മുംബൈയില്‍ ആദ്യ മോണോ റെയില്‍ സര്‍വീസ് ശനിയാഴ്ച മുതല്‍

മുംബൈ മോണോ റെയില്‍ സര്‍വീസിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. ചെമ്പൂരിനും വഡാലയ്ക്കുമിടയിലാണ് ആദ്യ മോണോ റെയില്‍ സര്‍വീസ് തുടങ്ങുന്നത്. ശനിയാഴ്ചയാണ് സര്‍വീസ്

വലിയവിളയില്‍ സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് വെടിയേറ്റ സംഭവം: റിട്ട കേണലിനെതിരെ വധശ്രമത്തിന് കേസെടുത്തു

വലിയവിളയില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് വെടിയേറ്റ സംഭവത്തില്‍ റിട്ട. കേണലിനെതിരേ വധശ്രമത്തിന് കേസെടുത്തു. റിട്ട.കേണല്‍ വലിയവിള സ്വദേശി

പാറമടയിടിഞ്ഞ് വീണ് രണ്ടു മരണം; അഞ്ചുപേരെ കാണാതായി

പത്തനംതിട്ട ജില്ലയില്‍ അടൂര്‍ ഇളമണ്ണൂര്‍ കിന്‍ഫ്രാ പാര്‍ക്കിനുളളിലെ പാറമട ഇടിഞ്ഞുവീണ് രണ്ടു മരണം. നിരവധി തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി

എംപിമാര്‍ക്ക് സ്വകാര്യ വിമാനങ്ങളില്‍ പ്രത്യേക പരിഗണന നല്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശം

പാര്‍ലമെന്റ് അംഗങ്ങള്‍ക്കു സ്വകാര്യ വിമാനങ്ങളില്‍ പ്രത്യേക പരിഗണന നല്കി ക്ലിയറന്‍സ് നടപടികള്‍ വേഗത്തിലാക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. പ്രോട്ടോകോള്‍ പാലിക്കണമെന്ന്

കേന്ദ്രസഹമന്ത്രി വി. നാരായണ സ്വാമിയുടെ കാറിനടിയില്‍ നിന്നു പൈപ്പ് ബോംബ് കണ്ടെത്തി.

കേന്ദ്രസഹമന്ത്രി വി. നാരായണ സ്വാമിയുടെ കാറിനടിയില്‍ നിന്നു പൈപ്പ് ബോംബ് കണ്ടെത്തി. മന്ത്രിയുടെ പുതുച്ചേരിയിലെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ കാറിനടിയില്‍

ആഭ്യന്തരമന്ത്രി ഇപ്പോള്‍ തിരുവഞ്ചൂരല്ല, രമേശ് ചെന്നിത്തലയെന്ന ഞാനാണ്: തിരുവഞ്ചൂരിനോട് ചെന്നിത്തല

ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനല്ലെന്നും രമേശ് ചെന്നിത്തലയെന്ന താനാണെന്നും തിരുവഞ്ചൂരിനോട് രമേശ് ചെന്നിത്തല. ഇക്കാര്യം ഇനിയോര്‍മിപ്പിക്കാന്‍ അവസരമുണ്ടാക്കരുതെന്നും ചെന്നിത്തല തിരുവഞ്ചൂരിനെ

പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധം നടത്തിയയാള്‍ അറസ്റ്റില്‍

പ്രധാനമന്ത്രിക്കെതിരേ വഖഫ് വികസന കോര്‍പ്പറേഷന്‍ ഉദ്ഘാടനത്തിനിടെ ഒറ്റയാള്‍ പ്രതിഷേധം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ന്യൂനപക്ഷങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്‌ടെന്ന് പ്രസംഗിച്ചതിനെത്തുടര്‍ന്ന് സദസിലുണ്ടായിരുന്ന

കര്‍ണാടകയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആശ്വാസമാവുന്ന ഹൈക്കോടതി വിധി

കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പാക്കേജ് നടപ്പാക്കാത്തതിനെതിരെ സമരം നടക്കുമ്പോള്‍ കര്‍ണാടകയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആശ്വാസമാവുകയാണ് ഹൈക്കോടതി വിധി. ദുരിതബാധിതരായ 6,140

ബാംഗ്ളൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ബോംബ് ഭീഷണി.

ബാംഗ്ളൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ബോംബ് ഭീഷണി. ഇ-മെയിലിലൂടെയാണ് അ‌ഞ്ജാത ഭീഷണി സന്ദേശമെത്തിയത്. ഇതേ തുടർന്ന് വിമാനത്താളത്തും പരിസരത്തും ബോംബ് സ്ക്വാഡും

മണ്ണിടിച്ചില്‍: ഇന്തോനേഷ്യയില്‍ 19 പേര്‍ മരിച്ചു

ഇന്തോനേഷ്യയിലെ ജാവയിലുണ്ടായ കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് 19 പേര്‍ മരിച്ചതായി സര്‍ക്കാര്‍ ഏജന്‍സി അറിയിച്ചു. പത്തോളം പേരെ കാണാതായതായും