കൂടംകുളത്ത് വൈദ്യുതി ഉദ്പാദനം തുടങ്ങി

തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദനം തുടങ്ങി. ആദ്യ റിയാക്ടര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.45ന് പ്രവര്‍ത്തനക്ഷമമായി. പ്രാരംഭഘട്ടത്തില്‍ 160

തൂത്തുക്കുടിയില്‍ പിടിയിലായ അമേരിക്കന്‍ കപ്പലിലെ ക്യാപ്റ്റന്‍ വീണ്ടും ജീവനൊടുക്കാന്‍ ശ്രമിച്ചു

തൂത്തുക്കുടിയില്‍ ആയുധശേഖരവുമായി പിടിയിലായ യുഎസ് കപ്പല്‍ സീമാന്‍ ഗാര്‍ഡ് ഒഹിയോയിലെ ക്യാപ്റ്റന്‍ വീണ്ടും ജീവനൊടുക്കാന്‍ ശ്രമിച്ചു. പാളയംകോട്ട ജയിലിനുള്ളില്‍ വച്ചാണ്

ഉത്തര്‍പ്രദേശില്‍ വ്യാജമദ്യ ദുരന്തം: മരണം 37 ആയി

ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. രാവിലെയോടെ 15 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ്

കൊച്ചി മെട്രോ: തൊഴിലാളികളുടെ വേതന പ്രശ്‌നം പരിഹരിച്ചു

കൊച്ചി മെട്രോയുടെ ആദ്യ രണ്ട് റീച്ചുകളിലെ നിര്‍മാണതൊഴിലാളികളുടെ വേതനം വൈകുന്നതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി. രണ്ടു റീച്ചുകളിലെ കരാര്‍ എടുത്തിട്ടുള്ള

ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് സര്‍വ്വേ

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന ഒറ്റകക്ഷി ബിജെപിയായിരിക്കുമെന്ന് പുതിയ സര്‍വേഫലം. 162 സീറ്റുകളെങ്കിലും ബിജെപി നേടുമെന്നും

ഗയാനന്‍ അതിര്‍ത്തിയില്‍ നിന്ന് യുഎസ് കപ്പല്‍ വെനിസ്വലന്‍ നാവികസേന പിടിച്ചെടുത്തു

ഗയാനയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ വെനിസ്വലന്‍ നാവികസേന യുഎസ് കപ്പല്‍ പിടിച്ചെടുത്തതായി ഗയാനന്‍ സര്‍ക്കാര്‍. ഗയാനന്‍ സമുദ്രാതിര്‍ത്തി പ്രദേശമായ എസ്സെക്വിബോയിലാണ് സംഭവം.

സോളാര്‍: ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ചു

സംസ്ഥാനത്ത് വിവാദമായ സോളാര്‍ വിഷയത്തില്‍ നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിക്കപ്പെട്ടിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി സോളാര്‍ കേസിലെ ജുഡീഷല്‍

തൂത്തുക്കുടിയില്‍ കോളേജ് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ വെട്ടിക്കൊലപ്പെടുത്തി

തൂത്തുക്കുടിയില്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടി ഇന്‍ഫന്റ് ജീസസ് എന്‍ജിനീയറിംഗ് കോളജിലാണ് സംഭവം. പ്രിന്‍സിപ്പല്‍ എല്‍.ആര്‍.ഡി സുരേഷാണ്

അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിന് വിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പിണറായി

സോളാര്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്ത മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വ്യക്തമായ