നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് പാക് പ്രധാനമന്ത്രി എത്തുമോ എന്ന് വ്യക്തമല്ല

പാകിസ്താനുള്‍പ്പെടെയുള്ള സാര്‍ക്ക് രാജ്യങ്ങളെ നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണിച്ചുവെങ്കിലും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് എത്തുമോ എന്ന് ഇനിയും വ്യക്തമല്ല.

നരേന്ദ്ര മോദിക്ക് യെദ്യൂരപ്പയുടെ കത്ത്

സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരാനാണു താത്പര്യമെന്നു കാട്ടി യെദ്യൂരപ്പ നരേന്ദ്ര മോദിക്കു കത്തയച്ചു. യെദ്യൂരപ്പയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നു കര്‍ണാടക ബിജെപി നേതൃത്വം

ഒഡീഷയില്‍ ഏഴ് മാവോയിസ്റ്റുകള്‍ ആയുധംവച്ച് കീഴടങ്ങി

ഒഡീഷയില്‍ ഏഴ് മാവോയിസ്റ്റുകള്‍ പോലീസിനു മുമ്പാകെ ആയുധംവച്ച് കീഴടങ്ങി. 2009 മുതല്‍ മാവോയിസ്റ്റ് പിന്തുണയുള്ള ഛാസി- മുലിയ ആദിവാസി സംഘില്‍

നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മഹിന്ദ രാജപക്സെയെ ക്ഷണിച്ചത് നിർഭാഗ്യകരമാണെന്ന് ജയലളിത

നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയെ ക്ഷണിച്ചത് നിർഭാഗ്യകരമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത

ആംആദ്മി പാർട്ടി നേതാവ് യോഗേന്ദ്ര യാദവിന് കോടതി ജാമ്യം അനുവദിച്ചു

വിലക്ക് ലംഘിച്ച് തിഹാർ ജയിലിനു മുന്നിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ആംആദ്മി പാർട്ടി നേതാവ് യോഗേന്ദ്ര യാദവിന് കോടതി ജാമ്യം അനുവദിച്ചു.

ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ആന്ദി ബെന്‍ പട്ടേല്‍ അധികാരമേറ്റു

ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ആന്ദി ബെന്‍ പട്ടേല്‍ അധികാരമേറ്റു. ഗവര്‍ണര്‍ കമല ബെനിവാല്‍ പുതിയ മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ രാജി കോണ്‍ഗ്രസ് നേതൃത്വം തള്ളി

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി നല്‍കിയ അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ രാജി കോണ്‍ഗ്രസ് നേതൃത്വം തള്ളി.

തായ്‌ലാന്‍ഡില്‍ സൈന്യം അധികാരം പിടിച്ചു

തായ്‌ലാന്‍ഡില്‍ പട്ടാള അട്ടിമറിയിലൂടെ രാജ്യത്തിന്റെ ഭരണമേറ്റെടുക്കുന്നതായി പട്ടാള മേധാവി പ്രയുത് ഓചയറിയിച്ചു. രാജ്യത്തിന്റെ എല്ലാ പ്രധാനകേന്ദ്രങ്ങളും സൈന്യം കൈയടക്കി. രാഷ്ട്രീയ

ആദ്യം സൈക്കിളിടിച്ചു, പിന്നെ ബസിടിച്ചു; ഒടുവില്‍ ആശുപത്രിയില്‍ വെച്ച് എക്‌സറേ യന്ത്രം ദേഹത്ത് വീണ് മരിച്ചു

ഒന്നിലധികം തവണ മരണത്തെ മുഖാമുഖം കണ്ടയാള്‍ ഒടുവില്‍ എക്‌സറേ എടുക്കുന്നതിനിടയില്‍ യന്ത്രം തകര്‍ന്നുവീണ് മരിച്ചു. സെന്‍ട്രല്‍ റെയില്‍വെ ഉദ്യോഗസ്ഥനായിരുന്ന മുംബൈ

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ പിന്‍മാറി

സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയതുമായി ബന്ധപ്പെട്ട ബാര്‍ ലൈസന്‍സ് കേസില്‍ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ പിന്‍മാറി. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസും