വാരാണാസിയില്‍ ചീമുട്ടയ്ക്കു പിറകേ കേജ്‌രിവാളിനുനേരെ മഷിപ്രയോഗവും

ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ റോഡ് ഷോ നടത്തി കടന്ന് പോകുമ്പോള്‍ കേജ്‌രിവാളിന്റെ മുഖത്തേക്ക് ഒരു സംഘം ആളുകള്‍ മഷി ഒഴിച്ചു. ഇതേതുടര്‍ന്ന്

വാരണാസിയില്‍ അരവിന്ദ് കേജരിവാളിന്റെ വാഹനത്തിന് നേരെ ചീമുട്ടയേറ്

ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ കാശി വിശ്വനാഥ് ക്ഷേത്രത്തിന്റെ പുറത്തുവെച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന്റെ വാഹനത്തിന് നേരെ ചീമുട്ടയേറ്.

ഒടുവില്‍ സുപ്രീംകോടതി പറഞ്ഞു: ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണം

ഐപിഎല്‍ വാതുവെയ്പ് കേസില്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്‍ സ്ഥാനം രാജിവെയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ബിസിസിഐക്കെതിരെ രൂക്ഷവിമര്‍ശനവും സുപ്രീം കോടതിയുടെ ഭാഗത്തു

കള്ളവോട്ട് ചെയ്യാന്‍ അണികളോട് ആഹ്വാനം; ശരത് പവാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

വരുന്ന തെരഞ്ഞെടുപ്പില്‍ ആദ്യം ജന്മനാട്ടിലും പിന്നീട് ജോലി സ്ഥലത്തും വോട്ട് ചെയ്യാന്‍ അണികളോട് ആഹ്വാനം ചെയ്ത എന്‍സിപി നേതാവ് ശരത്

മോദി 185 ഭാരത് വിജയ് റാലികളില്‍ പങ്കെടുക്കുമെന്ന് ബിജെപി

ലോക്‌സഭ ഇലക്ഷനോടനുബന്ധിച്ച് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്രമോദിയെ 185 തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചു. ഭാരത്

ദേശിയ പതാകയെ പാര്‍ട്ടി കൊടിയാക്കി അപമാനിച്ചു; അശോകചക്രത്തിന്റെ സ്ഥാനത്ത് കൈപ്പത്തി വെട്ടിയൊട്ടിച്ച നിലയില്‍ പാതിരാത്രിയോടെ പോലീസ് അഴിച്ചുമാറ്റി. എന്നിട്ടും സംഭവം അറിഞ്ഞിട്ടില്ലെന്ന് പോലീസ്

തിരുവനന്തപുരം: പട്ടാപ്പകല്‍ അശോകചക്രം ഉള്‍പ്പെടുന്ന ദേശിയപതാകയെ പാര്‍ട്ടിക്കൊടിയായി ഉയര്‍ത്തിക്കെട്ടി അപമാനിച്ചത് വിവാദമാകുന്നു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലുള്‍പ്പെടുന്ന മാണിക്കല്‍ ഗ്രാമപഞ്ചായത്തിലുള്ള

ആധാര്‍ നിര്‍ബന്ധമല്ല: സുപ്രീം കോടതി

സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഉടമസ്ഥന്റെ അനുവാദമില്ലാതെ മറ്റ് ഏജന്‍സികള്‍ക്ക്

ആര്‍.എസ്.എസ് ഭീഷണി ഫലിച്ചു; ഹരഹര പ്രയോഗം ഇനി വേണ്ടെന്ന് മോദി

നമോ നമോയെന്ന ജപിക്കലല്ല തങ്ങളുടെ ജോലിയെന്നും വ്യക്തി പൂജ ആര്‍.എസ്.എസിന്റെ അജണ്ടയല്ലെന്നുമുള്ള ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭഗത്തിന്റെ പ്രസ്ഥാവന െകാള്ളേണ്ടിടത്തു

അഴഗിരിയുമായി വൈക്കോ കൂടിക്കാഴ്ച നടത്തി

ഡിഎംകെയില്‍ നിന്നു പുറത്താക്കിയ എം.കെ അഴഗിരിയുമായി എംഡിഎംകെ നേതാവ് വൈക്കോ കൂടിക്കാഴ്ച നടത്തി. മധുരയിലെ അഴഗിരിയുടെ വീട്ടിലെത്തിയാണ് വൈകോ അഴഗിരിയെ

സുനന്ദയുടെ മരണകാരണം വിഷമല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്‌

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നല്ലെന്ന്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്‌. വിഷാദരോഗത്തിനുള്ള അല്‍പ്രാക്‌സ് ടാബ്‌ലെറ്റുകള്‍ അമിതമായി