‘ഞാനല്ല.. ഞങ്ങള്‍’ മോഷ്ടിച്ചതെന്നാരോപണം; കോണ്‍ഗ്രസ് വിവാദത്തില്‍

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് രാജ്യവ്യാപകമായി പത്രങ്ങള്‍ക്ക് നല്‍കിയ പരസ്യത്തിലെ തലക്കെട്ട് നരേന്ദ്രമോഡി 2011 ല്‍ ഉണ്ടാക്കിയ പരസ്യത്തില്‍

നാദാപുരത്ത് വീട്ടുപറമ്പില്‍ വന്‍ സ്‌ഫോടനം

നാദാപുരത്ത് വളയം പഞ്ചായത്തിലെ ഒപി മുക്കിലെ വീട്ടുപറമ്പില്‍ വന്‍ സ്‌ഫോടനം. ഇന്നു പുലര്‍ച്ചെ ആറിനാണ് സംഭവം. വലിയ കുണ്ട്യാലില്‍ കുഞ്ഞബ്ദുളളയുടെ

രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

അറുപത്തിയഞ്ചാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം ഏഴു മുതല്‍ ദൂരദര്‍ശന്റെ എല്ലാ

ബിജെപി വിമതർക്ക് സ്വീകരണം നൽകും:പി ജയരാജൻ

വിമത ബി.ജെ.പി വിഭാഗമായ നമോ വിചാര്‍ മഞ്ചിന്‍െറ പ്രവര്‍ത്തകരെയും നേതാക്കളെയും സി.പി.എം സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഈ

ഡല്‍ഹി പോലീസിന്റെ ക്രൂരതകള്‍ വെളിവാക്കുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പുറത്ത് , മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

ഡല്‍ഹി പോലീസിലെ ഉദ്യോഗസ്ഥരുടെ ക്രൂരതകള്‍ വെളിവാക്കുന്ന വീഡിയോ ആം ആദ്മി പാര്‍ട്ടി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. ഇതേത്തുടര്‍ന്ന് മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്

ജാതിമാറി പ്രണയിച്ച യുവതിയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ സുപ്രീം കോടതി കേസെടുത്തു

ജാതിമാറി പ്രണയിച്ച കുറ്റത്തിന്് നാട്ടുകൂട്ടത്തിന്റെ ഉത്തരവുപ്രകാരം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയ കേസെടുത്തു. സംഭവത്തില്‍ പശ്ചിമ ബംഗാള്‍

കരുണാനിധിയുടെ മകൻ അഴഗിരിയെ ഡി.എം.കെയിൽ നിന്ന് പുറത്താക്കി

കരുണാനിധിയുടെ മകനും മുൻ കേന്ദ്രമന്ത്രിയുമായ അഴഗിരിയെ ഡി.എം.കെയിൽ നിന്ന് പുറത്താക്കി.സ്റ്റാലിനും അഴഗിരിയും തമ്മിലുള്ള പോരു മൂർച്ചിച്ചതിനെ തുടർന്നാണു അഴഗിരിയെ പാർട്ടിയിൽ

ട്രെയിനില്‍നിന്നു കായലില്‍ വീണ വിദ്യാര്‍ഥിനി ഗുരുതര നിലയില്‍

ഓടിക്കൊണ്ടിരുന്ന ട്രയിനില്‍ നിന്നും കായലിലേക്കു തെറിച്ചുവീണ വിദ്യാര്‍ഥിനി ഗുരുതര നിലയില്‍. തിരുവനന്തപുരം പിടിപി നഗറില്‍ രവീന്ദ്രന്റെ മകള്‍ ആരതി (24)

കര്‍ണ്ണാടക സ്വദേശികളില്‍ നിന്നും മൂന്ന് കോടിയുടെ കള്ളപ്പണം പിടികൂടി

അഞ്ച് കര്‍ണാടക സ്വദേശികളെ മൂന്നുകോടിയുടെ കള്ളപ്പണവുമായി പോലീസ് പിടികൂടി. നിലമ്പൂര്‍-മംഗലാപുരം കെഎസ്ആര്‍ടിസി ബസില്‍ എത്തിയവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന്

ദല്‍ഹി ആം ആദ്മി നിയമമന്ത്രി സോംനാഥ് ഭാരതി രാജിവെക്കേണ്ടതില്ലെന്ന് എ.എ.പി.

റെയ്ഡിനിടെ ഉഗാണ്ടന്‍ വനിതകളോടു മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന ദല്‍ഹി ആം ആദ്മി നിയമമന്ത്രി സോംനാഥ് ഭാരതി രാജിവെക്കേണ്ടതില്ലെന്ന് എ.എ.പി.വ്യാഴാഴ്ച