അഫ്സല്‍ ഗുരുവിന്റെ ഗ്രാമം തെരഞ്ഞെടുപ്പു ബഹിഷ്കരിച്ചു

ബാരാമുള്ള:  പാര്‍ലമെന്റ്‌ ആക്രമണക്കേസിലെ മുഖ്യ സൂത്രധാരനെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ കഴിഞ്ഞ വര്‍ഷം ഇന്ത്യ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ ജന്മഗ്രാമമായ  ദോവാബാഗിലെ

പ്രിയങ്കയുടെ സെക്രട്ടറി പ്രീതി സഹായിയോട് അമേഠി വിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു

പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി പ്രീതി സഹായിയോട് അമേഠി വിടാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം നല്കി. പ്രീതി സഹായി അമേഠിയിലെ വോട്ടര്‍മാരെ

രാഹുലിനെതിരെയുള്ള ഹണിമൂണ്‍ പരാമര്‍ശത്തിന്റെ പേരില്‍ ബാബാ രാംദേവിനെതിരേ കേസ്

രാഹുല്‍ ഗാന്ധി ദളിത് ഭവനങ്ങളില്‍ പോകുന്നത് ഹണിമൂണ്‍ ആഘോഷിക്കാനാണെന്ന വിവാദപരാമര്‍ശം നടത്തിയ യോഗ ഗുരു ബാബാ രാംദേവിനെതിരേ മുംബൈ പോലീസ്

മംഗലാപുരം-യശ്വന്ത്പുര്‍ എക്‌സ്പ്രസ് ഇന്ന് കണ്ണൂരില്‍നിന്ന് പുറപ്പെടും

ബുധനാഴ്ച റദ്ദാക്കിയ മംഗലാപുരം-യശ്വന്ത്പുര്‍ എക്‌സ്പ്രസ് ഇന്ന് ഉച്ചയ്ക്ക് 12-ന് കണ്ണൂരില്‍നിന്ന് പുറപ്പെടും. മംഗലാപുരം-ബാംഗ്ലൂര്‍ പാതയില്‍ ചരക്കുവണ്ടി പാളംതെറ്റിയതിനെത്തുടര്‍ന്നുണ്ടായ തടസ്സങ്ങളാണ് സമയ

ആസാമിൽ തീവ്രവാദി ആക്രമണം : കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി

ആസാമിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി. ബക്‌സ ജില്ലയിലെ ബേകി നദിയിൽ ദുരന്തനിവാരണസേന നടത്തിയ തെരച്ചിലിൽ

പതിനൊന്ന് വയസ്സുകാരിയെ അച്ഛനും അറുപതുകാരനായ അയല്‍ക്കാരനും പീഡിപ്പിച്ചു

പതിനൊന്നുകാരിയായ സ്വന്തം മകളെ അച്ഛനും അയല്‍വാസിയായ വൃദ്ധനും പീഡിപ്പിച്ചെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. പൂജപ്പുര നിര്‍ഭയയില്‍ ലഭിച്ച

സുപ്രീം കോടതി വിധി ഞെട്ടിക്കുന്നത്: രമേശ് ചെന്നിത്തല

സംസ്ഥാനത്തെ സംബന്ധിച്ച് മുല്ലപ്പെരിയാര്‍ വിഷയത്തിലുണ്ടായിരിക്കുന്ന സുപ്രീം കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിധി ദൗര്‍ഭാഗ്യകരമാണ് നിയമവിദഗ്ധരുമായി

നാളെ ഹർത്താൽ

 മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതി നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ചാണു ഹർത്താൽ.രാവിലെ

11 വയസ്സുകാരിയെ 23 കാരന് വിവാഹം കഴിച്ചുകൊടുക്കാനുള്ള നീക്കം പോലീസ് തടഞ്ഞു; വരന്‍ അറസ്റ്റില്‍

അടിമാലി കുറത്തിക്കുടി ആദിവാസി കോളനിയിലെ 11 വയസുകാരിയെ 23-കാരന് വിവാഹം കഴിച്ചുകൊടുക്കാനുള്ള ശ്രമം പോലീസ് നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞു. ഇന്ന്

അന്‍പത്തിരണ്ടുകാരിക്കെതിരെ പീഡന ശ്രമം; പട്ടാളക്കാരന്‍ അറസ്റ്റില്‍

അയല്‍വാസിയും ബന്ധുവുമായ അന്‍പത്തിരണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പട്ടാളക്കാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ആര്‍മി ഉദ്യോഗസ്ഥനും തെങ്ങുംകോട് വെള്ളിയിഞ്ചക്കുഴി ലാലു ഭവനില്‍ വിപിന്‍