ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ തീപിടുത്തം

ഡല്‍ഹി മെട്രോയുടെ കീഴിലുള്ള രാജീവ് ചൗക് മെട്രോ സ്റ്റേഷനില്‍ അഗ്നിബാധ. സ്റ്റേഷന്റെ മേല്‍ക്കൂരയിലാണ് തീപിടുത്തമുണ്ടായത്. ഇതേതുടര്‍ന്ന് അല്‍പസമയത്തേക്ക് സ്റ്റേഷന്‍ അടച്ചു.

ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയത്തില്‍ മാറ്റംവരുത്തും; സംസ്ഥാനത്തിനകത്തും പുറത്തും മലയാള സിനിമ മേള സംഘടിപ്പിക്കും: തിരുവഞ്ചൂര്‍

ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിന്റെ ഘടനയിലും നിയമത്തിലും കാലോചിത മാറ്റം വരുത്തുമെന്നും മലയാള സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിന് കേരളത്തിനകത്തും പുറത്തും മലയാള സിനിമാ

ഉത്തര്‍പ്രദേശില്‍ ശക്തമായ പൊടിക്കാറ്റില്‍ 27 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ ഉണ്ടായ ശക്തമായ പൊടിക്കാറ്റില്‍ 27 പേര്‍ മരിച്ചു. നാല്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ചയുമാണ് വ്യാപക നാശംവിതച്ച

സുപ്രിയ സുലെക്ക് വോട്ട് ചെയ്തില്ളെങ്കില്‍ ജലവിതരണം റദ്ദാക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

സുപ്രിയ സുലെക്ക് വോട്ട് ചെയ്തില്ളെങ്കില്‍ ജലവിതരണം റദ്ദാക്കുമെന്ന് ഗ്രാമീണരെ ഭീഷണിപ്പെടുത്തിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിവാദത്തില്‍.ശരദ് പവാറിന്‍െറ സഹോദര

എവറസ്റ്റ് കൊടുമുടിക്ക് സമീപമുണ്ടായ ശക്തമായ മഞ്ഞിടിച്ചിലില്‍ 12 നേപ്പാളി ഷെര്‍പ്പകള്‍ മരിച്ചു

എവറസ്റ്റ് കൊടുമുടിക്ക് സമീപമുണ്ടായ ശക്തമായ മഞ്ഞിടിച്ചിലില്‍ പര്‍വതാരോഹകര്‍ക്ക് വഴിയൊരുക്കുകയായിരുന്ന 12 നേപ്പാളി ഷെര്‍പ്പകള്‍ മരിച്ചു. ഇന്നലെ രാവിലെ 6.45 ആയിരുന്നു

ഡല്‍ഹിയില്‍ ബൈക്കപകടത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

ഡല്‍ഹിയില്‍ ബൈക്കപകടത്തില്‍ മൂന്ന് ജെഎന്‍യു വിദ്യാര്‍ഥികള്‍ മരിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി കൊറിയന്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജിലെ രണ്ടാം വര്‍ഷ

പൈപ്പ് പൊട്ടി; തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെട്ടു

തിരുവനന്തപുരം അമ്പലമുക്കില്‍ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് നഗരത്തിലെ അമ്പലമുക്ക്, കേശവദാസപുരം, ശ്രീകാര്യം മേഖലകളില്‍ കുടിവെളള വിതരണം നിലച്ചു. പുലര്‍ച്ചെ നാല്

അശ്വാരൂഢസേനയെ രാത്രി പെട്രോളിംഗിന് നിയോഗിക്കുമെന്ന് ചെന്നിത്തല

രാത്രികാല പെട്രോളിംഗിന് തിരുവനന്തപുരത്ത് അശ്വാരൂഢസേനയെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനായി ആഭ്യന്തരവകുപ്പ് കുതിരകളെ വാങ്ങുമെന്നും നഗരത്തില്‍ വിളയാടുന്ന

വാരണാസിയില്‍ കെജ്‌രിവാള്‍ വീണ്ടും ആക്രമിക്കപ്പെട്ടു

വാരണാസിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആംആദ്മി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനുനേരെ വീണ്ടും ആക്രമണം. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി