സി.ബി.ഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബംഗാള്‍ ഗവര്‍ണര്‍

സി.ബി.ഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധി. സി.ബി.ഐ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നത് അഴിമതി

തെരഞ്ഞെടുപ്പിന്‌ ശേഷം കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌ പിന്തുണയോടെ മൂന്നാം മുന്നണി വരും:ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി അിലേഷ്‌ യാദവ്‌

തെരഞ്ഞെടുപ്പിന്‌ ശേഷം കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌ പിന്തുണയോടെ മൂന്നാം മുന്നണി, ശക്‌തമായ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന്‌ ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി അിലേഷ്‌ യാദവ്‌

സൂപ്പര്‍ പ്രധാനമന്ത്രി; മന്‍മോഹന് പ്രിയങ്കയുടെ സര്‍ട്ടിഫിക്കറ്റ്

മന്‍മോഹന്‍ സിംഗ് സൂപ്പര്‍ പ്രധാനമന്ത്രിയെന്ന് പ്രിയങ്ക. രാഹുല്‍ഗാന്ധി മത്സരിക്കുന്ന അമേത്തിയില്‍ പ്രചാരണത്തിനിടെ പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരുവിന്റെ

ബിഎസ്എഫ് ക്യാമ്പിന് നേരെ മാവോയിസ്റ്റ് ആക്രമണം

കഴിഞ്ഞ രാത്രി ഒഡീഷയിലെ മല്‍കാന്‍ഗിരി ജില്ലയില്‍ ബിഎസ്എഫ് ക്യാമ്പിന് നേരെ മാവോയിസ്റ്റുകാര്‍ ആക്രമണം നടത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ആയുധങ്ങളുമായി

ആര്‍എസ്എസിന്റെ താളത്തിനൊത്ത് ബിജെപി തുള്ളുന്നു: സോണിയ

ആര്‍എസ്എസിന്റെ താളത്തിനൊത്ത് ബിജെപി തുളളുകയാണന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും നൂറ്റാണ്ടുകളായി രാജ്യം പിന്തുടരുന്ന

ആരു ഇന്ത്യ ഭരിച്ചാലും സഹകരണം തുടരുമെന്ന് ചൈന

പൊതുതെരഞ്ഞെടുപ്പിനു ശേഷം ഇന്ത്യയില്‍ ആരു ഭരണത്തില്‍ വന്നാലും നിലവില്‍ തുടര്‍ന്നു പോകുന്ന അതെ നയതന്ത്ര നിലപാടുകള്‍ തുടരുമെന്ന് ചൈനീസ് വിദേശകാര്യ

ഇന്ത്യ ഭരിച്ച എക്കാലത്തെയും ദുർബലനായ പ്രധാനമന്ത്രി വാജ്പേയിയെന്ന് കോൺഗ്രസ്

ഇന്ത്യ ഭരിച്ച എക്കാലത്തെയും ദുർബലനായ പ്രധാനമന്ത്രിയാണ് വാജ്പേയിയെന്ന് കോൺഗ്രസ് . പാകിസ്താനുമായുള്ള വിഷയങ്ങളിൽ ഇന്ത്യയുടെ അതിർത്തിയും താത്പര്യങ്ങളും സംരക്ഷിക്കാൻ വാജ്പേയിക്ക്

മോദിയുടെ ചാനൽ അഭിമുഖത്തിലും തട്ടിപ്പ്?പ്രതിഷേധിച്ച് ഇന്ത്യ ടിവി എഡിറ്റോറിയൽ ഡയറക്ടർ രാജി വെച്ചു

മോദിക്ക് മുന്‍കൂട്ടി നിശ്ചയിച്ച ചോദ്യങ്ങള്‍ ചോദിച്ചതില്‍ പ്രതിഷേധിച്ച് എഡിറ്റോറിയല്‍ ഡയറക്ടര്‍ രാജി വച്ചു.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യാ ടിവി എഡിറ്റോറിയല്‍

ആം ആദ്മി പാർട്ടി ദേശീയ വക്താവ് ഷാസിയ ഇൽമിക്കു നേരെ ആക്രമണം

ആം ആദ്മി പാർട്ടി ദേശീയ വക്താവ് ഷാസിയ ഇൽമിക്കു നേരെ അജ്ഞാതരുടെ ആക്രമണം. ഭോപ്പാലിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആയിരുന്നു സംഭവം

മലേഷ്യന്‍ വിമാനത്തിന്റേതെന്ന് കരുതപ്പെടുന്ന എണ്ണപ്പാട കടലിൽ കണ്ടെത്തി

കാണാതായ മലേഷ്യന്‍ വിമാനത്തിനായി തെരച്ചില്‍ നടത്തുന്ന സംഘങ്ങള്‍ സമുദ്രത്തില്‍ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് കരുതുന്നഎണ്ണപ്പാട കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന്റെതെന്ന് കരുതിയ