തിരുവഞ്ചൂര്‍ മന്ത്രിസഭയില്‍ തുടരും

ചെന്നിത്തലയുടെ മന്ത്രി സഭാ പ്രവേശനത്തിനു ശേഷവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിസഭയില്‍ തുടര്‍ന്നേക്കും. ആഭ്യന്തരവകുപ്പിനു പകരം മറ്റൊരു വകുപ്പ് നല്‍കാന്‍ സാധ്യത.

നരേന്ദ്രമോദിയുടെ ശിവഗിരി സന്ദര്‍ശനത്തെ നിശിതമായി വിമര്‍ശിച്ച്‌:പിണറായി വിജയന്‍

കൊല്ലം :ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയുടെ ശിവഗിരി സന്ദര്‍ശനത്തെ നിശിതമായി വിമര്‍ശിച്ച്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി രംഗത്ത് .നരേന്ദ്രമോദിയെപോലെ വര്‍ഗ്ഗീയത

ഡല്‍ഹിയില്‍ പീഡനത്തിനിരയായ ബാലികയുടെ നില ഗുരുതരം

അയല്‍ക്കാരന്‍ പീഡിപ്പിച്ച അഞ്ചു വയസുകാരിയുടെ നില അതീവ ഗുരുതരമാണെന്നു ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹിയിലെ മംഗോള്‍പുരിയില്‍ ഞായറാഴ്ച സംഭവം. വീടിനു പുറത്തു

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ജനദ്രോഹപരമായ നടപടിയുണ്ടാകില്ല: ആന്റണി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ അതില്‍ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ദോഷം വരുന്ന നടപടികള്‍ ഒന്നുമുണ്ടാകില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി. നിയമസഭയുടെ

ദേവയാനി കേസ്: യുഎസ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു

അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗാഡെക്കെതിരായ നടപടി സംബന്ധിച്ച് അമേരിക്ക ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ദേവയാനിക്കെതിരായി സ്വീകരിച്ച നടപടിയില്‍

ഡല്‍ഹിയുടെ ചരിത്രം ആംആദ്മിക്ക് വഴിമാറുന്നു

ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയ്ക്കായി നിയുക്ത മുഖ്യമന്ത്രിയും മന്ത്രിമാരും

ആദര്‍ശ് കുംഭകോണം; കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് രാഹുല്‍ഗാന്ധി

മുംബൈയിലെ ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിക്കാര്യത്തില്‍ ജുഡീഷല്‍ റിപ്പോര്‍ട്ട് തള്ളിയ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യ സര്‍ക്കാരിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് എഐസിസി വൈസ്

ദേശീയപാത വികസനം: കേരളത്തിന് ഇളവില്ല

ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് കേരളത്തിന് പ്രത്യേക ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസ്. പക്ഷേ ദേശീയപാത നിര്‍മ്മാണത്തിനായി സ്ഥലമേറ്റെടുക്കുന്നതിന്

നരേന്ദ്ര മോദിയുടെ വിസ നയത്തില്‍ മാറ്റമില്ല: അമേരിക്ക

വാഷിങ്ടന്‍:യു.എസ് വിസാനയത്തില്‍ മാറ്റമില്ലെന്ന് സ്റ്റേസിനെ പ്രതിനിധീകരിച്ചു യു,എസ്. വക്താവ് വെളിപ്പെടുത്തി.ഇതിനെ തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും,ബി.ജെ.പി.പ്രധാന മന്ത്രിസ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോദി വിസിയ്ക്കായ്