ആലപ്പുഴ കളക്ട്രേറ്റിൽ തീപിടിത്തം

ആലപ്പുഴ കളക്ട്രേറ്റിൽ തീപിടിത്തം. മൂന്നാം നിലയിലെ യു.പി.എസ് മുറിയിലാണ് തീപിടിത്തമുണ്ടായത്. 200ൽ അധികം കന്പ്യൂട്ടറുകളും ബാറ്ററികളും കത്തി നശിച്ചു .

കേന്ദ്ര മന്ത്രി ഗോപിനാഥ് മുണ്ടെയുടെ മൃതശരീരം വസതിയിൽ കൊണ്ടുവന്നു

അന്തരിച്ച കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെയുടെ മൃതശരീരം മുംബൈ വർളിയിലെ വസതിയിൽ കൊണ്ടുവന്നു. മുണ്ടെയുടെ കുടുംബാംഗങ്ങളും വിവിധ കക്ഷി

ഇന്ന് ജയലളിത മോദിയെ കാണും

തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. 245 അംഗ രാജ്യസഭയില്‍ ഭൂരിപക്ഷത്തിനു 123 പേര്‍

ബസ് നദിയില്‍ മറിഞ്ഞ് നേപ്പാളില്‍ ഇന്ത്യക്കാരടക്കം 16 പേര്‍ മരിച്ചു

നേപ്പാളില്‍ ഇന്ത്യന്‍ തീര്‍ഥാടകരെയും വഹിച്ചുകൊണ്ടുപോകുകയായിരുന്ന യാത്രാബസ് നിയന്ത്രണംവിട്ടു നദിയില്‍ മറിഞ്ഞ് 16 പേര്‍ മരിച്ചു. 58 പേര്‍ക്ക് പരിക്കേറ്റു. പ്യൂത്തന്‍

അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോയ സംഭവം മനുഷ്യക്കടത്തുതന്നെയാണെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമമന്ത്രി

കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോയ സംഭവം മനുഷ്യക്കടത്തുതന്നെയാണെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമമന്ത്രി മേനകാഗാന്ധി.അനാശാസ്യപ്രവര്‍ത്തനത്തിനായാണോ കുട്ടികളെ കൊണ്ടുവന്നതെന്ന് ഇപ്പോള്‍ പറയാനാവില്ല എന്നും എന്നാൽ

പശ്ചിമഘട്ട സംരക്ഷണം: കമ്മിറ്റി റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശ നടപ്പിലാക്കുന്നതിന് മുമ്പ് ജനങ്ങളുടെ ആശങ്ക പരിഗണിക്കുമെന്ന് കേന്ദ്രപരിസ്ഥിതിമന്ത്രി

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കമ്മിറ്റി റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശ നടപ്പിലാക്കുന്നതിന് മുമ്പ് ജനങ്ങളുടെ ആശങ്ക പരിഗണിക്കുമെന്ന് കേന്ദ്രപരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ .  

ഉത്തര്‍പ്രദേശില്‍ ഇരുപത്തിരണ്ടുകാരിയെ മാനഭംഗത്തിനിരയാക്കിയ ശേഷം ആസിഡ് കുടിപ്പിച്ചു കൊലപ്പെടുത്തി

തുടര്‍ച്ചയായ മാനംഭംഗങ്ങളും തുടര്‍ന്നുള്ള കൊലപാതകങ്ങളും കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നും വീണ്ടും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. ബറേലിയില്‍

മലപ്പുറത്ത് തിരൂരങളങാടിയില്‍ പ്രവേശനോത്സവത്തിനിടെ ലീഗ്-എസ്‌ഐഒ സംഘര്‍ഷം

മലപ്പുറം തിരൂരങ്ങാടിയില്‍ പ്രവേശനോത്സവത്തിനിടെ ഉദ്ഘാടനചടങ്ങിനെത്തിയ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിനെതിരേ എസ്‌ഐഒ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയതിനെതുടര്‍ന്ന് മുസ്‌ലീം ലീഗ്, എസ്‌ഐഒ പ്രവര്‍ത്തകര്‍

കണ്ണൂര്‍ വിസിക്കെതിരെയും അയോഗ്യതാ ആരോപണം

മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലുണ്ടായ അയോഗ്യത വിവാദത്തിന് പുറമേ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവും വിവാദത്തിലേക്ക്. വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട്