ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നഗ്മയ്ക്കും ജയപ്രദയ്ക്കും രാഖി സാവന്തിനും തോല്‍വി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രമുഖ നടിമാര്‍ക്കെല്ലാം തോല്‍വി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി ആയി മത്സരിച്ച നടി നഗ്മ തോറ്റു

ബി .ജെ.പി തരംഗത്തില്‍ തോൽവി രുചിച്ച്‌ കേന്ദ്രമന്ത്രിമാർ

രാജ്യത്ത് ബി .ജെ.പി തരംഗത്തില്‍ കോണ്‍ഗ്രസ്‌ ചാരം ആയപ്പോൾ മല്‍സരരംഗത്തുണ്ടായിരുന്ന കേന്ദ്രമന്ത്രിമാരില്‍ നല്ലൊരു പങ്കും തോൽവി രുചിച്ചു. ലോക്‌സഭാ സ്‌പീക്കര്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ ടി. ആര്‍. എസ്,സീമാന്ധ്രയില്‍ ടി.ഡി.പി

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ ടി. ആര്‍. എസും സീമാന്ധ്രയില്‍ ടി.ഡി.പിയും അധികാരത്തിലേക്ക്.എന്നാൽ തെലങ്കാന യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ച

നരേന്ദ്ര മോഡി മെയ്‌ 21ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും

ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ച് ഇന്ത്യയുടെ ഭരണം നേടിയ നരേന്ദ്ര മോഡി മെയ്‌ 21ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും.    

ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വരുൺ ഗാന്ധി ജയിച്ചു

ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വരുൺ ഗാന്ധി ജയിച്ചു. ഇത് രണ്ടാം തവണയാണ് വരുൺ ലോക്‌സഭയിലേക്ക് തിരഞ്ഞടുക്കപ്പെടുന്നത്.

ഗുജറാത്തിനെ സേവിച്ചതു പോലെ മോഡി ഇന്ത്യയെ സേവിക്കും:അമ്മ

ഗുജറാത്തിൽ കഴിഞ്ഞ മൂന്നു തവണയായി ഭരണം നടത്തുന്ന മോഡി,​ അവിടത്തെ ജനങ്ങളെ സേവിച്ചത് എങ്ങനെയാണോ അതുപോലെ ഇന്ത്യയിലെ മറ്റു ജനങ്ങളെയും

ഇന്ത്യയില്‍ എല്‍ടിടിഇയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി

എല്‍ടിടിയുടെ നിരോധനം ഇന്ത്യ അഞ്ച് വര്‍ഷം കൂടി നീട്ടി. കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷമായി ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിട്ടുള്ള സംഘടനയാണ് എല്‍ടിടിഇ. മുന്‍