കര്‍ഷകര്‍ക്ക് നല്‍കാനുള്ള 150 കോടി ഈയാഴ്ച നല്‍കുമെന്ന് സപ്ലൈകോ

സംസ്ഥാനത്തെ കര്‍ഷകര്‍ക്കു നെല്ലുസംഭരിച്ചതിന്റെ വിലയായി സപ്ലൈകോ നല്‍കാനുള്ള 150 കോടി രൂപ ഈയാഴ്ച നല്‍കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ജി. ലക്ഷ്മണ്‍

അഴിമതി കേസുകളില്‍ നടപടി എടുക്കാതെ ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിക്കുന്നു: കെജരിവാള്‍

രാജ്യത്തെ അഴിമതി കേസുകളില്‍ നടപടി എടുക്കാതെ ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. റോബര്‍ട്ട് വദേരയുടെ

ആദ്യരാത്രി പടക്കംപൊട്ടിക്കാനെത്തി പോലീസ് പിടിയിലായി

പോലീസുകാരന്റെ വിവാഹദിവസം ആദ്യരാത്രിയില്‍ പൊട്ടിക്കാന്‍ പടക്കങ്ങളുമായി എത്തിയ അഞ്ചംഗസംഘം പോലീസ് പിടിയിലായി. കഴിഞ്ഞ ദിവസം വെളുപ്പിന് പുളിയഞ്ചേരി കെ ടി

ബാങ്കോക്കിലേക്ക് നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച സംഘം തിരുവനന്തപുരത്ത് പിടിയില്‍

തിരുവനന്തപുരം വിമാനത്താവളം വഴി ബാങ്കോക്കിലേക്ക് നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച തമിഴ്‌നാട് രാമനാഥപുരം സ്വദേശിയായ അബ്ദുള്‍ ഹാരീഷിമനയും സുഹൃത്തിനേയും കസ്റ്റംസ്

വാരണാസിയില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പിയുടെ മര്‍ദ്ദനം

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയും ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാളും ജനവിധി തേടുന്ന വാരണാസി ലോക്‌സഭാ മണ്ഡലത്തില്‍

സദാചാരം പഠിപ്പിക്കുന്ന അഭിസാരികയാണ് കോണ്‍ഗ്രസെന്ന് ഉമാഭാരതി

സദാചാരം പഠിപ്പിക്കുന്ന അഭിസാരികയെപ്പോലെയാണ് കോണ്‍ഗ്രസെന്ന രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് ഉമാ ഭാരതി രംഗത്ത്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെ ബിജെപി മാറ്റിനിര്‍ത്തുന്നു

സുരാജിന് ഹാസ്യനടനുള്ള പുരസ്‌കാരം നല്കിയത് ജൂറിയുടെ ധിക്കാരത്തെയാണ് കാണിക്കുന്നതെന്ന് ജി. കാര്‍ത്തികേയന്‍

മികച്ച നടനുള്ള ദേശീയപുരസ്‌കാരം നേടിയ സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച ഹാസ്യനടനുള്ള സംസ്ഥാനപുരസ്‌കാരം നല്കിയത് അവാര്‍ഡ് ജൂറിയുടെ ധിക്കാരമാണെന്ന് സ്പീക്കര്‍ ജി.

ബാബ രാംദേവിന് ലഖ്‌നൗവില്‍ പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിനും പത്രസമ്മേളനം നടത്തുന്നതിനും വിലക്ക്

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിവാദപരാമര്‍ശം നടത്തിയ ബാബ രാംദേവിന് ലഖ്‌നൗവില്‍ പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിനും പത്രസമ്മേളനം നടത്തുന്നതിനും വിലക്ക്. മെയ്