ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് :മണിപ്പുര്‍ മണ്ഡലത്തില്‍ 40 ശതമാനം പോളിങ്‌

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പു നടക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആറു മണ്ഡലങ്ങളില്‍ സാമാന്യം ഭേദപ്പെട്ട പോളിങ്. കനത്ത സുരക്ഷയില്‍

പാസ്റ്റര്‍മാരുടെ പ്രത്യേക യോഗം:ചട്ടവിരുദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ നടത്തിയ പെന്തകോസ്ത് പാസ്റ്റര്‍മാരുടെ പ്രര്‍ത്ഥനയോഗം ചട്ടവിരുദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ.

പ്രചാരണത്തിനിടെ അരവിന്ദ് കെജ്‍രിവാളിനെ മര്‍ദിച്ച ഓട്ടോഡ്രൈവര്‍ മാപ്പ് പറഞ്ഞു

പ്രചാരണത്തിനിടെ അരവിന്ദ് കെജ്‍രിവാളിനെ മര്‍ദിച്ച ഓട്ടോഡ്രൈവര്‍ മാപ്പ് പറഞ്ഞു. കെജ്‍രിവാള്‍ ഓട്ടോ ഡ്രൈവറെ കാണാന്‍ ഇന്ന് നേരിട്ട് വീട്ടിലെത്തുകയായിരുന്നു അപ്പോൾ

ആലപ്പുഴ ബീച്ചില്‍ കാണാതായ മൂന്ന് വിദ്യാര്‍ഥികളുടേയും മൃതദേഹം കണ്ടെത്തി

കനത്ത തിരയില്‍പ്പെട്ട് ആലപ്പുഴ ബീച്ചില്‍ ചൊവാഴ്ച കാണാതായ മൂന്നു വിദ്യാര്‍ഥികളുടെയും മൃതദേഹം കണ്‌ടെത്തി. കോസ്റ്റല്‍ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ

വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുംവിധം പ്രസംഗം:സമാജ്‌വാദി നേതാവ് അസം ഖാനില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുംവിധം വിവാദ പ്രസംഗം നടത്തിയ സമാജ്‌വാദി നേതാവ് അസം ഖാനില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി.

ഉദ്യോഗസ്ഥരുടെ പ്രതിഷേധം :തിരുവനന്തപുരത്ത് പോളിങ് സാമഗ്രികളുടെ വിതരണം ഭാഗികമായി തടസപ്പെട്ടു

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് പോളിങ് സാമഗ്രികളുടെ വിതരണം ഭാഗികമായി തടസപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക്

തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷന്‍ കെ. ചന്ദ്രശേഖരറാവു ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കും

തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷന്‍ കെ. ചന്ദ്രശേഖരറാവു ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കും. തെലങ്കാന മേഖലയിലെ മേദക് ലോക്‌സഭാ മണ്ഡലത്തിലും ഗജ്വെല്‍ നിയമസഭാ

തിരഞ്ഞെടുപ്പ് ജോലിയില്‍നിന്ന് ഉദ്യോഗസ്ഥരുടെ മാറ്റം: തിര.കമ്മീഷനു മുന്നില്‍ മമത മുട്ടുമടക്കി

തിരഞ്ഞെടുപ്പ് ജോലിയില്‍നിന്ന് ചില ഉദ്യോഗസ്ഥരെ മാറ്റിയില്ലെങ്കില്‍ പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പിന് മുമ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

ആക്രമണത്തില്‍ താന്‍ കൊല്ലപ്പെട്ടേക്കാം എന്ന് കെജ്‌രിവാള്‍

തനിക്കു നേരെ ഇനിയും പലതരത്തിലുള്ള അക്രമണങ്ങളുണ്ടാകാമെന്നും ചിലപ്പോള്‍ അതിൽ താൻ കൊല്ലപ്പെട്ടേക്കാമെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍.അഭിപ്രായ

കെജ്രിവാളിന് വീണ്ടും കരണത്തടി;ഓട്ടോ ഡ്രൈവറാണ് കെജ്‌രിവാളിനെ മര്‍ദിച്ചത്

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വീണ്ടും അടിയേറ്റു. ചൊവ്വാഴ്ച തുറന്ന ജീപ്പിൽ സൗത്ത് ഡെല്‍ഹിയിലെ