പി.സി.ജോര്‍ജിനെതിരേ നടപടിയെടുക്കുവാന്‍ മാണി മടിക്കരുത്: കോട്ടയം ഡി.സി.സി

പി.സി. ജോര്‍ജ് അങ്ങനെയാണ്. ഒരു വിവാദമുണ്ടാക്കിയാല്‍ മിനിമം രണ്ടു ദിവസമെങ്കിലും നില്‍ക്കണമെന്ന വാശിയുള്ളതുപോലെയാണ് പെരുമാറ്റം. ഗുജറാത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച കൂട്ടയോട്ടം

ലോക്പാല്‍ ബില്‍ പാസാക്കുന്നത് രാജ്യസഭ ചൊവ്വാഴ്ചത്തേക്ക് മാറ്റി

കേന്ദ്ര തൊഴില്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിശ്രാം ഓലയുടെ നിര്യാണത്തില്‍ അനുശോചിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നത്തേക്ക് തിരിഞ്ഞു.

കൂട്ടയോട്ടം; ജോര്‍ജിനെതിരേ നടപടി വേണമെന്ന് കെ.മുരളീധരന്‍

ബിജെപിയുടെ കൂട്ടയോട്ടം ഉദ്ഘാടനം ചെയ്ത സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരേ കര്‍ശന നടപടി വേണമെന്ന് കെ.മുരളീധരന്‍ എംഎല്‍എ. സന്നിധാനത്ത് വാര്‍ത്താ

പീഡനക്കേസ് പ്രതിയായ സിപിഎം നേതാവിനെ സ്റ്റേഷന്‍ വളഞ്ഞ് മോചിപ്പിച്ചു

പീഡനക്കേസ് പ്രതിയായ സി.പി.എം. നേതാവിനെ സ്റ്റേഷന്‍ ഉപരോധിച്ച് മോചിപ്പിച്ചു.സി.പി.എം. മുണ്ടൂര്‍ ഏരിയാകമ്മിറ്റി അംഗം സ്വാമിനാഥനെയാണ് സ്റ്റേഷന്‍ വളഞ്ഞ് പാര്‍ട്ടിക്കാര്‍ മോചിപ്പിച്ചത്.പീഡനക്കേസില്‍

ക്ലിഫ് ഹൗസ് ഉപരോധത്തിൽ പ്രതിഷേധിച്ച സന്ധ്യയുടെ വീടിനു നേരെ ആക്രമണം

തിരുവനന്തപുരം:എൽ.ഡി.എഫ് നടത്തിയ ക്ലിഫ് ഹൗസ് ഉപരോധത്തിൽ പ്രതിഷേധിച്ച സന്ധ്യയുടെ വീടിനു നേരെ ആക്രമണം.വീടിനോട് ചേർന്നുള്ള പുരയിടത്തിലെ കൃഷികൾ വെട്ടി നശിപ്പിച്ചു.വൈകിട്ട്

ശ്രീശാന്ത് വിവാഹിതനായി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനായി. ജയ്പൂര്‍ രാജകുടുംബാംഗം ഹിരേന്ദ്ര സിംഗ് ഷെഖാവത്തിന്റെയും മുക്ത സിംഗിന്റെയും മകള്‍ ഭുവനേശ്വരി

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുനഃരുദ്ധാരണത്തിന് കോടതി നിര്‍ദ്ദേശം

തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരം സൂക്ഷിക്കുന്നതിനും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി മൂന്നംഗ സമിതിയെ സുപ്രീം കോടതി നിയമിച്ചു.

സ്വവര്‍ഗാനുരാഗം നിയമവിരുദ്ധം: സുപ്രീംകോടതി

സ്വവര്‍ഗ്ഗാനുരാഗം നിയമപരമായി തെറ്റാണെന്നാണ് സുപ്രീം കോടതി വിധിച്ചു. സ്വവര്‍ഗാനുരാഗം അംഗീകരിച്ചുകൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി വിധിയും സുപ്രീം കോടതി റദ്ദാക്കി. പാര്‍ലമെന്റാണ്