കുമളി ബസ്സ്റ്റാന്‍ഡില്‍ യുവതി കുത്തേറ്റു മരിച്ചു

കുമളി ബസ്സ്റ്റാന്‍ഡില്‍ യുതിയെ കുത്തിക്കൊലപ്പെടുത്തി. തമിഴ്‌നാട് ബോഡി സ്വദേശിനി അന്ന ലക്ഷ്മി(30)യാണ് ബോഡി സ്വദേശി തന്നെയായ മണികണ്ഠന്‍ കുത്തികൊലപ്പെടുത്തിയത്. പ്രതിയെ

ക്വലാലംപൂർ -ബംഗലൂർ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്‌-192 വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന്‌ തിരിച്ചിറക്കി

ക്വലാലംപൂരില്‍ നിന്ന്‌ ബംഗലൂരുവിലേക്ക്‌ പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്‌-192 വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന്‌ തിരിച്ചിറക്കി. വിമാനത്തില്‍ 159 യാത്രക്കാരും ഏഴ്‌

നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുകയാണെങ്കിൽ രാജ്യത്ത് വിനാശം സംഭവിക്കുമെന്ന് ബുദ്ധദേബ് ഭട്ടാചാര്യ

നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുകയാണെങ്കിൽ രാജ്യത്ത് വിനാശം സംഭവിക്കുമെന്ന് മുതിർന്ന സി.പി.എം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ പറഞ്ഞു

മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി രാഷ്ട്രീയത്തില്‍ സജീവമായിരുന്നെങ്കില്‍ നരേന്ദ്ര മോദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമായിരുന്നു എന്ന് രാഹുൽ ഗാന്ധി

മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി രാഷ്ട്രീയത്തില്‍ സജീവമായിരുന്നെങ്കില്‍ അദ്ദേഹത്തെയും നരേന്ദ്ര മോദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയോ ഒതുക്കുകയോ ചെയ്യുമായിരുന്നെന്ന് കോണ്‍ഗ്രസ്

ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ അധികാരത്തിൽ എത്തിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ:രാജ്നാഥ് സിംഗ്

തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ അധികാരത്തിൽ എത്തിയാൽ പ്രധാനമന്ത്രി ആവുക ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി തന്നെ

ഐപിഎല്‍ ഒത്തുകളി അന്വേഷിക്കാന്‍ മൂന്നംഗ സമിതി

ഐപിഎല്‍ ഒത്തുകളി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഇന്ന്‌ ചേര്‍ന്ന ഇന്ന്‌ ചേര്‍ന്ന ബിസിസിഐയുടെ അടിയന്തിരയോഗമാണ്‌ തീരുമാനം എടുത്തത്‌.ആര്‍.കെ. രാഘവന്‍,

അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയ മുലായം സിംഗ് യാദവിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചു

ലോക്‌സഭാ തിര‌ഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്ക് വോട്ട് രേഖപ്പെടുത്തിയില്ലെങ്കിൽ ജോലി സ്ഥിരപ്പെടുത്തില്ലെന്ന് അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയ മുലായം സിംഗ് യാദവിന് തിരഞ്ഞെടുപ്പ് കമ്മിഷൻ

അപകീര്‍ത്തി കേസ്:അരവിന്ദ്‌ കെജ്രിവാളും മറ്റ്‌ മൂന്ന്‌ എഎപി നേതാക്കളും കോടതിയില്‍ ഹാജരാകണമെന്ന്‌ ഡല്‍ഹി കോടതിയുടെ കര്‍ശന നിര്‍ദേശം

അപകീര്‍ത്തി കേസില്‍ ആംആദ്‌മിപാര്‍ട്ടി നേതാവ്‌ അരവിന്ദ്‌ കെജ്രിവാളും മറ്റ്‌ മൂന്ന്‌ എഎപി നേതാക്കളും കോടതിയില്‍ ഹാജരാകണമെന്ന്‌ ഡല്‍ഹി കോടതിയുടെ കര്‍ശന

നരേന്ദ്ര മോഡി 24ന് വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും :അമിത് ഷാ

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോഡി 24ന് വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന്  അമിത് ഷാ പറഞ്ഞു.  മോഡിക്കനുകൂലമായ തരംഗം

മണ്ണിടിച്ചില്‍; ജമ്മു-ശ്രീനഗര്‍ ഹൈവേ അടച്ചു

കനത്തെ മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ മൂലം ജമ്മു-ശ്രീനഗര്‍ ഹൈവേ അടച്ചു. ജമ്മുവില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ റമ്പാന്‍ മേഖലയിലാണ് മണ്ണിടിച്ചില്‍