ഷാസിയ ഇല്‍മി ആംആദ്മി വിടുന്നു

ആംആദ്മി പാര്‍ട്ടിയുടെ നിലപാടുകള്‍ ശരിയല്ലെന്ന് തുറന്ന് പറഞ്ഞ് എഎപി നേതാവ് ഷാസിയ ഇല്‍മി പാര്‍ട്ടി വിടുന്നു. പാര്‍ട്ടിയില്‍ പൊളിച്ചെഴുത്തുകള്‍ ആവശ്യമാണെന്നും

ഫേസ്ബുക്കില്‍ മോഡിക്കെതിരെ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍

പനാജി : ലോകസഭാ തെരെഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മോഡിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍.ഗോവയില്‍ കപ്പല്‍ നിര്‍മ്മാണ മേഖലയില്‍ ജോലി

ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ

സംസ്ഥാനത്തെ 34 തദ്ദേശസ്വയംഭരണ വാര്‍ഡിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലടക്കം 17 വാര്‍ഡുകളില്‍ എല്‍ഡിഎഫും പതിമൂന്നിടത്ത്

ലീഗിനോട് ആലോചിക്കാതെയാണ് ചന്ദ്രികയിലെ മുഖപ്രസംഗം തയ്യാറാക്കിയതെന്ന് കുഞ്ഞാലിക്കുട്ടി

ലീഗ് നേതാക്കളോട് ആലോചിക്കാതെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ടു ലീഗ് മുഖപത്രമായ ചന്ദ്രിക മുഖപ്രസംഗം പ്രസിദ്ധീകരിച്ചതെന്ന് മന്ത്രി പി.കെ.

മോദിയോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് ചെന്നിത്തല

നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള കോണ്‍ഗ്രസിന്റെ നിലപാടില്‍ മാറ്റം വന്നിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പു തോല്‌വിക്ക് രാഹുല്‍ ഗാന്ധിയെ

തീരുമാനം സ്വീകരിച്ചു, നവാസ് ഷെരീഫ് 26ന് ഡല്‍ഹയിലെത്തും: പാക് മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റ്

നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുക്കുമെന്ന് പാക് ദുനിയ ടെലിവിഷനിലെ മാധ്യമപ്രവര്‍ത്തകയായ

ഇന്ത്യൻ കോൺസുലേറ്റിനു നേരെ ആക്രമണം

അഫ്ഗാനിസ്ഥാൻ പട്ടണമായ ഹെരാതിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ ആയുധധാരികൾ ആക്രമണം നടത്തി. ആക്രമണത്തിൽ ആൾനാശം ഉണ്ടായതായി റിപ്പോർട്ടില്ല. അക്രമികൾ തോക്കുകളും

മികച്ച വിജയത്തിന്റെ പേരിൽ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിച്ചുകൊണ്ട് സോണിയ ഗാന്ധിയുടെ കത്ത്

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയത്തിന്റെ പേരിൽ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ

നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് പാക് പ്രധാനമന്ത്രി എത്തുമോ എന്ന് വ്യക്തമല്ല

പാകിസ്താനുള്‍പ്പെടെയുള്ള സാര്‍ക്ക് രാജ്യങ്ങളെ നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണിച്ചുവെങ്കിലും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് എത്തുമോ എന്ന് ഇനിയും വ്യക്തമല്ല.