പന്തയം തോറ്റിട്ടും പാതി മീശയെടുക്കാത്ത ആളിന്റെ വീട്ടില്‍ ബാര്‍ബറുമായെത്തിയ സി.പി.എം പ്രവര്‍ത്തകനെതിരെ കേസ്

ലോക്‌സഭ ഇലക്ഷനില്‍ കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതി വിജയിച്ചാല്‍ പാതിമീശയെടുക്കാമെന്നു പറഞ്ഞ് വാക്കു പാലിക്കാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍

പാക് പ്രധാനമന്ത്രിക്ക് മോദിയുടെ ക്ഷണം

പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫന് മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം.സാര്‍ക്ക് രാഷ്ട്രത്തലവന്മാരെയും ഇന്ത്യയുടെ നിയുക്തപ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചിട്ടുണ്ട്. പ്രത്യേകം

മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത് തെറ്റായിപ്പോയി; ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാര്‍: കേജരിവാള്‍

ഡല്‍ഹി മുഖ്യമന്ത്രിപദം രാജിവച്ച തീരുമാനം തെറ്റായിപ്പോയെന്നും അതിനായി ജനങ്ങളോടു മാപ്പുചോദിക്കുന്നുവെന്നും ആംആദ്മി അധ്യക്ഷനും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍.

സ്ത്രീക്കൊപ്പം നിര്‍ത്തി നഗ്ന ഫോട്ടോയെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

ഗള്‍ഫുകാരനായ യുവാവിനെ സ്ത്രീക്കൊപ്പം നിര്‍ത്തി നഗ്നഫോട്ടോയെടുത്തു പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ സ്ത്രീയടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പോളിറ്റബ്യൂറോ അംഗവുമായ ആര്‍.ഉമാനാഥ് അന്തരിച്ചു

മലയാളിയുും മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പോളിറ്റ് ബ്യൂറോ അംഗവുമായ ആര്‍.ഉമാനാഥ് (91) അന്തരിച്ചു. കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു

അരവിന്ദ്‌ കെജ്‌രിവാള്‍ ഡല്‍ഹി ലഫ്‌. ഗവര്‍ണര്‍ നജീബ്‌ ജംഗുമായി കൂടിക്കാഴ്‌ച നടത്തി

ആം ആദ്‌മി പാര്‍ട്ടി നേതാവും മുന്‍ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കെജ്‌രിവാള്‍ ഡല്‍ഹി ലഫ്‌. ഗവര്‍ണര്‍ നജീബ്‌ ജംഗുമായി കൂടിക്കാഴ്‌ച

നവീൻ പട്നായിക് സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഒഡീഷയിൽ നവീൻ പട്നായിക്കിന്റെ  നേതൃത്വത്തിലുള്ള ബിജു ജനതാദൾ(ബി.ജെ.ഡി)​ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ രാവിനെ 10 മണിക്ക് നടക്കുന്ന

ബിഹാറിലെ പുതിയ മുഖ്യമന്ത്രിയായി ജിതന്‍ റാം മഞ്ജി സത്യപ്രതിജ്ഞ ചെയ്തു

ബിഹാറിലെ പുതിയ മുഖ്യമന്ത്രിയായി ജിതന്‍ റാം മഞ്ജി സത്യപ്രതിജ്ഞ ചെയ്തു . രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മഞ്ജിയോടൊപ്പം രണ്ട് പുതുമുഖങ്ങളടക്കം

അവരവുടെ സംസ്ഥാനങ്ങളിൽ പാർട്ടിയെ കൂടുതൽ ശക്തമാക്കാൻ നരേന്ദ്ര മോഡി പാർട്ടി എം.പിമാരോട് നിർദ്ദേശിച്ചു

കേന്ദ്ര മന്ത്രിസഭയിൽ മന്ത്രി ആകാൻ അണിയറ നീക്കങ്ങളും ചരടുവലികളും നടത്താൻ നിൽക്കാതെ അവരവുടെ സംസ്ഥാനങ്ങളിൽ പാർട്ടിയെ കൂടുതൽ ശക്തമാക്കാൻ പരിശ്രമിക്കണമെന്ന്

തെരഞ്ഞെടുപ്പു തോല്‍വിയെത്തുടര്‍ന്ന് അഖിലേഷ് യാദവ് 36 സഹമന്ത്രിമാരെ പുറത്താക്കി

ലഖ്‌നോ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സമാജ്‌വാദി പാര്‍ട്ടി നയിക്കുന്ന സംസ്ഥാന മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി. ഖ്യമന്ത്രി അഖിലേഷ്