നിലമ്പൂര്‍ രാധക്കൊലക്കേസ് കുറ്റപത്രം സമര്‍പ്പിച്ചു

കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട രാധക്കൊലക്കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ആര്യാടന്‍ ഷൗക്കത്ത് സാക്ഷിയാണു.എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ

വിവാദപ്രസംഗം: ഗിരിരാജ് സിംഗിന് ജാമ്യം ലഭിച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാവ് ഗിരിരാജ് സിംഗിന് ജാമ്യം. പാറ്റ്‌ന ജില്ലാ കോടതിയില്‍ കീഴടങ്ങിയ ഗിരിരാജ്

ഷാനിമോള്‍ക്ക് പി.പി. തങ്കച്ചന്റെ പിന്തുണ

കെ.പി.സി.സി. പ്രസിഡന്റ് വി.എം സുധീരനെതിരെ തുറന്ന യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഷാനിമോള്‍ ഉസ്മാനെ പിന്തുണച്ച് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ രംഗത്ത്. പാര്‍ട്ടിവേദിയില്‍

ലളിത് മോഡി രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്; പിന്നാലെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു

രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ സുപ്രീംകോടതി അനുമതി ലഭിച്ചതോടെ ലളിത് മോഡിയെ പ്രസിഡന്റായി തെരഞ്ഞെടുത്തുവെന്ന് ഔദ്യോഗികമായി

മുഖ്യമന്ത്രിയും സലിം രാജും തമ്മിലുള്ളത് വഴിവിട്ട ബന്ധം; ‘ഗണ്‍മോന്‍’ പരാമര്‍ശം വെറുതെയല്ല: വി.എസ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ ഗണ്‍മാന്‍ സലിം രാജും തമ്മില്‍ വഴിവിട്ട ബന്ധമാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.

രഞ്ജിത്ത് മഹേശ്വരിയെ അര്‍ജുന അവാര്‍ഡിന് പരിഗണിക്കില്ല: കേന്ദ്ര സര്‍ക്കാര്‍

അത്‌ലറ്റിക് ഫെഡറേഷന്റെ ശിപാര്‍ശ പട്ടികയിലുള്ള ആദ്യ മൂന്ന് സ്ഥാനത്തുളളവരുടെ പേര് മാത്രമേ പുരസ്‌കാരത്തിന് പരിഗണിക്കുമെന്നതിനാല്‍ രഞ്ജിത്ത് മഹേശ്വരിയെ അര്‍ജുന പുരസ്‌കാരത്തിന്

വാര്‍ത്തയ്ക്ക് പണം നല്‍കിയ സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെതിരേ നടപടിയെടുക്കാമെന്ന് സുപ്രീം കോടതി

2009-ലെ അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ചവാന്‍ പണം നല്‍കി പത്രത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന കുറ്റത്തിന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി

പകരത്തിന് പകരം; യുഎസ് മനുഷ്യാവകാശ ലംഘനങ്ങളുടെ പട്ടിക ഉത്തരകൊറിയ പ്രസിദ്ധീകരിച്ചു

ഉത്തര കൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പട്ടിക യുഎന്‍ പ്രസിദ്ധീകരിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ യുഎസില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പട്ടിക ഉത്തര കൊറിയ

മോഡിക്കെതിരായ കേസില്‍ ടിവി ചാനലുകള്‍ മൊഴി നല്കി

നരേന്ദ്ര മോഡിക്കെതിരേ പോളിംഗ് ബൂത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി പോലീസ് കേസെടുത്ത സാഹചര്യത്തില്‍, വാര്‍ത്താസമ്മേളനം സംപ്രേക്ഷണം ചെയ്ത

അർഎസ്എസുകാർ ഹിറ്റ്‌ലറുടെ കൂട്ടക്കൊലയുടെ മാതൃകയാണ് സ്വീകരിക്കുന്നത്:വിഎസ്

മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സെയുടെ ശിഷ്യന്മാരായ ആര്‍എസ്എസുകാര്‍ വാഴവെട്ടുന്നതു പോലെയാണ് മനുഷ്യരെ കൊന്നുതള്ളുന്നതെന്നും ഹിറ്റ്‌ലറുടെ കൂട്ടക്കൊലയുടെ മാതൃകയാണ് ഈ നരാധമന്മാര്‍ ഇവിടെ കാണിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്