തരുണ്‍ തേജ്പാലിന്റെ അറസ്റ്റ് ഇന്നുണ്്ടായേക്കും; തേജ്പാല്‍ ഒളിവിലെന്ന് അഭ്യൂഹം

തെഹല്‍ക്ക ലൈംഗിക പീഡനകേസില്‍ കുറ്റാരോപിതനായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തരുണ്‍ തേജ്പാലിന്റെ അറസ്റ്റ് ഇന്നുണ്്ടായേക്കും. കീഴടങ്ങാന്‍ പോലീസ് നല്‍കിയിരുന്ന സമയം കഴിഞ്ഞതോടെ

ലോക്പാല്‍ ബില്‍; അന്നാ ഹസാരെ വീണ്ടും നിരാഹാരത്തിനിറങ്ങുന്നു

അന്നാ ഹസാരെ വീണ്ടും നിരാഹാരത്തിനിറങ്ങുന്നു. അഴിമതിക്കാര്‍ക്കെതിരേയുളള ശക്തമായ ജനലോക്പാല്‍ ബില്ലിനായി സ്വന്തം ഗ്രാമമായ റിലേഗണ്‍ സീദ്ധിയിലെ യാദവ് ബാബ ക്ഷേത്രത്തിലായിരിക്കും

ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരേ സിബിഐ റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കും

ലാവ്‌ലിന്‍ കേസില്‍ പിണറായി ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധിക്കെതിരേ റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് സിബിഐ വ്യക്തമാക്കി. ഹൈക്കോടതിയിലാണ് സിബിഐ

എളമരത്തിന്റെ വാദങ്ങൾ ദുർബലമാക്കി ദൃശ്യങ്ങൾ പുറത്ത്

ബന്ധുവായ നൗഷാദിന്റെ ഭൂമി തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്ന എളമരം കരീമിന്റെ വാദങ്ങൾ ദുർബലമാക്കി പുതിയ ദൃശ്യങ്ങൾ പുറത്ത് വന്നു. ഭൂമിതട്ടിപ്പിനിരായയവര്‍ എളമരം

ചൈനീസ് നിലപാടുകള്‍ അമേരിക്കയേയും അയല്‍രാജ്യങ്ങളെയും അസ്വസ്ഥമാക്കുന്നുവെന്ന് അമേരിക്ക

വ്യോമ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് ചൈന സ്വീകരിക്കുന്ന നിലപാടുകള്‍ അമേരിക്കയെയും അയല്‍രാജ്യങ്ങളെയും ഒരുപോലെ അസ്വസ്ഥമാക്കുന്നതായി യുഎസ് വൈസ് പ്രസിഡന്റ് ജോ

ഇന്ത്യയ്ക്ക് ജയം; പരമ്പര

ഇന്ത്യാ-വെസ്റ്റന്‍ഡീസ് അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം. ഇതോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. വിന്‍ഡീസ് ഉയര്‍ത്തിയ 263 എന്ന

മന്ത്രി കെ.പി.മോഹനനെ പട്ടാപ്പകല്‍ തടഞ്ഞു നിര്‍ത്തി അസഭ്യം വിളിച്ചു

തലസ്ഥാനത്ത് പട്ടാപ്പകല്‍ മന്ത്രി കെ.പി. മോഹനന്റെ ഔദ്യോഗിക വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞു. കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള കെ.എ 04-

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതം: കേന്ദ്രമന്ത്രി ഹരീഷ് റാവത്ത്

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് കേന്ദ്ര ജല വിഭവ വകുപ്പ് മന്ത്രി ഹരീഷ് റാവത്ത്. ഒരുമലയാളം വാര്‍ത്താചാനലിനോടാണ് മന്ത്രി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

വിമാനത്താവളങ്ങള്‍ വയറുനിറയ്ക്കില്ല: രാഹുല്‍ ഗാന്ധി

സംസ്ഥാനത്ത് ധൃതിപിടിച്ചുണ്ടാക്കുന്ന വിമാനത്താവളങ്ങള്‍ കൊണ്ടു വയറു നിറയ്ക്കാനാകില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാനിലെ പുഷ്‌കറിലെ

മണ്ണാര്‍ക്കാട് സംഘര്‍ഷം: എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

മണ്ണാര്‍ക്കാട്ട് സഹോദരങ്ങള്‍ കുത്തേറ്റ് മരിച്ചസംഭവത്തെത്തുടര്‍ന്ന് താലൂക്കില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അട്ടപ്പാടിയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട്