തിരുവനന്തപുരം പി.ആര്‍.എസ് ആശുപത്രിയില്‍ വന്‍ തീപിടിത്തം; ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ കത്തി നശിച്ചു

തിരുവനന്തപുരം കരമനയിലെ പിആര്‍എസ് ആശുപത്രിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ആശുപത്രി ജീവനക്കാരും രോഗികളും പുറത്തേക്ക് ഓടിയതിനാല്‍ ആളപായമില്ല.

പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടാകാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയോട്

പ്രവാസികള്‍ക്ക് ഓള്‍ലൈന്‍ വഴി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതിന്റെ സാധ്യതകള്‍ പഠിക്കാന്‍ സമിതിയെ

പറവൂര്‍ ഇരട്ടക്കൊലക്കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു

പറവൂര്‍ തുരുത്തിപ്പുറം കുനിയന്തോടത്ത് വീട്ടില്‍ റിട്ട. ബിഎസ്എഫ് എഞ്ചിനീയര്‍ ജോസി (72), ഭാര്യ റോസിലി (68) എന്നിവരെ കൊലപ്പെടുത്തിയ കേസിലെ

മുസാഫിര്‍ നഗര്‍ കലാപത്തിന്റെ ഉത്തരവാദികള്‍ ബിജെപിയും സമാജ്‌വാദിപാര്‍ട്ടിയുമെന്ന് അജിത്ത് സിംഗ്

ബിജെപിയും എസ്പിയുമാണ് വോട്ടു ബാങ്ക് ലക്ഷ്യമിട്ടു മുസാഫിര്‍ നഗര്‍ കലാപത്തിനു നേതൃത്വം നല്‍കിയതെന്നു കേന്ദ്ര വ്യോമയാന മന്ത്രിയും ആര്‍എല്‍ഡി നേതാവുമായ

സോണിയ ഗാന്ധി ഇന്ന് കേരളത്തിൽ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഇന്ന് കേരളത്തിലെത്തും . തൃശ്ശൂരും കോഴിക്കോട്ടുമാണ് സോണിയ ഗാന്ധിക്ക് പരിപാടികള്‍. വൈകീട്ട് 3.30-ന്

ആറന്മുള വിമാനത്താവളത്തിന് പ്രതിരോധ വകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധവകുപ്പ്മന്ത്രി എ.കെ. ആന്റണി

ആറന്മുള വിമാനത്താവളത്തിന് പ്രതിരോധ വകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധവകുപ്പ്മന്ത്രി എ.കെ. ആന്റണി പറഞ്ഞു. വിമാനത്താവളത്തിന് അനുമതി നല്‍കേണ്ടത് വ്യോമയാന

ആന്ധ്രാപ്രദേശിൽ ബി.ജെ.പിയും തെലുങ്കുദേശം പാർട്ടിയും തമ്മിൽ സീറ്റു ധാരണയിലെത്തി

ആന്ധ്രാപ്രദേശിൽ ബി.ജെ.പിയും ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാർട്ടിയും (ടി.ഡി.പി)​ തമ്മിൽ സീറ്റു ധാരണയിൽ എത്തി. തെലുങ്കാനയിലെ 47 നിയമസഭാ

മോഡിയുടെ ഓഫീസില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവ് മോഡിക്കെതിരെ വാരണാസിയില്‍ പ്രചാരണത്തിന്

നരേന്ദ്രമോഡിയുടെ ഓഫീസില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവ് മോഡിക്കെതിരെ വാരാണാസിയില്‍ പ്രചരണത്തിനിറങ്ങും. ഗുജറാത്ത് സര്‍ക്കാരിന്റെയും ഗുജറാത്ത് പോലീസിന്റെയും പീഡനം കാരണം

നരേന്ദ്രമോഡിയെ മഹത്വവല്‍കരിക്കുന്നത്‌ കോര്‍പറേറ്റുകൾ : മുന്‍പ്രധാനമന്ത്രി എച്ച്‌.ഡി. ദേവെഗൗഡ

നരേന്ദ്രമോഡിയെ മഹത്വവല്‍കരിക്കുന്നത്‌ കോര്‍പറേറ്റുകളാണന്ന്‌ മുന്‍പ്രധാനമന്ത്രി എച്ച്‌.ഡി. ദേവെഗൗഡ പറഞ്ഞു . കോട്ടയത്തെ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി മാത്യു ടി. തോമസിന്റെ പ്രചാരണാര്‍ഥം

തമിഴ്നാട്ടിൽ മൂന്ന് വയസുകാരി കുഴല്‍ക്കിണറിനുവേണ്ടി കുഴിച്ച കുഴിയില്‍ വീണു

തമിഴ്‌നാട്ടലെ വില്ലുപുരം ജില്ലയില്‍ മൂന്നു വയസുകാരി കുഴല്‍ക്കിണറിനുവേണ്ടി കുഴിച്ച കുഴിയില്‍ വീണു. പൊലീസിന്റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തില്‍ കുട്ടിയെ രക്ഷപെടുത്തുന്നതിനുള്ള