ആ വ്യക്തിയുടെ പേര് ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍

ലൈംഗികാരോപണ വിധേയനായ സുപ്രീം കോടതി ജഡ്ജിയുടെ പേരു പുറത്ത്. ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാറിനെതിരെയാണ് ആരോപണം

മെഡിക്കല്‍കോളജ് ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 65 ആക്കാന്‍ നീക്കം

മെഡിക്കല്‍കോളജ് ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ നീക്കം. പെന്‍ഷന്‍ പ്രായം 65 വയസാക്കാനാണ് നീക്കം നടക്കുന്നത്. നടപടിക്കെതിരെ എതിര്‍പ്പുമായി വിവിധ

തമിഴ്‌നാട് പോലീസിന്റെ പ്രവര്‍ത്തനത്തില്‍ കേരള പോലീസിന് പരാതിയില്ലെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു എന്ന് തമിഴ്നാട് ഡി .ജി.പി.

ശബരിമലയില്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട തമിഴ്‌നാട് പോലീസിനെ കേരള പോലീസ് തിരിച്ചയച്ചെന്ന ചില പത്രവാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് തമിഴ്‌നാട് ഡി.ജി.പി.  പത്രക്കുറിപ്പില്‍ അറിയിച്ചു.ശബരിമലയില്‍

പാമോയില്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ ഹര്‍ജി തള്ളി

പാമോയില്‍ കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി കോടതി തള്ളി. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളികൊണ്ട് കേസ് തുടരുമെന്ന്

പുതിയ കെപിസിസി പ്രസിഡന്റ് ഉടനെന്ന് ഉമ്മന്‍ ചാണ്ടി

പുതിയ കെപിസിസി പ്രസിഡന്റിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയ മുഖ്യമന്ത്രി തിരുവനന്തപുരം

കേരളത്തില്‍ ആറ്‌ വനിതാ പോലീസ്‌ സ്‌റ്റേഷനുകള്‍ തുടങ്ങും

കേരളത്തില്‍ ആറ്‌ വനിതാ പോലീസ്‌ സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ സ്‌ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യം തടയാന്‍ വിപുലമായ പദ്ധതി ഒരുക്കുമെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല.

കേരളത്തില്‍ ഭൂമാഫിയ പിടിമുറുക്കുന്നെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല.

കേരളത്തില്‍ ഭൂമാഫിയ പിടിമുറുക്കുന്നെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. കേരളത്തില്‍ ഭൂമി വാങ്ങിക്കൂട്ടുന്നത്‌ ആരാണെന്ന്‌ പോലും അറിയാന്‍ കഴിയാത്ത സ്‌ഥിതിയാണെന്നും രമേശ്‌

സരിതയ്ക്ക് ജയിലില്‍ ബ്യൂട്ടിഷനുണ്ടോയെന്ന് കോടതി

സോളാര്‍ തട്ടിപ്പ്‌ കേസ്‌ പ്രതി സരിത എസ്‌ നായര്‍ക്കായി സര്‍ക്കാര്‍ ജയിലില്‍ ബ്യൂട്ടീഷനെ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്‌ ഹൈക്കോടതി. സലീം രാജ് ഉള്‍പ്പെട്ട

അമേരിക്കന്‍ ഊര്‍ജ സെക്രട്ടറിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി

ദേവയാനി ഖോബ്രഗഡെ വിഷയത്തില്‍ ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ വഷളാകുന്നു. അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി ഏര്‍ണസ്റ്റ് മോണിസ് ഈ മാസം നടത്താനിരുന്ന

പത്താം ക്ലാസുകാരി ഹോസ്റ്റലില്‍ പ്രസവിച്ചു; കുഞ്ഞിനെ ജനല്‍വഴി പുറത്തെറിഞ്ഞ് കൊന്നു

സ്‌കൂള്‍ ഹോസ്റ്റലില്‍ വെച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനി കുഞ്ഞിന് ജന്മംനല്‍കി. കുഞ്ഞിനെ ഹോസ്റ്റല്‍ ജനല്‍വഴി പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി. നിസാമാബാദിലെ ഗേള്‍സ് റെസിഡന്‍സ്