ഗാന്ധിജിയെ വധിച്ചത് ആര്‍.എസ്.എസാണെന്ന പരമാര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

ഗാന്ധിജിവധത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. അഭിഭാഷകനും ലീഗല്‍ എയ്ഡ് സൊസൈറ്റി കണ്‍വീനറുമായ സാനു ശുക്ലയാണ് പരാതി

തന്റെ സീറ്റ് മകന് നല്‍കണമെന്ന് പി. ചിദംബരം

ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താല്‍പര്യമില്ലാത്തതിനാല്‍ തന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് സീറ്റ് നല്‍കണമെന്ന് കേന്ദ്രമന്ത്രിയും തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിയുമായ

ന്യൂയോര്‍ക്കില്‍ കാണാതായ ജാസ്മിന്‍ ജോസഫിന്റെ മൃതദേഹം കാറില്‍ കണ്ടെത്തി

യു.എസില്‍ കാണാതായ മലയാളി വിദ്യാര്‍ഥിനി ജാസ്മിന്‍ ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തി.ലോഗ് ഐലന്റിലെ ജെറിക്കോ ടേണ്‍പൈക്കിന് സമീപം സയോസൈറ്റ് പ്ളാസയിലാണ്

അത്യാഗ്രഹി, വഞ്ചകന്‍, അതിമോഹി: കെജരിവാളിന് വിനോദ്കുമാര്‍ ബിന്നിയുടെ വിശേഷണം

ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജ്‌രിവാള്‍ അത്യാഗ്രഹിയും വഞ്ചകനും പ്രധാനമന്ത്രിപദം മോഹിക്കുന്നവനുമാണെന്ന് എഎപി എംഎല്‍എ വിനോദ് കുമാര്‍ ബിന്നി. കേജ്‌രിവാള്‍

മുംബൈയിൽ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തുണിയഴിച്ച് പീഡിപ്പിച്ചു

മുംബൈയില്‍ പട്ടാപ്പകല്‍ 18 കാരിയെ നഗ്നയാക്കി.ഓട്ടോ ചാര്‍ജിനെ ചൊല്ലി റിക്ഷാ ഡ്രൈവറുമായി പെണ്‍കുട്ടി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ഓട്ടോ ഡ്രൈവറും

മാതാ അമൃതാനന്ദമയിക്കെതിരെയുള്ള അപവാദപ്രചരണങ്ങളില്‍ പ്രതിഷേധിച്ച് 14 ന് സംസ്ഥാന ഹര്‍ത്താല്‍

മാതാ അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യയും ഓസ്‌ട്രേലിയക്കാരിയുമായ ഗെയ്ല്‍ ട്രെഡ്‌വെലിന്റെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തിലെ ചില ശക്തികള്‍ അമ്മയ്‌ക്കെതിരെ അപവാദപ്രചരണങ്ങള്‍ നടത്തുകയും

ബോബി ഓടിത്തുടങ്ങുന്നു; കേരളം കഴിഞ്ഞാല്‍ ദുബായ് മുതല്‍ അബുദാബിവരെ, അമേരിക്കയില്‍ ഒബാമയും!!!

ബോബി ചെമ്മണ്ണൂരിന്റെ കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തേക്കുള്ള 600 കിലോമീറ്റര്‍ ഒട്ടത്തിന് ഇന്ന് തുടക്കമാകുന്നു. രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട്

പി. ശശി കേസില്‍ വി.എസിനും വൈക്കം വിശ്വനും സമന്‍സ്

ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിക്കെതിരായ ലൈംഗികാരോപണ കേസില്‍ പോലീസ് കേസെടുക്കുന്നില്ലെന്നു

റാഗിങ്ങിനെ തുടർന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു

ബംഗലൂരുവില്‍ റാഗിങ്ങിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.എറണാകുളം സൗത്ത് പോലീസാണു കേസ് രജിസ്റ്റർ ചെയ്തത്.ബാംഗ്ലൂര്‍ ആചാര്യ

കസ്തൂരി രംഗന്‍: കരട് വിജ്ഞാപനം ഇന്ന്; നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കും

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ കരടുവിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ നവംബര്‍ 13