യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അജ്ഞാതര്‍ തകര്‍ത്തു

വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കെ ആലപ്പുഴ ചാത്തനാട് ജംഗ്ഷന് സമീപത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചൊവാഴ്ച അര്‍ധരാത്രിയോടെ അജ്ഞാതര്‍ തകര്‍ത്തു.

തമിഴ്‌നാട്ടില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ഏഴുപേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു

തമിഴ്‌നാട്ടില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ഏഴുപേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. ശ്വാസതടസം അനുഭവപ്പെട്ട മറ്റ് ഏഴുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടംകുളം സമരനേതാവ് ഉദയകുമാര്‍ കന്യാകുമാരിയില്‍ എഎപി സ്ഥാനാര്‍ഥി

എഎപി സ്ഥാനാര്‍ഥിയായി കൂടംകുളം ജനകീയ ആണവ വിരുദ്ധ സമരസമിതി നേതാവ് എസ്.പി. ഉദയകുമാര്‍ കന്യാകുമാരി മണ്ഡലത്തില്‍ നിന്നും മത്സരിക്കും. ഈ

ഒന്നു ശ്രദ്ധിക്കൂ; ഒരുപക്ഷേ നിങ്ങള്‍ക്കു കഴിയും ഈ കുഞ്ഞോമനയുടെ ജീവന്‍ രക്ഷിക്കാന്‍

എല്ലാ വാര്‍ത്തയേയുംപോലെ ഈയൊരു വാര്‍ത്തയെ കാണരുത്. ഒരുപക്ഷേ ഇതു വായിക്കുന്നവര്‍ക്കാര്‍ക്കെങ്കിലും കഴിയുമായിരിക്കും ഈ പൊന്നോമനയുടെ ജീവന്‍ രക്ഷിക്കാന്‍. ഏഴുമാസം പ്രായമുള്ള

എന്‍.സി.പി. ഇടതു മുന്നണി വിടാന്‍ നീക്കം; പിതാംബരന്‍ മാസ്റ്റര്‍ക്ക് ഗവര്‍ണര്‍ പദവി

എന്‍.സി.പി ഇടതു മുന്നണി വിട്ട് യു.ഡി.എഫിലേക്ക് ചെന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ മാസ്റ്റര്‍ക്ക് ഗവര്‍ണര്‍ പദവി വാഗ്ദാനമുള്ളതായി സൂചന.

ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ യമുന നദിയില്‍ അഞ്ചു യുവാക്കള്‍ മുങ്ങിമരിച്ചു

രാജ്യം മഹാളി ആഘോഷിക്കുന്ന വേളയില്‍ യമുനാ നദിയില്‍ അഞ്ചു യുവാക്കള്‍ മുങ്ങിമരിച്ചു. വടക്കന്‍ ഡല്‍ഹിയില്‍ ഹോളി ആഘോഷങ്ങള്‍ക്കു ശേഷം യമുന

സ്വര്‍ണ്ണാഭരണശാലയിലെ ഗ്യാസ് പൊട്ടിതെറിച്ചുള്ള അപകടത്തില്‍ മരണം രണ്ടായി

തൃശൂരില്‍ സ്വര്‍ണാഭരണനിര്‍മാണ ശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പാലക്കാട് എരുമയൂര്‍ സ്വദേശി ധനേഷാണ് മരിച്ചത്.

മാധ്യമ പ്രവര്‍ത്തകരെയല്ല, ഉടമകളെയാണ് കെജരിവാള്‍ വിമര്‍ശിച്ചതെന്ന് എഎപി

ചില മാധ്യമ ഉടമകളെയും പത്രാധിപരെയും കുറിച്ചാണ് പണം വാങ്ങി മാധ്യമങ്ങള്‍ ബിജെപി നേതാവ് നരേന്ദ്ര മോദിക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നു അരവിന്ദ്

വയനാട്:കാട്ടുതീയ്ക്ക് പിന്നില്‍ വന്‍ ഗൂഢാലോചന?

ഞായറാഴ്ച ഏഴിടത്തുണ്ടായ കാട്ടുതീയെക്കുറിച്ച് വിജിലന്‍സ്‌ അന്വേഷിക്കുമെന്ന്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍.വയനാട്ടില്‍ ഉണ്ടായ കാട്ടുതീയ്ക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് സംശയം. കാട്ടുതീയുടെ

ദേവയാനിക്കെതിരായ കേസ് നടപടികള്‍ അത്യന്തം പ്രകോപനപരം: ഖുര്‍ഷിദ്

വിസാകേസില്‍ ആരോപണവിധേയയായ യുഎസിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയായ ദേവയാനി ഖൊബ്രഗഡെയ്‌ക്കെതിരേ വീണ്ടും നിയമനടപടികള്‍ തുടരുന്നത് അത്യന്തം പ്രകോപനകരമായ സംഭവമാണെന്നും പ്രശ്‌നം