്ദമായി അദ്വാനി ഉപയോഗിച്ചിരുന്ന മുറിയില്‍ നിന്ന് അദ്വാനിയുടെ പേര് നീക്കം

ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം ആഗോളതലത്തിൽ രണ്ടാം സ്ഥാനത്ത്

മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഉള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം ആഗോളതലത്തിൽ രണ്ടാം സ്ഥാനം നേടി.മുംബയിലെ ഛത്രപതി

ആളുകള്‍ നോക്കിനില്‍ക്കേ യുവാവ് വനിതാ കണ്ടക്ടറെ അടിച്ചു ബോധം കെടുത്തി ,തറയിലൂടെ വലിച്ചിഴച്ചു

മുംബൈ : ബസില്‍ യാത്ര ചെയ്തിരുന്ന യുവാവ് വനിതാ കണ്ടക്ടറെ അതിക്രൂരമായി മര്‍ദ്ദിച്ചു ബോധം കെടുത്തി.അതിനു ശേഷം കാലില്‍ പിടിച്ചു തറയിലൂടെ