വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ച് പതിമൂന്നുകാരനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പിതാവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ച് പതിമൂന്നു വയസുകാരന്‍ അവശനിലയില്‍ ആശുപത്രിയിലായി. പുതുക്കുളങ്ങര തടത്തരികത്ത് വീട്ടില്‍ അനില്‍കുമാറിന്റേയും ലതാകുമാരിയുടേയും മകനായ

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണെന്നു കരുതുന്ന മലേഷ്യന്‍ വിമാനം കണ്ടെത്തുക ഏറ്റവും പ്രയാസമേറിയ ദൗത്യം : ഓസ്‌ട്രേലിയ

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണെന്നു കരുതുന്ന മലേഷ്യന്‍ വിമാനം കണ്ടെത്തുക മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രയാസമേറിയ ദൗത്യമാണെന്നും വിമാനം കണ്ടെത്താന്‍

സലിം രാജ് പുതുപ്പള്ളിയിലും ഭൂമി തട്ടാന്‍ ശ്രമിച്ചെന്ന് പരാതി

മുഖ്യമന്ത്രിയുടെ മുൻ ഗണ്‍മാന്‍ സലിം രാജും പേഴ്സണല്‍ സ്റ്റാഫ് അംഗം ജിക്കുമോനും ചേര്‍ന്ന് പുതുപ്പള്ളിയില്‍ വൃദ്ധയുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച്

രാഹുലിനെ പുകഴ്ത്തിയതിന് വരുണ്‍ ഗാന്ധിക്കു മേനക ഗാന്ധിയുടെ താക്കീത്

ബിജെപിയുടെ യുവനേതാവും രാഹുലിന്റെ പിതൃ സഹോദരന്റെ മകനുമായ വരുണ്‍ഗാന്ധിയെ അമ്മയും ബിജെപി നേതാവുമായ മനേകഗാന്ധി താക്കീതു ചെയ്തു. അമേത്തിയില്‍ രാഹുല്‍ഗാന്ധി

കാറും ബസും കൂട്ടിയിടിച്ച് കായംകുളത്ത് അഞ്ച്‌പേര്‍ മരിച്ചു

കായംകുളത്തിനടുത്ത് കരിയിലകുളങ്ങരയില്‍ എയര്‍ബസും കാറും കൂട്ടിയിടിച്ച് ഓച്ചിറ പ്ലാപ്പന സ്വദേശികളായ അഞ്ച്‌പേര്‍ മരിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന  ക്ലാപ്പന പെരുമന്താളം പടയണത്ത് വീട്ടില്‍

സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസമായി കടപ്പത്രമിറക്കാന്‍ കേന്ദ്രം അനുമതി നല്‍കി

സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമായി ആയിരംകോടി രൂപയുടെ കടപത്രം ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനു അനുമതി നല്‍കി. ഇതോടെ

വൃദ്ധ ദമ്പതികള്‍ തലയ്ക്കടിയേറ്റ് മരിച്ചനിലയില്‍

പറവൂരില്‍ വൃദ്ധ ദമ്പതികളെ വീട്ടില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണെ്ടത്തി. തുരുത്തിപ്പുറം പെട്രോള്‍ പമ്പിനു സമീപം കുനിയന്തോടത്ത് വര്‍ഗീസിന്റെ മകന്‍

കടല്‍ക്കൊല കേസിലെ നാവികര്‍ക്ക് ഉദ്യോഗസ്ഥ പരിരക്ഷ വേണമെന്ന ആവശ്യവുമായി ഇറ്റലി

കടല്‍ക്കൊല കേസില്‍ ഇന്ത്യയില്‍ ജാമ്യത്തില്‍ കഴിയുന്ന നാവികര്‍ക്ക് ഉദ്യോഗസ്ഥ പരിരക്ഷ നല്‍കണമെന്ന ആവശ്യവുമായി ഇന്ത്യക്കു മേല്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദം

നരേന്ദ്രമോദിയെ വെട്ടിനുറുക്കുമെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ജാമ്യം

ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയെ കഷണങ്ങളായി വെട്ടിനുറുക്കുമെന്ന് പ്രസംഗിച്ചുവെന്ന കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് സസ്ഥാനാര്‍ത്ഥി ഇമ്രാന്‍ മസൂദിന്

ലോക്‌സഭാ തിരഞ്ഞെടുപ്പ് : ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ശരദ് പവാർ

ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് എന്‍ സി പി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍