കണ്ണിലും മൂക്കിലും ചെവിയിലും മുളകുപൊടി തിരുകി ലഹരി കണ്ടെത്തിയിരുന്ന യുവാവ് മരിച്ചു

ചുണ്ടിനും മോണയ്ക്കുമിടയില്‍ തിരുകി വെച്ച് ലഹരികണ്ടെത്തുന്ന ശംഭു ഖൈനി പാന്‍മസാലയുടെ കാലമൊക്കെ കഴിഞ്ഞു. അതിലും വീര്യം കൂടിയ വസ്തുക്കളിലും അതുവയ്ക്കാന്‍

ഉത്തരേന്ത്യയില്‍ നിന്നും രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന കുട്ടികളെ ജുവനൈല്‍ ഹോമിലേക്കു മാറ്റി

രേഖകളില്ലാതെ ട്രെയിനില്‍ ഉത്തരേന്ത്യയില്‍ നിന്ന് കൊണ്ടുവന്ന കുട്ടികളില്‍ 123 പേരെ തൃശൂര്‍ രാമവര്‍മപുരം ജുവനൈല്‍ ഹോമിലെത്തിച്ചു. മലപ്പുറത്തെ വെട്ടത്തൂരിലുള്ള അന്‍വാഹുല്‍

പ്രത്യേകപദവി എടുത്തുകളഞ്ഞാല്‍ കാശ്മീര്‍ ഇന്ത്യയിലുണ്ടായരിക്കില്ലെന്ന് ഒമര്‍ അബ്ദുള്ള; കാശ്മീര്‍ ഒമറിന്റെ കുടുംബസ്വത്തല്ലെന്ന് ആര്‍.എസ്.എസ്

കാശ്മീരിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനയുടെ 370 -ാം അനുച്ഛേദം മാത്രമാണെന്നും പ്രത്യേക പദവി എടുത്തുകളഞ്ഞാല്‍ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരിക്കില്ലെന്നുമുള്ള ജമ്മു-

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ഇറോം ശര്‍മ്മിള ഡല്‍ഹിക്ക് പുറപ്പെട്ടു

 പ്രധാനമന്ത്രി  നരേന്ദ്ര മോദിയെ കാണാൻ വേണ്ടി ഇറോം ശര്‍മ്മിള ഡല്‍ഹിക്ക് പുറപ്പെട്ടു. ഡല്‍ഹിയില്‍  പ്രധാനമന്ത്രിയെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷ അവര്‍

നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നു എന്ന് നവാസ് ഷെരീഫ്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി താൻ നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നു എന്നും ഏറ്റുമുട്ടലുകളെ സഹകരണമാക്കി മാറ്റാനാണ് ശ്രമിക്കേണ്ടതെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി

നവാസ് ഷരീഫ് മോഡിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴും അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ രണ്ടു തവണ വെടിനിര്‍ത്തല്‍ ലംഘിച്ചു

ജമ്മു : മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നവാസ് ഷെരീഫ് പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴും അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പട്ടാളം രണ്ടു തവണ വെടിനിര്‍ത്തല്‍ ലംഘിച്ചതായി

വിഴിഞ്ഞം പദ്ധതി; ഹരിത ട്രിബ്യൂണല്‍ ഹര്‍ജി ഇന്നു പരിഗണിക്കും

വിഴിഞ്ഞം തുറമുഖപദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്കിയതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈയിലെ ദക്ഷിണമേഖലാ ബഞ്ച് ഇന്നു പരിഗണിക്കും. പാരിസ്ഥിതികാനുമതി

സച്ചിനെത്തി

ഫുട്‌ബോളില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കൊച്ചി ഫ്രാഞ്ചൈസി സ്വന്തമാക്കിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആവേശം വിതറി കേരളത്തിലെത്തി. ടീമിന്റെ

ശോഭനമായ ഇന്ത്യയുടെ ഭാവി നമുക്ക് ഒരുമിച്ച് ചേര്‍ന്ന് രചിക്കാം :നരേന്ദ്ര മോദി

ശോഭനമായ ഇന്ത്യയുടെ ഭാവി നമുക്ക് ഒരുമിച്ച് ചേര്‍ന്ന് രചിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. സത്യപ്രതിജ്ഞ ചെയ്ത ശേഷം പ്രധാനമന്ത്രിയുടെ

നവാസ് ഷെരീഫും നരേന്ദ്ര മോഡിയും നാളെ കൂടിക്കാഴ്ച നടത്തും

പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നാളെ ഉച്ചയ്ക്ക് 12.10ന് ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തും.